Saturday, 19 November 2011

കേരളത്തിന് ഇന്ന്ങ്‌സ് ജയം


കേരളത്തിന് ഇന്ന്ങ്‌സ് ജയം

കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് പ്ലേറ്റ് ലീഗില്‍ ത്രിപുരക്കെതിരെ കേരളത്തിന് ഇന്ന്ങ്‌സ് ജയം. ഒരു ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് കേരളം ജയിച്ചത്. ഈ സീസണിലെ കേരളത്തിന്റെ ആദ്യത്തെ ജയമാണിത്.

നേരത്തെ വിദര്‍ഭയോടും സര്‍വീസസിനോടും ലീഡ് വഴങ്ങിയ കേരളത്തിന് ഓരോ പോയിന്റ് മാത്രമാണ് ലഭിച്ചത്. ത്രിപുരക്കെതിരെ ജയം നേടിയതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷ കേരളം നിലനിര്‍ത്തി.

No comments:

Post a Comment