HINDU PURANA QUIZ QUESTIONS AND ANSWERS
''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍
ഞങ്ങളുടെ ഭാഗത്തുനിന്നും പറ്റിയിട്ടുണ്ടേങ്കില്‍ ദയവുചെയ്ത്
അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''
sanghasamudra@gmail.com.
1.കര്‍ണന്‍ ഏതു രാജ്യത്തിന്‍റെ രാജാവായിരുന്നു?
2.ദൃതരാഷ്ട്രരുടെയും പാണ്ഡുവിന്‍റെയും അച്ഛന്‍
3. ദൃതരാഷ്ട്രരുടെ മൂത്ത പുത്രന്‍റെ പേര്?
4. ദൃതരാഷ്ട്രരുടെ മകളുടെ പേര്?
5.പാണ്ഡുവിന്‍റെ ഭാര്യമാരുടെ പേര്?
6.കുന്തിയുടെ മക്കള്‍ ആരെല്ലാം?
7.മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
8.പാണ്ഡു മരിച്ചശേഷം ചിതയില്‍ദേഹത്യാഗം
9.നാഗരാജാവ്ആരായിരുന്നു ?
10.വസിഷ്ട്ട മഹര്‍ഷിക്ക് ഉണ്ടായിരുന്ന പശുവിന്‍റെ
11.പ്രതിഭ മഹാരാജാവിന്‍റെ പുത്രന്‍റെ പേര് ?
12.ശന്തനു മഹാരാജാവിന്‍റെ ഭാര്യയുടെപേര് ?
13.ശന്തനുവിന് ഗംഗാദേവിയില്‍ നിന്നും
14.സത്യവതിയെ മുക്കുവന് എവിടെനിന്നാണ്
15.ഗംഗാദേവിന്‍റെ രണ്ടാമത്തെഭാര്യയുടെപേര്?
16.ദേവവ്രതന്‍ മുക്കുവന്കൊടുക്കുന്ന ശബതം
17. ഭിഷ്മരുടെ 'ഭയാനകപുരുഷന്‍' മുന്‍കാല നാമം
18. ശന്തനു ഭിഷ്മര്‍ക്ക് നല്‍കുന്ന വരം ഏത്?
19.സത്യവതിയുടെ പുത്രന്മാരുടെ പേര് ?
20.കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
21.അംബ വിവാഹം കഴിച്ചത് ആരെയാണ് ?
22. ഭിഷ്മര്‍ വിചിത്രവീര്യനു വേണ്ടി കല്യാണം
23.വിചിത്രവീര്യന്‍റെ ഭാര്യമാര്‍ ആരെല്ലാം ?
24.അംബികയുടെ പുത്രന്‍ ആര് ?
25.അംബാലികയുടെ പുത്രന്‍ ആര് ?
26.ദ്രോണര്‍ ആരുടെ പുത്രനാണ് ?
27. പാഞ്ചാല രാജാവായ പൃഷതന്‍റെ പുത്രന്‍
28.കൃപാചാര്യരുടെ സഹോദരിയെ കല്യാണം
29.ദ്രോണര്‍ ആരുടെ പുത്രന്‍ ആണ് ?
30.കരണന്‍റെ വളര്‍ത്തച്ചന്‍റെയും അമ്മയുടെയും
31.ദൃതരാഷ്ട്ര രുടെ മന്ത്രി ആര് ?
32.ദൃതരാഷ്ട്രര്‍ പാണ്ഡവരോട് ഏത് തീര്‍ഥാടന
33.ദുര്യോധനന്‍റെ മന്ത്രി യുടെ പേര് ?
34.ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ്
35.അരക്കില്ലം കത്തിക്കാന്‍ ഏത് ദിവസമാണ്
36.അരക്കില്ലം ആരാണ് അഗ്നിക്കിരയാക്കിയത് ?
37.പാണ്ഡവരെ അരക്കില്ലത്തില്‍നിന്നും രക്ഷപ്പെടാന്‍
38. അരക്കില്ലം കത്തിച്ചപ്പോള്‍ അതില്‍ അകപ്പെട്ടത്
39.ഭീമന്‍റെ ഭാര്യയുടെ പേര് ?
40.ഭീമന്‍റെയും ഹിഡിംബിയുടെയും മകന്‍റെ പേര് ?
41.ബകന്‍ എന്ന രാക്ഷസനെ വധിച്ചത് ആര് ?
42. വ്യാസന്‍റെ നിര്‍ദേശപ്രകാരം പാണ്ഡവന്‍മാര്‍
43. പാഞ്ചാല രാജാവ് ആര് ?
44.ദ്രുപതന്‍റെ മകന്‍റെ പേര് ?
45. ദ്രുപതന്‍റെ മകളുടെ പേര് ?
46. ദ്രുപതന്‍ ഏത് മഹര്‍ഷിയെ കൊണ്ടാണ്
47. ഗന്ധര്‍വന്‍ അംഗാരവര്‍ണന്‍ ഏത് വിദ്യയാണ്
48.ചിത്രരഥന്‍ന്‍റെ നിര്‍ദേശപ്രകാരം ആരെയാണ്
49.ധവ്മ്യമഹര്‍ഷിയെ പാണ്ഡവര്‍ക്ക് ഏത്
50. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
51. കവുരവര്‍ പാണ്ഡവര്‍ക്ക്നല്‍കിയ രാജ്യം ഏത് ?
52. പാണ്ഡവന്‍മാരുടെ തലസ്ഥാന നഗരത്തിന്‍റെ പേര്
53. അര്‍ജുനന്‍റെ ഭാര്യയായ ചിത്രാംഗത ഏതു
54.ബലരാമന്‍റെയും കൃഷ്ണന്‍റെയും അനുജത്തി
55. അഗ്നിഭഗവാന്‍ അര്‍ജുനന് എന്താണ്
56. കപിദ്വജം ആരാണ് നിര്‍മ്മിച്ചത് ?
57. ഗാണ്ഢീവം എന്ന വില്ല് ആരാണ് നിര്‍മ്മിച്ചത് ?
58 . കൌമോതകി എന്ന ഗതയും സുദര്‍ശനചക്രവും
59. തക്ഷകന്‍റെ പുത്രന്‍റെ പേര് ?
60. ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ അതില്‍
61. വരുണന്‍റെ ദേവദത്തം എന്ന ശംഖ് അര്ജുനന്
62. പാണ്ഡു സ്വര്‍ഗത്തില്‍ നിന്നും നാരദമുനിയോട്
63. മഗധരാജ്യത്തിലെ രാജാവ് ആര് ?
64.വൃഷപര്‍വാവിന്‍റെ സ്വര്‍ണ്ണംകൊണ്ടുള്ള ഗത
65.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
66.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
67.ബൃഹദ്രഥന് കുട്ടികള്‍ ഇല്ലാതായപ്പോള്‍ ഒരു ദിവ്യ
68.ജരാസന്ധന്‍റെ ആത്മ മിത്രങ്ങളായ യോദ്ധാക്കള്‍
69.ജരാസന്ധന്‍ ആരെയാണ് യുദ്ധം ചെയ്യാനാണ്
70.ജരാസന്ധന്‍റെ മകന്‍റെ പേര് എന്ത് ?
72.കൃഷ്ണന് ശിശുപാലന്‍റെ അമ്മക്ക് കൊടുത്ത
73.ശിശുപാലനെ എങ്ങനെ യാണ് കൃഷ്ണന്
74.യുധിഷ്ഠിരന് സഭാഗൃഹം
75.ചൂതുകളിയില്‍ യുധിഷ്ഠിരന്‍ ആരുമായാണ്
76.ചൂതുകളിയില്‍ ജയിച്ച കൌരവര്‍ ദ്രവുപതിയെ
77.അക്ഷയപാത്രം യുധിഷ്ഠിരന് നല്‍കിയത് ആര് ?
78. പാണ്ഡവര്‍ വനവാസത്തിനുപോയപ്പോള്‍
79.ബഗന്‍റെ അനുജന്‍ കിര്‍വീരനെ വധിച്ചത് ആര്?
80.വനത്തില്‍ വച്ച് വ്യാസഭഗവാന്‍
81.അര്ജുനന് തപസ്സുചെയ്ത് പരമശിവനെ
82.യമന്‍ നല്‍കിയ അസ്ത്രം ഏത് ?
84.വരുണന്‍ നല്‍കിയ അസ്ത്രം ഏത് ?
85. അര്ജുനന് സ്വര്‍ഗത്തില്‍നിന്നും ആരില്‍നിന്നാണ്
86.ചൂതുകളിയെ കുറിച്ച് സര്‍വ രഹസ്യങ്ങളും
88.ഹിമാലയത്തില്‍ ഗന്ധമാദന പര്‍വതത്തില്‍
90. പത്മപുഷ്പം എവിടെയാണ് ഉള്ളതെന്ന് ഭീമന്
91. പത്മപുഷ്പം എവിടെയാണ് ഉള്ളത് ?
92.അഗസ്ത്യ മുനിയുടെ ശാപം നിമിത്തം
93. ദ്വൈതവനത്തില്‍ ദുര്യോധനനെ ആരാണ്
94.കൌരവ സന്നിധിയില്‍ എത്തിയ എത്തിയ
95.ദുശശള യുടെ ഭര്‍ത്താവിന്‍റെ പേര് ?
96.കാമ്യകവനത്തില്‍ വച്ച് ദ്രൌപതിയെ
97.പാണ്ഡവരുടെ പുരോഹിതന്‍ ആര് ?
98.ഇന്ദ്രന്‍ ബ്രാഹ്മണന്‍റെ വേഷത്തില്‍ ചെന്ന് കര്‍ണ്ണനോട്
99.കര്‍ണന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് എന്ത് ?
100.യക്ഷന്‍റെ ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ എന്തെല്ലാം
> വായുവിനേക്കാള്‍ ദ്രുതഗാമി ഏത്?
> ഏതിന്‍റെ സംഘ്യയാണ് പുല്ലിേനക്കാാള്‍ അധികം ?
> ഉറങ്ങുബോഴും കണ്ണടക്കാത്ത ജീവി ?
> ഓടിപ്പോകും തോറും വലുതായി വരുന്നത് ഏത്?
> ജനനമുണ്ടെങ്കിലും മരണമില്ലാത്തത് ഏത് ?
>മാര്‍ഗം ഏത് ?
>സംസാരം ഏത് ?
101.യുധിഷ്ഠിരന്‍റെ ഉത്തരം കേട്ട് സന്തുഷ്ടരായി ത്തീര്‍ന്ന യക്ഷന്‍
103.എന്തുകൊണ്ട്ആണ് നകുലനെ മതിഎന്ന് പറഞ്ഞത് ?
104.യുധിഷ്ഠിരന് യക്ഷനോട് ആവശ്യപ്പെട്ടത് എന്ത് ?
105.പാണ്ഡവര്‍ അഞ്ജാതവാസക്കാലത്ത് താമസിക്കാന്‍
106. മത്സ്യരാജ്യത്തെ രാജാവ് ആരായിരുന്നു ?
107.യുധിഷ്ഠിരന് ഏതുവേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
108. വിരാടന്‍റെ മന്ത്രിസഭയില്‍ യുധിഷ്ഠിരന്‍റെ പേര് എന്താണ് ?
109.ഭീമന് ആരായിട്ടാണ് മത്സ്യരാജ്യത്ത് പോയത് ?
111.അവിടെഭീമന്‍ ആരായിട്ടാണ് പോയത് ?
112. വിഷ്ണു ഭഗവന്‍ എപ്പോഴുംധരിക്കുന്ന രത്നമാലയുടെ
> വൈജയന്തി
114.മത്സ്യരാജ്യത്ത് അര്‍ജുനന്‍റെ പേര് ?
115.നകുലന്‍ ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
116.മത്സ്യരാജ്യത്ത് നകുലന്‍റെ പേര് ?
117.സഹദേവന്‍ ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
118.മത്സ്യരാജ്യത്ത് സഹദേവന്‍റെ പേര് ?
119.ദ്രവ്പതി ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
120.മത്സ്യരാജ്യത്ത് ദ്രവ്പതിയുടെ പേര് ?
121.ദ്രവ്പതിക്ക് വിരാടന്‍റെ കൊട്ടാരത്തില്‍ ആരില്‍നിന്നാണ്
123.കീചകനെ വധിച്ചത് ആര് ?
124. കീചകന് അനുജന്‍ മാര്‍ എത്രപേര്‍ ?
