''അപ്യല്പ ശക്തരില്‍ പര്‍ത്തെ
തഥാല്‍പ വിഷയ സ്യജ
സുസംഹത സ്യരാഷ്ട്രസ്യ
നിയതാ വിശ്വ മാന്യത''
അര്‍ത്ഥം: കുറഞ്ഞ ബലമുള്ളതും കുറച്ചു മാത്രം
സമ്ര്ഥിയുള്ളതും വളരെ ചെറിയ
ഭുപ്രദേശമുള്ളതുമായാല്‍ പോലും
സുസംഘടിതമായ
രാഷ്ട്രത്തിന്ലോകത്തിന്‍റെ ബഹുമാനം നിശ്ചിതമാണ്
''ധന ധാന്യ സുസബന്നം
സ്വര്‍ണ്ണ രത്നാതി സംഭവം
സുസംഹര്‍ത്തിം വിനാ രാഷ്ട്രം
നഹിസ്യത് ശൂന്യ - വൈഭവം ''
അര്‍ത്ഥം : ധന ധാന്യങ്ങള്‍കൊണ്ട് സുസംബന്നവും സ്വര്‍ണത്തിന്‍റെയും രത്നത്തിന്‍റെയും ഘനികള്‍കൊണ്ട് സബുഷ്ടവുമാണെങ്ങില്‍ കുടി സംഘടിത സമാജമില്ലാതെ രാഷ്ട്രത്തിന്പരം വയ്ഭവം സാധ്യമാകില്ല
ധൃതിക്ഷമാ ദമോ സ്തേയം
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം
(മനുസ്മൃതി)
അര്‍ത്ഥം: ധൈര്യം , സഹനശക്തി , അടക്കം , മോഷണമില്ലായ്മ ,പരിശുദ്ധി,ഇന്ദ്രിയനിഗ്രഹം ,പരിശുദ്ധമായ മനസ് ,വിദ്യ,സത്യം ,കൊപമില്ലായ്മ ഇവ പത്തുംആണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍
അര്‍ത്ഥം;കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും
ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:
അര്‍ത്ഥം ;
വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ
ദേശസേവനം സാധ്യമാകൂ,
അതുപോലെ ദേശസേവനമാണ്
യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം.
സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം
വിനയം, ശക്തിയോടൊപ്പം സൗമനസ്യം -
ഇവ മഹാ പുരുഷന്‍മാരുടെഅടയാളമാകുന്നു.
ജനസ് തിരസ്ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:"
അര്‍ത്ഥം ;
ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം
പ്രകടിപ്പിക്കാത്തവന്‍
അപമാനിതനായി തീരുന്നു.മരത്തിനുള്ളില്‍ സ്ഥിതി
ചെയ്യുന്ന അഗ്നി
നിസ്സാരനെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍
ഒരിക്കലും നിസ്സാരനല്ല.
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്തേ ന മാനുഷ:"
അര്‍ത്ഥം ;
ഒരാള്‍ ചെയ്ത ഉപകാരത്തിനു
പ്രത്യുപകാരംചെയ്യുന്നത് ഒരു
വ്യാപാരിയുടെചുമതലയാണ്. അത്
സജ്ജനങ്ങളുടെലക്ഷണമല്ല.
(സജ്ജനങ്ങളുടെ ലക്ഷണംഒന്നുംപ്രതീക്ഷിക്കാതെ
ഉപകാരംചെയ്യുന്നതാണ്).
പ്രത്യുപകാരം പോലും
ചെയ്യാത്തവര്‍മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.
അര്‍ത്ഥം ;
"ആയുര്‍ കര്‍മ്മച വിത്തം ച
വിദ്യാ നിധനമേവച
പന്ജൈതേ നനു കല്പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം"
"അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ: "
അര്‍ത്ഥം ;
അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നുംപീഡനം
ചെയ്യുന്ന വ്യക്തിയെ കുറിച്ചുചിന്തിച്ചു നാം
നമ്മുടെ ജീവിതംപാഴാക്കരുത്.അവര്‍ സ്വയം
നശിച്ചു പോകും, നദിയുടെഅറ്റത്തുള്ള
മരങ്ങളെപോലെ അവര്‍ താനേകടപുഴകും
"അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം "
അര്‍ത്ഥം ;
സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു.
ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം
ദുഃഖിക്കുന്നു. (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ
എന്നിങ്ങനെ ഭയം നിമിത്തമുള്ള ദുഃഖം) .
അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു,
ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു.
ചുരുക്കിപറഞ്ഞാല്‍ - സമ്പത്താണ് ദുഖത്തിന്
കാരണം.
''പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം ''
അര്‍ത്ഥം :പുറമേ പറയും പഥ്യം
അകമേ ചതി ചെയ്തിടും
അവനെ മിത്രമാക്കായ്ക
പാല്‍തൂകും വിശാകുംഭംപോല്‍
മനോ ധവതി സാര്‍വത്ര
മദോന്മത്ത ഗജെന്ദ്രവത്
ജ്ഞാനാങ്കുശ സമാബുദ്ധി :
തത്ര നിശ്ചലതേ മന :
(സുക്തി മുക്താവലി)
അര്‍ത്ഥം : എല്ലായിടത്തും മനസ്സ് മദിച്ച ആനയെപ്പോലെ പായുന്നു .യാതോരിടത്ത് ജ്ഞാനമാകുന്ന തോട്ടി ഉള്‍കൊള്ളുന്ന ബുദ്ധി യുണ്ടോ അവിടെമനസ് നിയന്ത്രിതമായിത്തീരുന്നു .
