HINDU PURANA QUIZ QUESTIONS AND ANSWERS
''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍
ഞങ്ങളുടെ ഭാഗത്തുനിന്നും പറ്റിയിട്ടുണ്ടേങ്കില്‍ ദയവുചെയ്ത്
അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''
sanghasamudra@gmail.com.
1 ഭഗവാന്‍കൃഷ്ണന്‍റെ രഥംത്തിന്‍റെ സാരഥി ആര് ?
>ദാരുഖന്‍
2 രുക്മിണി ആരുടെ അവതാരമാണ് ?
>ലക്ഷ്മി ദേവി
3 ഏതു പക്ഷിയെ ആണ് ഭഗവാന്‍ കൃഷ്ണന്‍
യാത്രക്കായി ഉപയോഗിച്ചിരുന്നത് ?
>ഗരുഡന്‍
4 ഭഗവാന്‍ കൃഷ്ണന്‍ ആരെ യാണ് പാര്‍ഥന്‍ എന്ന്
വിളിച്ചിരുന്നത് ?
>അര്‍ജുനന്‍
5 ഭഗവാന്‍ കൃഷ്ണന്‍റെ യും ഭാലരമന്‍റെ യും
സഹോദരിയുടെ പേര് എന്ത് ?
>സുഭദ്ര
6 ഭഗവാന്‍ കൃഷ്ണന്‍റെ രഥത്തില്‍ എത്ര അശ്വങ്ങള്‍
ഉണ്ടായിരുന്നു ?
>അഞ്ച്
7 എപ്പോഴാണ് ഗീത രചിക്കപ്പെട്ടത്?
>Bc 800
8 കവുരവസൈന്യത്തിലെ ആദ്യ സൈന്യാധിപന്‍ ആര് ?
ഭീഷമര്‍
9 കവുരവസൈന്യത്തിലെ രണ്ടാം സൈന്യാധിപന്‍
ആര് ?
>ദ്രോണര്‍
10 കവുരവസൈന്യത്തിലെ മൂന്നാം സൈന്യാധിപന്‍
ആര് ?
>കര്‍ണന്‍
11കവുരവസൈന്യത്തിലെ അവസാനത്തെ
സൈന്യാധിപന്‍ ആര് ?
>അശ്വഥാമാവ്
12 രാജാവ് ദൃതരാഷ്ട്രര്‍ക്ക് യുദ്ധ വിവരങ്ങള്‍
നല്‍കിയിരുന്നത് ആര് ?
>സഞ്ജയന്‍
13 ഏതു പാണ്ഡവന്‍ ആണ് ദ്രവുപതി
വസ്ത്രാക്ഷേപ സമയത്ത് ദുശാസനനെ വധിച്ച്
രക്തം പനം ചെയുമെന്ന് പറഞ്ഞത് ?
>ഭീമസേനന്‍
14.ഏത്അപ്സരസ് ആണ് അര്‍ജുനന്‍ ഇന്ദ്രലോകത്ത്
ഉള്ളപ്പോള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ?
>ഉര്‍വശി
15 അര്‍ജുനന് മേല്‍ ഉര്‍വശിയുടെ ശാപം
എന്തായിരുന്നു ?
>ജിവിതത്തില്‍ ഒരു ഭാഗം
16.രാജസുയ യാഗം യുധിഷ്ഠിരനു സാധ്യമാകാന്‍ ഭിമന്‍ ഏതു ചക്രവര്‍ത്തിയെ യാണ് വധിച്ചത് ?
ജരാസന്ധന്‍
17.ഘടോല്‍കചന്‍ ന്‍റെ മാതാപിതാക്കള്‍ ആരെല്ലാം ?
ഭിമന്‍ , ഹിഡിംബി
18.കൌവുരവരുടെ ച്തിപ്രയോഗത്താല്‍ പര്‍ണശാലയില്‍ അകപെട്ട പാണ്ഡവരെ അഗ്നിക്കിരയാക്കുംമുന്‍പ് രക്ഷപെടുത്തിയത് ആര് ?
ആചാര്യന്‍വിതുരര്‍
19.പര്‍ണശാല പണിതത് ആര് ?