125.വിരാടനെ അക്രമിചത്ത് ആര് ?
126.വിരാടന്‍റെ മകന്‍റെ പേര് ?
127.വിരാടന്‍റെ മകളുടെ പേര് ?
129.രാജ്യം ജയിച്ചു ധനാര്‍ജനം ച്യ്കായാല്‍ ?
130. യുദ്ധത്തില്‍ എപ്പോഴും ജയം നേടുന്നത്കൊണ്ട് ?
131.തെര്‍കുതിരകള്‍ വെളുത്തത് ആയതുകൊണ്ട് ?
132.ജനിച്ചത് ഉത്തരഫാല്‍ഗുനീന ക്ഷേത്രത്തില്‍ ആകയാല്‍ ?
133.യുദ്ധസമയത്തു ഭീഭല്‍സമായ പ്രവൃത്തി ചെയ്യുന്നതാകയാല്‍?
134.അര്ജുനന് സുബദ്രയില്‍ ഉണ്ടായ പുത്രന്‍റെ പേര് ?
135. വിരാടന്‍റെ മകള്‍ഉത്തരയെ ആരാണ് വിവാഹം ചെയ്തത് ?
136. അര്‍ജുനനും ദുര്യോധനനും യുദ്ധത്തില്‍ സഹായം
137. മാദ്രിയുടെ സഹോദരന്‍റെ പേര് ?
138. പാണ്ഡവരുടെ അക്ഷൌഹിണി പടകള്‍ ഏതെല്ലാം?
139.കൌരവരുടെ അക്ഷൌഹിണി
140. കര്‍ണന്‍ കുന്തിക്ക് കൊടുത്തവാക്ക് എന്താണ് ?
141. ശിഖണ്ഡി ആരുടെ പുനര്‍ജന്മം ആണ് ?
142. അംബ ശിഖണ്ടിയായി എന്തിനാണ് പുനര്‍ജ്ജന്മം
143.കൌരവരുടെ സേനാപതി ആര് ?
144.വ്യാസന്‍ സഞ്ജയന് കൊടുത്തവരം എന്ത് ?
145. പാണ്ഡവരുടെ സേനാ നായകന്‍ ആര് ?
146. ഭഗവാന്‍ കൃഷ്ണന്‍റെ ശംഖ് ഏത് ?
147.അര്‍ജുനന്‍റെ ശംഖ് ഏത് ?
148.ഭീമന്‍റെ ശംഖ് ഏത് ?
149.യുധിഷ്ഠിരന്‍റെ ശംഖ് ഏത് ?
150.നകുലന്‍റെ ശംഖ് ഏത് ?
151.സഹദേവന്‍റെ ശംഖ് ഏത് ?
152.മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ കൂടെ യുദ്ധത്തിനായി
153.ഉത്തരനെ വധിച്ചത്ആര് ?
154.ഉത്തരന്‍റെ ജേഷ്ഠന്‍ ആര് ?
155.ശ്വേതനെ വധിചത് ആര് ?
156.പാണ്ഡവദ്രവ്പതിപുത്രന്‍മാര്‍ ആരെല്ലാം ?
158.കലിംഗന്‍ ,കൊതിമാന്‍ എന്നിവരെ വധിച്ചത് ആര് ?
159.അര്ജുനന് ഉലൂപിയില്‍ ഉണ്ടായ പുത്രന്‍റെ പേര് ?
160.ഭീഷ്മര്‍ ഏപ്പോള്‍ ആണ് മരിക്കാന്‍ വേണ്ടി തിരഞ്ഞെടുത്ത

>അംഗദേശം
2.ദൃതരാഷ്ട്രരുടെയും പാണ്ഡുവിന്‍റെയും അച്ഛന്‍
ആര്?
>വിചിത്രവീര്യന്‍''ഹസ്തിനപുരത്തിന്‍റെ രാജാവ്)))))) ''
3. ദൃതരാഷ്ട്രരുടെ മൂത്ത പുത്രന്‍റെ പേര്?
>ദുര്യോധനന്‍
4. ദൃതരാഷ്ട്രരുടെ മകളുടെ പേര്?
>ദുശള
5.പാണ്ഡുവിന്‍റെ ഭാര്യമാരുടെ പേര്?
>കുന്തി , മാദ്രി
6.കുന്തിയുടെ മക്കള്‍ ആരെല്ലാം?
>യുധിഷ്ഠിരന്‍,ഭീമന്‍ ,അര്‍ജുനന്‍
7.മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
>നകുലന്‍ , സഹദേവന്‍
8.പാണ്ഡു മരിച്ചശേഷം ചിതയില്‍ദേഹത്യാഗം
ചെയ്തത്ആര് ?
>മാദ്രി
9.നാഗരാജാവ്ആരായിരുന്നു ?
>വാസുകി
10.വസിഷ്ട്ട മഹര്‍ഷിക്ക് ഉണ്ടായിരുന്ന പശുവിന്‍റെ
പേര് ?
>നന്ദിനി
11.പ്രതിഭ മഹാരാജാവിന്‍റെ പുത്രന്‍റെ പേര് ?
>ശന്തനു
12.ശന്തനു മഹാരാജാവിന്‍റെ ഭാര്യയുടെപേര് ?
>ഗംഗാദേവി
13.ശന്തനുവിന് ഗംഗാദേവിയില്‍ നിന്നും
ജനിക്കുന്നപുത്രന്‍റെ പേര് ?
>ദേവവ്രതന്‍ 'ഗംഗേയന്‍))' സത്യവ്രതന്‍
14.സത്യവതിയെ മുക്കുവന് എവിടെനിന്നാണ്
ലഭിക്കുന്നത്?
>ഒരുമത്സ്യത്തില്‍നിന്ന്
15.ഗംഗാദേവിന്‍റെ രണ്ടാമത്തെഭാര്യയുടെപേര്?
>സത്യവതി
16.ദേവവ്രതന്‍ മുക്കുവന്കൊടുക്കുന്ന ശബതം
ഏത് ?
>സത്യവതിയില്‍ ജനിക്കുന്ന കുട്ടിയെ
രാജാവാക്കാം
എന്നും ഞാന്‍ ഒരിക്കലുംവിവാഹം കഴിക്കില്ല
എന്നും.
