Monday, 29 October 2012

ഹിന്ദു ഹെല്പ് ലൈന്‍

ഹിന്ദു ഹെല്പ് ലൈന്‍ പുതിയ ഒരു സഹായ പദ്ധതി തുടങ്ങുന്നു ...ഇരുപതു വയസില്‍ താഴെയുള്ള നിര്‍ധനരായ ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ക്ക് സൌജന്യ സര്‍ജറി നടത്താനുള്ള സംവിധാനം ഒരുക്കുന്നു .ദക്ഷിണ ഭാരതത്തിലെ പ്രധാനപെട്ട ആശുപത്രികളെയും ഡോക്ടര്‍ മാരെയും സഹകരിപ്പിച്ചാണ് ഇതു നടപ്പിലാക്കുന്നത് .. തീര്‍ത്തും നിര്‍ധനരായ മുതിര്‍ന്നവര്‍ക്കും സേവനം ലഭ്യമാണ് .കേരളത്തിന്റെ ഇതു ഭാഗത്തുള്ള ,ആര്‍ക്കും ഇ ഒരു ഇടനിലക്കാരും ഇല്ലാതെ ഹിന്ദു ഹെല്പ് ലൈന്‍ ബന്ധപെട്ടു സഹായം നേടാവുന്നതാണ് ............9497545511


കടപ്പാട് Pratheesh Viswanath

No comments:

Post a Comment