പുരോചന
20.ദ്രോണാചാര്യരുടെ പിതാവിന്‍റെ പേര് എന്ത് ?
ഭരധ്വജന്‍
21.അര്‍ജുനന്‍റെ വില്ലിന്‍റെ പേര് എന്ത് ?
ഗാഢീവം
22.ഗാഢീവം അര്‍ജുനന് ആരാണ് നല്‍കിയത് ?
വരുണന്‍
23.ഏകലവ്യന്‍റെ അച്ഛന്‍ ആര് ?
ഹിരണ്യധനു ( നിഷാദരാജ്യത്തിന്‍റെ രാജാവ് )
24.മഹാഭാരതംരജനക്ക് മുന്‍പായി ഗണപതി വ്യാസന് മുന്‍പില്‍ വെച്ച ഉപാധി എന്തായിരുന്നു ?
നിര്‍ത്താതെ എഴുതണം
25മഹാഭാരത യുദ്ധത്തിനു ശേഷം ഭിമന്‍ ന്‍റെ ജിവന്‍ എടുക്കാന്‍ ശ്രമിച്ചത് ആര് ?
ദ്രുടരാഷ്ട്ടര്‍
26.ഭിഷ്മര്‍ മരണത്തിന് ആയി തെരഞ്ഞെടുത്ത സമയം ?
ഉത്തരായനം
27.ചക്രവ്യുഹം നിര്‍മ്മിച്ചത് എന്തിനു വേണ്ടി ?
യുധിഷ്ഠിരനുവേണ്ടി
28.ചക്രവ്യുഹത്തില്‍ വധിക്കപെട്ട യോദ്ധാവ് ആര് ?
അഭിമന്യു
29.ചക്രവ്യുഹം ഭേദിക്കാന്‍ കഴിവുള്ള യോദ്ധാവ് ആര് ?
അര്‍ജുനന്‍
30.മഹാഭാരതയുദ്ധത്തില്‍ ആദ്യ അസ്ത്രം തൊടുത്ത യോദ്ധാവ് ആര് ?
ദുശാസനന്‍
31.സഹായ അഭ്യര്‍ഥനയുമായി കൃഷ്ണപക്ഷം വന്ന അര്‍ജുനനും ,ദുര്യോധനനും ദുര്യോധനന്‍ ആവശ്യപെട്ടത് എന്താണ് ?
നാരായണ സേന
32.കൃഷ്ണന്‍റെ യും രുക്മിണിയുടെയും മകന്‍റെ പേര് എന്താണ് ?
പ്രദ്യു മ്നന്‍
33.പ്രദ്യു മ്നന്‍ ആരുടെ അവതാരം ആണ് ?
കാമദേവന്‍
34.ആരാണ് പ്രദ്യു മ്നന്‍ നെ തട്ടി കൊണ്ടുപോയത് ?
ശംഭരാസുരന്‍
35.കൃഷ്ണന്‍റെ സന്തെശം ഗോപികമാരില്‍ എത്തിക്കുന്ന സന്തെഷവാഹകന്‍ ആര് ?
അക്രുരര്‍
36.ഭലരാമന്‍ആരുടെ അവതാരം ആയിരുന്നു ?
ഷേഷ്നാഗം
37.ബലരാമന്‍റെ പത്നിയുടെ പേര് എന്താണ് ?
രേവതി
38.ശിശുപലനെ വധിച്ച കൃഷ്ണന്‍റെ ആയുധം എന്താണ് ?
സുധര്‍ശനചക്രം
39.ഏതു നഗരം ആണ് വിശ്വകര്‍മ്മാവ് കൃഷ്ണന് വേണ്ടി നിര്‍മ്മിച്ചത് ?
ദ്വാരക
40.ഏതു രത്നംത്തിനു വേണ്ടി യാണ് കൃഷ്ണന്‍ ജാംമ്ഭവാനുമായി യുദ്ധത്തില്‍ ഏര്പെട്ടത് ?
സാമാന്ധകം
41.എത്ര തവണ ജരാസന്ധന്‍ കൃഷ്ണനുമായി ഏറ്റുമുട്ടി പരാജയ പ്പെട്ടു ?