17. ഭിഷ്മരുടെ 'ഭയാനകപുരുഷന്‍' മുന്‍കാല നാമം
എന്ത് ?
>സത്യവ്രതന്‍
18. ശന്തനു ഭിഷ്മര്‍ക്ക് നല്‍കുന്ന വരം ഏത്?
>''നീ സ്വയം സ്വയം എപ്പോള്‍
മരിക്കാന്‍ഇഷട്ടപ്പെടുന്നുവോ അപ്പോഴാല്ലാതെ
നിനക്ക് മൃത്യുസംഭവിക്കുന്നതല്ല''
19.സത്യവതിയുടെ പുത്രന്മാരുടെ പേര് ?
>ചിത്രാംഗദന്‍ . വിചിത്രവീരന്‍
20.കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
>അംബ, അംബിക, അംബാലിക
21.അംബ വിവാഹം കഴിച്ചത് ആരെയാണ് ?
>സാല്യരാജാവിനെ
22. ഭിഷ്മര്‍ വിചിത്രവീര്യനു വേണ്ടി കല്യാണം
കഴിക്കാന്‍ ഏത് രാജ്ഞിയെയാണ് തട്ടികൊണ്ടു
വന്നത് ?
>അംബ , അംബിക ,അംബാലിക
23.വിചിത്രവീര്യന്‍റെ ഭാര്യമാര്‍ ആരെല്ലാം ?
>അംബിക ,അംബാലിക
24.അംബികയുടെ പുത്രന്‍ ആര് ?
>ദൃതരാഷ്ട്രര്‍
25.അംബാലികയുടെ പുത്രന്‍ ആര് ?
>പാണ്ഡു
26.ദ്രോണര്‍ ആരുടെ പുത്രനാണ് ?
>ഭരദ്വാജ മഹര്‍ഷി യുടെ
27. പാഞ്ചാല രാജാവായ പൃഷതന്‍റെ പുത്രന്‍
ആരായിരുന്നു ?
>ദ്രുപതന്‍
28.കൃപാചാര്യരുടെ സഹോദരിയെ കല്യാണം
കഴിച്ചത് ആര് ?
>ദ്രോണര്‍
29.ദ്രോണര്‍ ആരുടെ പുത്രന്‍ ആണ് ?
>അശ്വഥാമാവ്
30.കരണന്‍റെ വളര്‍ത്തച്ചന്‍റെയും അമ്മയുടെയും
പേര് ?
>അധീരഥന്‍ , രാധ
31.ദൃതരാഷ്ട്ര രുടെ മന്ത്രി ആര് ?
>കാണികന്‍
32.ദൃതരാഷ്ട്രര്‍ പാണ്ഡവരോട് ഏത് തീര്‍ഥാടന
സ്ഥലത്തേക്കാണ് പോകാന്‍ ആവശ്യപ്പെട്ടത് ?
>വാരണാവരത്തേക്ക്
33.ദുര്യോധനന്‍റെ മന്ത്രി യുടെ പേര് ?
>പുരോചനന്‍
34.ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ്
അരക്കില്ലം നിര്‍മ്മിച്ചത് ?
പുരോചനന്‍
35.അരക്കില്ലം കത്തിക്കാന്‍ ഏത് ദിവസമാണ്
തിരഞ്ഞെടുത്തത് ?
>കൃഷ്ണ പക്ഷത്തിലെ ചതുര്‍ദശി ദിവസം
36.അരക്കില്ലം ആരാണ് അഗ്നിക്കിരയാക്കിയത് ?
>ഭീമന്‍
37.പാണ്ഡവരെ അരക്കില്ലത്തില്‍നിന്നും രക്ഷപ്പെടാന്‍
സഹായിച്ചത് ആര് ?
>വിദുരര്‍
38. അരക്കില്ലം കത്തിച്ചപ്പോള്‍ അതില്‍ അകപ്പെട്ടത്
ആരെല്ലാം?
>പുരോചനനും ,നിഷാദി എന്ന വേടത്തിയും
അവരുടെ അഞ്ച് മക്കളും
39.ഭീമന്‍റെ ഭാര്യയുടെ പേര് ?
> ഹിഡിംബി
40.ഭീമന്‍റെയും ഹിഡിംബിയുടെയും മകന്‍റെ പേര് ?
> ഘടോല്‍കചന്‍
41.ബകന്‍ എന്ന രാക്ഷസനെ വധിച്ചത് ആര് ?
> ഭീമന്‍
42. വ്യാസന്‍റെ നിര്‍ദേശപ്രകാരം പാണ്ഡവന്‍മാര്‍
ഏതു നഗരത്തില്‍ ആണ് താമസിച്ചത് ?
> ഏകചക്രനഗരം
43. പാഞ്ചാല രാജാവ് ആര് ?
> ദ്രുപതന്‍
44.ദ്രുപതന്‍റെ മകന്‍റെ പേര് ?
> ധൃഷ്ടദൃമ്നന്‍
45. ദ്രുപതന്‍റെ മകളുടെ പേര് ?
> കൃഷ്ണ
46. ദ്രുപതന്‍ ഏത് മഹര്‍ഷിയെ കൊണ്ടാണ്
പുത്രേഷ്ടിയജ്ഞം നടത്തിയത് ?
> യാജനേയും , ഉപയാജനേയും
47. ഗന്ധര്‍വന്‍ അംഗാരവര്‍ണന്‍ ഏത് വിദ്യയാണ്
പാണ്ഡവര്‍ക്ക് പഠിപ്പിച്ചുകൊടുത്തത് ?
(ചിത്രരഥന്‍ )
> ചക്ഷുഷി
48.ചിത്രരഥന്‍ന്‍റെ നിര്‍ദേശപ്രകാരം ആരെയാണ്
പാണ്ഡവര്‍ പുരോഹിതന്‍ ആക്കിയത്?
> ധവ്മ്യമഹര്‍ഷി
49.ധവ്മ്യമഹര്‍ഷിയെ പാണ്ഡവര്‍ക്ക് ഏത്
സ്ഥലത്താണ് കാണാന്‍ കഴിഞ്ഞത്?
> ഉല്‍കോജതീര്‍ത്തം
50. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
> അച്ചന്‍റെ പെങ്ങള്‍
51. കവുരവര്‍ പാണ്ഡവര്‍ക്ക്നല്‍കിയ രാജ്യം ഏത് ?