ഇഹമേം കിം നു കര്‍ത്തവ്യം
കര്‍ത്തവ്യം കിമസ്തി ച
ഇതി ചിന്തയാതാം പും സാം
കര്‍മ്മ ശുദ്ധം ഭവേദ് ധ്രുവം.
അര്‍ത്ഥം : ലോകത്ത് എന്‍റെ കര്‍ത്തവ്യം എന്താണ് ,ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ചിന്തിക്കുന്നവന്‍റെ കര്‍മങ്ങള്‍ ശുധങ്ങളായി തീരുന്നു എന്നത് തീര്‍ച്ചയാണ്

ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തിപരാക്രമൌ
ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്രപ്രകാശയേത്
അര്‍ത്ഥം;കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും
ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:
അര്‍ത്ഥം ;
വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ
ദേശസേവനം സാധ്യമാകൂ,
അതുപോലെ ദേശസേവനമാണ്
യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം.
"വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം"
അര്‍ത്ഥം ;
സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം
വിനയം, ശക്തിയോടൊപ്പം സൗമനസ്യം -
ഇവ മഹാ പുരുഷന്‍മാരുടെഅടയാളമാകുന്നു.
"അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:"
അര്‍ത്ഥം ;
ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം
പ്രകടിപ്പിക്കാത്തവന്‍
അപമാനിതനായി തീരുന്നു.മരത്തിനുള്ളില്‍ സ്ഥിതി
ചെയ്യുന്ന അഗ്നി
നിസ്സാരനെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍
ഒരിക്കലും നിസ്സാരനല്ല.
"കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്തേ ന മാനുഷ:"
അര്‍ത്ഥം ;
ഒരാള്‍ ചെയ്ത ഉപകാരത്തിനു
പ്രത്യുപകാരംചെയ്യുന്നത് ഒരു
വ്യാപാരിയുടെചുമതലയാണ്. അത്
സജ്ജനങ്ങളുടെലക്ഷണമല്ല.
(സജ്ജനങ്ങളുടെ ലക്ഷണംഒന്നുംപ്രതീക്ഷിക്കാതെ
ഉപകാരംചെയ്യുന്നതാണ്).
പ്രത്യുപകാരം പോലും
ചെയ്യാത്തവര്‍മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.
"ഉത്സാഹോ ബാലവാനാര്യ
നാസ്ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു
ന കിഞ്ചിദപി ദുഷ്കരം "
അര്‍ത്ഥം ;
അല്ലയോ ശ്രേഷ്ഠ! ഉത്സാഹംശക്തിയുള്ളതാണ്.
ഉത്സാഹത്തേക്കാള്‍ വലിയബലം ഇല്ല. ഉത്സാഹം
ഉള്ളയള്‍ക്ക്,ദുഷ്ക്കരമായി ഒന്നുമില്ല.
"ആയുര്‍ കര്‍മ്മച വിത്തം ച
വിദ്യാ നിധനമേവച
പന്ജൈതേ നനു കല്പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം"
അര്‍ത്ഥം ;
ഒരാളുടെ ആയുസ്സ് ,അയാളുടെ കര്‍മ്മമണ്ഡലം,
സമ്പത്ത്, വിദ്യാഭ്യാസം, മരണംഎന്നീ 5
കാര്യങ്ങള്‍ നമ്മുടെകയ്യിലല്ല.ഇതൊക്കെ
ജനിക്കുന്നതിനു മുന്പേ
തന്നെതീരുമാനിക്കപ്പെടുന്നതാണ്.
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ: "
അര്‍ത്ഥം ;
അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നുംപീഡനം
ചെയ്യുന്ന വ്യക്തിയെ കുറിച്ചുചിന്തിച്ചു നാം
നമ്മുടെ ജീവിതംപാഴാക്കരുത്.അവര്‍ സ്വയം
നശിച്ചു പോകും, നദിയുടെഅറ്റത്തുള്ള
മരങ്ങളെപോലെ അവര്‍ താനേകടപുഴകും
"അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം "
അര്‍ത്ഥം ;
സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു.
ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം
ദുഃഖിക്കുന്നു. (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ
എന്നിങ്ങനെ ഭയം നിമിത്തമുള്ള ദുഃഖം) .
അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു,
ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു.
ചുരുക്കിപറഞ്ഞാല്‍ - സമ്പത്താണ് ദുഖത്തിന്
കാരണം.
ധനേന കിം യോ ന ദദാതി നാശ്നുതേ
ബാലേന കിം യച്ച രിപുന്‍ ന ബാധതേ
ശ്രുതേന കിം യോ ന ച ധര്‍മ്മമാചരേത്
കിമാത്മനാ യോ ന ജിതേന്ത്രിയോ ഭവേത്
( സുഭാ: ഭണ്ടാഗാരം)
അര്‍ത്ഥം: കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ധനം കൊണ്ടെന്തു ഗുണം ? ശത്രുക്കളെനേരിടാന്‍ കഴിയാത്ത ബലം കൊണ്ടെന്തുകാര്യം .ധര്‍മമാ ചരണ ത്തിനുതകാത്തവേദ ജ്ഞാനം കൊണ്ടെന്തു ഫലം ? ഇന്ത്രി യങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവന് ആത്മജ്ഞാനം കൊണ്ടെന്തുഫലം ?
കോ തി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരംവ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം
(ചാണക്യനീതി)
അര്‍ത്ഥം:- കഴിവുള്ളവന് അതി ഭാരമായിട്ടുള്ളത് എന്താണ് ?
പ്രയത്നശീലന്‍മാര്‍ക്ക് ദൂരം എന്താണ് ? വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദേശമേതാണ് ? പ്രിയം പറയുന്നവന് അന്യന്‍ ആരാണ് ?