17
42.കൃഷ്ണന്‍റെ ഗുരുകുലത്തിന്‍റെ പേര് ?
സാന്ദീ പനി
43.കര്‍ണന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
സുര്യഭഗവാന്‍
44.യുധിഷ്ഠിരന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
യമധര്‍മന്‍
45.ഭീമന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
വായുഭഗവാന്‍
46.അജുനന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
ഇന്ദ്രന്‍
47.നകുലന്‍ . സഹദേവന്‍ ( ഇരട്ടകള്‍) കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
മാദ്രി
48.കൌരവര്‍ ക്ക് ഗന്ധാരിയില്‍ ജനിക്കാത്ത മകള്‍ ആര് ?
യുയുലസു
49.ഏതു മരം ആണ് കൃഷ്ണന്‍ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവന്നത് ?
പാരിജാതം
50.മഹാഭാരതം യുദ്ധത്തില്‍ ആരംഭം കുറിക്കാന്‍ കൃഷ്ണന്‍ ഏതു ശംഘ് ആണ് ഉപഗോഗിച്ചത് ?
പാഞ്ചജന്യം
52.ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
കപര്‍ദ്ദം
53.സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ അക്ഷയപാത്രത്തിന്‍റെ ആഹാരദാനശേഷി എത്ര വര്‍ഷത്തേക്കായിരുന്നു?
12
53.ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ സഹോദരന്മാരെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍ വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ സഹോദരിയെയാണ്. ദശരഥന് തന്‍റെ സുഹൃത്തായ ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?
ശാന്ത
54.ഏത് ദേവന്‍റെ കുതിരകളിലൊന്നിന്‍റെ പേരാണ് ജഗതി?
സൂര്യന്‍
55.വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
ഭീമന്‍
56.കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത് നദിയിലാണ് ഒഴുക്കിയത്?
അശ്വ
ദാരുഖൻ ആണ് കൃഷ്ണന്റെ സാരഥി
ReplyDelete15 അര്‍ജുനന് മേല്‍ ഉര്‍വശിയുടെ ശാപം
ReplyDeleteഎന്തായിരുന്നു ?
ആണും പെണ്ണും അല്ലാത്ത വ്യക്തിയാകട്ടെ.
47.നകുലന്‍ . സഹദേവന്‍ ( ഇരട്ടകള്‍) കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
മാദ്രി... ചോദ്യം തെറ്റ്. മാദ്രിക്കാണ് അശ്വനീദേവകളില്‍ നിന്നും ജനിച്ചവരാണ് നകുലനും സഹദേവനും
48.കൌരവര്‍ ക്ക് ഗന്ധാരിയില്‍ ജനിക്കാത്ത മകള്‍ ആര് ?
യുയുലസു... ചോദ്യം തെറ്റ്. ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയിലാണ് ജനിച്ചത്.
യുയുൽസു ഗാന്ധാരിയിൽ അല്ല ജനിച്ചത്. കൂടാതെ ഇതു മകൻ ആണ്
Deleteയുയുൽസു ധൃതരാഷ്ട്രർക് ശൂദ്ര സ്ത്രീയിൽ ജനിച്ച പുത്രനാണ്
Deleteമഹാഭാരതത്തിൽ എത്ര നഗരങ്ങളുണ്ട്
ReplyDeleteമഹാഭാരതം സൗപ്തികപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെ വായിക്കുവാൻ https://keralam1191.blogspot.com/
ReplyDeleteQ 47 അശ്വിനീ ദേവൻമാർക്ക് മാദ്രിയിൽ ജനിച്ച പുത്രൻമാർ
ReplyDeleteപാണ്ഡുവിൻ്റെ രണ്ടാമത്തെ ഭാര്യയായ മാദ്രിക്ക് അശ്വനിദേവകളാൽ ജനിച്ച പുത്രൻമാരാണ് നകുലനും സഹദേവനും
ReplyDeleteValare upakaram🤝.but,ethil chila akshara thaletukal und .athu koodi sradhikkanam.
ReplyDelete