> ഖാണ്ഡവപ്രസ്ഥത്തില്‍
52. പാണ്ഡവന്‍മാരുടെ തലസ്ഥാന നഗരത്തിന്‍റെ പേര്
എന്ത്?
> ഇന്ദ്രപ്രസ്ഥം
53. അര്‍ജുനന്‍റെ ഭാര്യയായ ചിത്രാംഗത ഏതു
രാജ്യത്തെ രാജാവിന്‍റെ മകളായിരുന്നു ?
> മണിപുരം
54.ബലരാമന്‍റെയും കൃഷ്ണന്‍റെയും അനുജത്തി
ആരായിരുന്നു ?
> സുഭദ്ര
55. അഗ്നിഭഗവാന്‍ അര്‍ജുനന് എന്താണ്
നല്‍കിയത് ?
> ഗാണ്ഢീവം എന്ന വില്ലും ,കപിദ്വജം എന്ന
രഥവും .
56. കപിദ്വജം ആരാണ് നിര്‍മ്മിച്ചത് ?
> വിശ്വകര്‍മ്മാവ്
57. ഗാണ്ഢീവം എന്ന വില്ല് ആരാണ് നിര്‍മ്മിച്ചത് ?
> ബ്രഹ്മാവ്
58 . കൌമോതകി എന്ന ഗതയും സുദര്‍ശനചക്രവും
ഭഗവാന്‍ കൃഷ്ണന് നല്‍കിയത് ആര് ?
> അഗ്നിദേവന്‍
59. തക്ഷകന്‍റെ പുത്രന്‍റെ പേര് ?
>അശ്വസേനന്‍
60. ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ അതില്‍
നിന്നും രക്ഷ പ്പെട്ടത് ആരെല്ലാം ?
> ആശ്വസേനന്‍,മയന്‍ എന്ന് പേരായ ഒരു
ദാനവന്‍ , നാലു കൊറ്റികുട്ടികള്‍
61. വരുണന്‍റെ ദേവദത്തം എന്ന ശംഖ് അര്‍ജുനന്
നല്‍കിയത് ആര് ?
> മയന്‍
62. പാണ്ഡു സ്വര്‍ഗത്തില്‍ നിന്നും നാരദമുനിയോട്
പറഞ്ഞത് യുദിഷ്ട്ടിരനോട് ഏതുയാഗം
നടത്താനാണ് ?
> രാജസൂയ യാഗം
63. മഗധരാജ്യത്തിലെ രാജാവ് ആര് ?
> ജരാസന്ധന്‍
64.വൃഷപര്‍വാവിന്‍റെ സ്വര്‍ണ്ണംകൊണ്ടുള്ള ഗത
ഭീമനുനല്‍കിയത് ആര് ?
>മയന്‍
65.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
> ശിശുപാലന്‍
66.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
> ബൃഹദ്രഥന്‍
67.ബൃഹദ്രഥന് കുട്ടികള്‍ ഇല്ലാതായപ്പോള്‍ ഒരു ദിവ്യ
അവ്ഷതമായ മാങ്ങ നല്‍കിയത് ആര് ?
> ചണ്ഡകൌശീകന്‍
68.ജരാസന്ധന്‍റെ ആത്മ മിത്രങ്ങളായ യോദ്ധാക്കള്‍
ആരെല്ലാം ?
> ഹംസന്‍ , ഡിംബികന്‍
69.ജരാസന്ധന്‍ ആരെയാണ് യുദ്ധം ചെയ്യാനാണ്
ക്ഷണിച്ചത് ?
> ഭീമന്‍
70.ജരാസന്ധന്‍റെ മകന്‍റെ പേര് എന്ത് ?
> സഹദേവന്‍
72.കൃഷ്ണന്‍ ശിശുപാലന്‍റെ അമ്മക്ക് കൊടുത്ത
വാക്ക് എന്ത് ?
> ഭവതിയുടെ പുത്രന്‍റെ അപരാധം
നൂറുതവണഞാന്‍ ക്ഷമിക്കുന്നതാണ്.
73.ശിശുപാലനെ എങ്ങനെ യാണ് കൃഷ്ണന്‍
വധിച്ചത് ?
> സുദര്‍ശനചക്രംകൊണ്ട്
74.യുധിഷ്ഠിരന് സഭാഗൃഹം
പണികഴിപ്പിച്ചത്ആര്?
> മയന്‍
75.ചൂതുകളിയില്‍ യുധിഷ്ഠിരന്‍ ആരുമായാണ്
കളിച്ചത് ?
>ശകുനി
76.ചൂതുകളിയില്‍ ജയിച്ച കൌരവര്‍ ദ്രവുപതിയെ
കൊണ്ടുവരാന്‍ ആരാണ് പോയത് ?
> ദുശാസനന്‍
77.അക്ഷയപാത്രം യുധിഷ്ഠിരന് നല്‍കിയത് ആര് ?
> സൂര്യഭഗവാന്‍
78. പാണ്ഡവര്‍ വനവാസത്തിനുപോയപ്പോള്‍
ആദ്യമായി താമസിക്കാന്‍ തിരഞ്ഞെടുത്ത വനം
ഏത്?
> കാമ്യകവനം
79.ബഗന്‍റെ അനുജന്‍ കിര്‍വീരനെ വധിച്ചത് ആര്?
> ഭീമന്‍
80.വനത്തില്‍ വച്ച് വ്യാസഭഗവാന്‍
യുധിഷ്ഠിരനോട് പറഞ്ഞു കൊടുത്ത വിദ്യ
ഏത് ?
> പ്രതിസ്മൃതി
81.അര്‍ജുനന്‍ തപസ്സുചെയ്ത് പരമശിവനെ
പ്രീതിപെടുത്തി ആവശ്യപ്പെട്ട അസ്ത്രം ഏത്?
> പാശുപതാസ്ത്രം
82.യമന്‍ നല്‍കിയ അസ്ത്രം ഏത് ?
> ദണ്ഡാസത്രം
84.വരുണന്‍ നല്‍കിയ അസ്ത്രം ഏത് ?
>പാശാസ്ത്രം
85. അര്‍ജുനന്‍ സ്വര്‍ഗത്തില്‍നിന്നും ആരില്‍നിന്നാണ്
സംഗിതം അഭ്യസിച്ചത് ?
> ചിത്രസേനന്‍
86.ചൂതുകളിയെ കുറിച്ച് സര്‍വ രഹസ്യങ്ങളും
യുധിഷ്ഠിരനു മനസിലാക്കി കൊടുത്തത് ഏത്
മഹര്‍ഷിയാണ്?
> ബൃഹദശമുനി
87.അര്‍ജുനന്‍ ഏത് മുനിയെയാണ്
സ്വര്‍ഗത്തില്‍നിന്നും പാണ്ഡവര്‍ താമസിക്കുന്ന
കാമ്യകവനത്തിലേക്ക് അയച്ചത് ?
>രോമശമുനി
88.ഹിമാലയത്തില്‍ ഗന്ധമാദന പര്‍വതത്തില്‍
എത്തിചേര്‍ന്നപ്പോള്‍ ഉണ്ടായദുര്‍ഘടങ്ങള്‍ക്ക്
ഭീമന്‍
ആരെയാണ് സഹായത്തിന് വിളിച്ചത് ?
> ഘടോല്‍ഘജന്‍
89.അര്‍ജുനന്‍ സ്വര്‍ഗത്തില്‍നിന്നും വരുന്നതും കാത്ത്
പാണ്ഡവര്‍ എവിടെയാണ് കാത്ത്നിന്നത് ?
> ബദര്യാശ്രമമം
90. പത്മപുഷ്പം എവിടെയാണ് ഉള്ളതെന്ന് ഭീമന്
ആരാണ് പറഞ്ഞു കൊടുത്തത്?
> ഹനുമാന്‍
91. പത്മപുഷ്പം എവിടെയാണ് ഉള്ളത് ?
> കൈലാസത്തില്‍ കുബേരന്‍റെ വകയായ ഒരു
താമര പൊയ്കയില്‍
92.അഗസ്ത്യ മുനിയുടെ ശാപം നിമിത്തം
പേരുംപാബ്ആയി ത്തീര്‍ന്നത് ആര് ?
> നഹുഷന്‍
93. ദ്വൈതവനത്തില്‍ ദുര്യോധനനെ ആരാണ്
ബന്തനസ്തനാക്കിയത് ?
> ചിത്രസേനന്‍ എന്ന ഗന്ധര്‍വന്‍
94.കൌരവ സന്നിധിയില്‍ എത്തിയ എത്തിയ
ദുര്‍വാസാവ് മഹര്‍ഷിയോട് ദുര്യോധനന്‍
ആവശ്യപെട്ടത് എന്താണ് ?
> ദ്രൌപതി ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവരുടെ
അടുത്ത് 10000 ശിഷ്യന്‍ മാരുമായി ഊണിനു
പോകണം
95.ദുശശള യുടെ ഭര്‍ത്താവിന്‍റെ പേര് ?
> ജയദ്രതന്‍
96.കാമ്യകവനത്തില്‍ വച്ച് ദ്രൌപതിയെ
തട്ടിക്കൊണ്ടുപോയത് ആര് ?
>ജയദ്രദന്‍
97.പാണ്ഡവരുടെ പുരോഹിതന്‍ ആര് ?
> ധവ്മ്യന്‍
98.ഇന്ദ്രന്‍ ബ്രാഹ്മണന്‍റെ വേഷത്തില്‍ ചെന്ന് കര്‍ണ്ണനോട്
ആവശ്യപ്പെട്ടത് എന്ത് ?
> കവചവും,കുണ്ഡലവും
99.കര്‍ണന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് എന്ത് ?
> ഏക പുരുഷ ഘാതിനി എന്ന ആയുധം
100.യക്ഷന്‍റെ ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ എന്തെല്ലാം
ഉത്തരങ്ങള്‍ ആണ് നല്‍കിയത് ?
>
> ഭൂമിയെക്കാള്‍ അതികം ഭാരവാഹിത്വം ആര്‍ക്കാണ് ?
> മാതാവ്
>സ്വര്‍ഗത്തേക്കാള്‍ അവുനത്യം ആര്‍ക്കാണ് ?
പിതാവ്
> വായുവിനേക്കാള്‍ ദ്രുതഗാമി ഏത്?
മനസ്സ്
> ഏതിന്‍റെ സംഘ്യയാണ് പുല്ലിേനക്കാാള്‍ അധികം ?
ചിന്തയുടെ സംഘ്യ
> ഉറങ്ങുബോഴും കണ്ണടക്കാത്ത ജീവി ?
മത്സ്യം
> ആര്‍ക്കാണ് ഹൃദയം ഇല്ലാത്തത്?
കല്ല്
> ഓടിപ്പോകും തോറും വലുതായി വരുന്നത് ഏത്?
നദി
> ജനനമുണ്ടെങ്കിലും മരണമില്ലാത്തത് ഏത് ?
മുട്ട
>മാര്‍ഗം ഏത് ?
മഹാത്മാക്കളുടെ മാര്‍ഗം തന്നെയാണ് മാര്‍ഗം
>സംസാരം ഏത് ?
മായാബന്ധം കൂടാതെ ലവുകീക കാര്യങ്ങളില്‍ ഭ്രമിച്ചു
ബന്ധുമിത്രാതികള്‍ക്ക് വേണ്ടി ജനങ്ങള്‍
കഷ്ട്ടപ്പാട്അനുഭവിക്കുന്നു ഇത് സംസാരം
>ആശ്ചര്യം ഏത് ?
പ്രതിദിനം ചുറ്റുപാടും ജീവികള്‍ മരണപ്പെടുന്നത് കണ്ടിട്ടും
ജനങ്ങള്‍ മരണത്തെ ഭയപ്പെടുന്നു
101.യുധിഷ്ഠിരന്‍റെ ഉത്തരം കേട്ട് സന്തുഷ്ടരായി ത്തീര്‍ന്ന യക്ഷന്‍
ചോദിച്ചത് ഏന്താണ് ?
>യക്ഷനാല്‍ മരിച്ച നാലുപാണ്ഡവരില്‍ ആരെയാണ് ഞാന്‍
ജീവിപ്പിച്ചു തരേണ്ടത്
102.ആരെയാണ് യുധിഷ്ട്ടിരന്‍ ആവശ്യപ്പെട്ടത് ?
> നകുലനെ
103.എന്തുകൊണ്ട്ആണ് നകുലനെ മതിഎന്ന് പറഞ്ഞത് ?
> കുന്തിയുടെ പുത്രനായി ഞാനും മാദ്രിയുടെ പുത്രനായി
നകുലനും ജീവിചിരിക്കട്ടെ എന്ന്
104.യുധിഷ്ഠിരന്‍ യക്ഷനോട് ആവശ്യപ്പെട്ടത് എന്ത് ?
> അജ്ഞാതവാസ കാലത്ത് ഞങ്ങളെ ഒരുകൊല്ലം
ആരുംതന്നെ തിരിച്ചറിയാതിരിക്കാന്‍ ഞങ്ങളെ
അനുവദിക്കണം
105.പാണ്ഡവര്‍ അഞ്ജാതവാസക്കാലത്ത് താമസിക്കാന്‍
ഉദേശിച്ചത് എവിടെയാണ് ?
> മത്സ്യരാജ്യം
106. മത്സ്യരാജ്യത്തെ രാജാവ് ആരായിരുന്നു ?
> വിരാടന്‍
107.യുധിഷ്ഠിരന്‍ ഏതുവേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
എത്തിയത് ?
> ബ്രാഹ്മണവേഷത്തില്‍ ചെന്ന് വിരാടന്‍റെ സഭയില്‍
ഒരുഅംഗം ആയിത്തീര്‍ന്നു
108. വിരാടന്‍റെ മന്ത്രിസഭയില്‍ യുധിഷ്ഠിരന്‍റെ പേര് എന്താണ് ?
> കങ്കന്‍
109.ഭീമന്‍ ആരായിട്ടാണ് മത്സ്യരാജ്യത്ത് പോയത് ?
> ഒരു കുട്ടിപട്ടരുടെ വേഷത്തില്‍ ചെന്ന് ?
110. അവിടെ ഭീമന്‍റെ പേര് എന്താണ് ?
> വലലന്‍(( ((, വല്ലഭന്‍ എന്നെന്നും
111.അവിടെഭീമന്‍ ആരായിട്ടാണ് പോയത് ?
> ഒരുകുട്ടിപട്ടരുടെ വേഷത്തില്‍ ചെന്ന് അടുക്കളയില്‍ ഒരു
ജോലിക്ക്
112. വിഷ്ണു ഭഗവന്‍ എപ്പോഴുംധരിക്കുന്ന രത്നമാലയുടെ
പേരെന്ത്?
> വൈജയന്തി
113.അര്‍ജുനന്‍ ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
പോയത് ?
>രാജ്യധാനിയിലെ പെണ്‍കുട്ടികളെ പാട്ടും കളിയും
പഠിപ്പിക്കുന്ന പ്രവൃത്തിയില്‍ സ്ത്രീവേഷത്തില്‍
114.മത്സ്യരാജ്യത്ത് അര്‍ജുനന്‍റെ പേര് ?
>ബ്രഹന്നള
115.നകുലന്‍ ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
പോയത് ?
> വിശ്വപരിപാലനം
116.മത്സ്യരാജ്യത്ത് നകുലന്‍റെ പേര് ?
>ഗ്രന്ധികന്‍
117.സഹദേവന്‍ ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
പോയത് ?
> പശുക്കളെയും കന്നുകാലികളെയും സംരക്ഷിക്കല്‍
118.മത്സ്യരാജ്യത്ത് സഹദേവന്‍റെ പേര് ?
>നന്തിപാലന്‍
119.ദ്രവ്പതി ഇതു വേഷത്തില്‍ ആണ് മത്സ്യരാജ്യത്ത്
പോയത് ?
> വിരാടരാജാവിന്‍റെ രാജ്ഞിയായ സുഭദ്രയുടെ കീഴില്‍
പ്രവൃത്തി സമ്പാദിക്കും
120.മത്സ്യരാജ്യത്ത് ദ്രവ്പതിയുടെ പേര് ?
> സൈരന്തിക
121.ദ്രവ്പതിക്ക് വിരാടന്‍റെ കൊട്ടാരത്തില്‍ ആരില്‍നിന്നാണ്
ഉപദ്രവം ഉണ്ടായത് ?
> കീചകന്‍
122. കീചകന്‍ ആരായിരുന്നു ?
> വിരാടന്‍റെ സേനാ പതി
123.കീചകനെ വധിച്ചത് ആര് ?
>ഭീമന്‍
124. കീചകന് അനുജന്‍ മാര്‍ എത്രപേര്‍ ?
> അഞ്ചുപേര്‍
125.വിരാടനെ അക്രമിചത്ത് ആര് ?
>ത്രിഗര്‍ത്താന്‍ ,സുശര്‍മാവ്
126.വിരാടന്‍റെ മകന്‍റെ പേര് ?
> ഉത്തരന്‍
127.വിരാടന്‍റെ മകളുടെ പേര് ?
> ഉത്തര
128. അര്‍ജുനന്‍റെ പത്ത് പേരുകള്‍ ?
> അര്‍ജുനന്‍ ,ധനന്ജയന്‍,വിജയന്‍
,ശ്വേതാശ്വന്‍,ഫല്‍ഗുനന്‍,ബീഭത്സു,സവ്യസാജി,കിരീടി, ജിഷ്ണു
,പാര്‍ഥന്‍ .
129.രാജ്യം ജയിച്ചു ധനാര്‍ജനം ച്യ്കായാല്‍ ?
> അര്‍ജുനന്‍
130. യുദ്ധത്തില്‍ എപ്പോഴും ജയം നേടുന്നത്കൊണ്ട് ?
>വിജയന്‍
131.തെര്‍കുതിരകള്‍ വെളുത്തത് ആയതുകൊണ്ട് ?
> ശ്വേതാശ്വന്‍
132.ജനിച്ചത് ഉത്തരഫാല്‍ഗുനീന ക്ഷേത്രത്തില്‍ ആകയാല്‍ ?
> ഫല്‍ഗുനന്‍
133.യുദ്ധസമയത്തു ഭീഭല്‍സമായ പ്രവൃത്തി ചെയ്യുന്നതാകയാല്‍?
>ബീഭത്സു
134.അര്‍ജുനന് സുബദ്രയില്‍ ഉണ്ടായ പുത്രന്‍റെ പേര് ?
> അഭിമന്യു
135. വിരാടന്‍റെ മകള്‍ഉത്തരയെ ആരാണ് വിവാഹം ചെയ്തത് ?
>അഭിമന്യു
136. അര്‍ജുനനും ദുര്യോധനനും യുദ്ധത്തില്‍ സഹായം
അഭ്യര്‍ത്ഥിചു ബാലരാമന്‍റെ അടുത്ത് ചെന്നപ്പോള്‍
എന്തായിരുന്നു പ്രതികരണം ?
> ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സഹായം നല്‍കുന്നതല്ല
137. മാദ്രിയുടെ സഹോദരന്‍റെ പേര് ?
> ശല്യര്‍
138. പാണ്ഡവരുടെ അക്ഷൌഹിണി പടകള്‍ ഏതെല്ലാം?
> സത്യാകി, ചേതിരാജാവായ ദൃഷ്ടകേതു , ജരാസന്തന്‍റെ
പുത്രന്‍ സഹദേവന്‍ , മഹാവീര്യനായ പാണ്ട്യരാജാവും ,
ദ്രുപതന്‍, വിരാടന്‍ .
139.കൌരവരുടെ അക്ഷൌഹിണി
പടകള്‍ ഏതെല്ലാം ?
> ഭഗദത്തന്‍ , ഭൂരീശ്രവസ് , ജയദ്രധന്‍ , കാംഭോജരാജ്യാവായ
സുദക്ഷിണന്‍ , ശല്യര്‍ ,കൃതകര്‍മവ് , ദക്ഷിണാപഥം, അവന്തി
140. കര്‍ണന്‍ കുന്തിക്ക് കൊടുത്തവാക്ക് എന്താണ് ?
> പാണ്ഡവരില്‍ അര്‍ജുനനെഒഴികെ മറ്റുആരോടുമായും ഞാന്‍
യുദ്ധം ചെയ്യുകയില്ല .
141. ശിഖണ്ഡി ആരുടെ പുനര്‍ജന്മം ആണ് ?
> അംബ
142. അംബ ശിഖണ്ടിയായി എന്തിനാണ് പുനര്‍ജ്ജന്മം
എടുത്തത് ?
>ഭീഷ്മരെ വധിക്കാന്‍
143.കൌരവരുടെ സേനാപതി ആര് ?
> ഭീഷ്മര്‍
144.വ്യാസന്‍ സഞ്ജയന് കൊടുത്തവരം എന്ത് ?
> യുദ്ധത്തില്‍ നടക്കുന്നത് എല്ലാം രാജ്യസന്നിധിയില്‍
നിന്നുകൊണ്ട് തന്നെ മനസിലാക്കാനുള്ള കഴിവ് നിനക്ക്
ഞാന്‍ നല്‍കുന്നു .
145. പാണ്ഡവരുടെ സേനാ നായകന്‍ ആര് ?
> ധ്രിഷ്‌ടദ്യുമ്നന്‍
146. ഭഗവാന്‍ കൃഷ്ണന്‍റെ ശംഖ് ഏത് ?
> പാഞ്ചജന്യം
147.അര്‍ജുനന്‍റെ ശംഖ് ഏത് ?
> ദേവദത്തം
148.ഭീമന്‍റെ ശംഖ് ഏത് ?
> പൌന്ഡൃം
149.യുധിഷ്ഠിരന്‍റെ ശംഖ് ഏത് ?
> അനന്തവിജയം
150.നകുലന്‍റെ ശംഖ് ഏത് ?
>സുഘോഷം
151.സഹദേവന്‍റെ ശംഖ് ഏത് ?
>മണിപുഷ്പകം
152.മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ കൂടെ യുദ്ധത്തിനായി
കൂടിയ ദൃതരാഷ്ട്രപുത്രന്‍ (കവുരവ)ആര് ?
>യുയുത്സു
153.ഉത്തരനെ വധിച്ചത്ആര് ?
>ശല്യര്‍
154.ഉത്തരന്‍റെ ജേഷ്ഠന്‍ ആര് ?
>ശ്വേതന്‍
155.ശ്വേതനെ വധിചത് ആര് ?
>ഭീഷ്മര്‍
156.പാണ്ഡവദ്രവ്പതിപുത്രന്‍മാര്‍ ആരെല്ലാം ?
>പ്രതിവിന്ധൃന്‍,
സുതസേനന്‍,ശ്രുതകര്‍മാവ്,ശതാനീകന്‍,ശ്രുതസേനന്‍.
157.കലിംഗ രാജാവിന്‍റെ മകന്‍റെ പേര് ?
>ശക്രദേവന്‍
158.കലിംഗന്‍ ,കൊതിമാന്‍ എന്നിവരെ വധിച്ചത് ആര് ?
>ഭീമന്‍
159.അര്‍ജുനന് ഉലൂപിയില്‍ ഉണ്ടായ പുത്രന്‍റെ പേര് ?
>ഇരാവന്‍
160.ഭീഷ്മര്‍ ഏപ്പോള്‍ ആണ് മരിക്കാന്‍ വേണ്ടി തിരഞ്ഞെടുത്ത
സമയം ?
>സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്നും
ഉത്തരായനത്തില്‍ എത്തിയതിനുശേഷം മാത്രംമാത്രം
29.ദ്രോണര്‍ ആരുടെ പുത്രന്‍ ആണ് ?
ReplyDelete>അശ്വഥാമാവ്
ചോദ്യം തെറ്റ് ആണ്. ദ്രോണരുടെ പുത്രന്‍ ആരാണ്? എന്നാണ് ചോദ്യം ആകേണ്ടത്.
65.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
ReplyDelete> ശിശുപാലന്‍
66.ജരാസന്ധന്‍റെ സേനാ നായകന്‍ ആര് ?
> ബൃഹദ്രഥന്‍
ഇതില്‍ ഏതാണ് ശരിയായത്?
15. ശന്തനുവിന്റെ രണ്ടാമത്തെ ഭാര്യയാണ് സത്യവതി.
ReplyDelete21. അംബയെ സാല്യൻ വിവാഹം കഴിച്ചിട്ടില്ല. അവർ പ്രണയബദ്ധരായിരുന്നു എന്നു മാത്രം.
ശപഥം
ReplyDeleteQ 29 ദ്രോണരുടെ പുത്രൻ അശ്വത്ഥാമാവ്
ReplyDelete