Thursday 7 July 2011

WELCOME ADDRESS – Chicago, Sept 11, 1893

എന്‍റെ അമ്മയും, സംസ്കാരവുമായ ഹിന്ദുവിന്‍റെ പേരില്‍ എല്ലാവര്ക്കും നന്ദി രേഗ പെടുത്തുന്നു,ഞാന്‍ അഭിമാനിക്കുന്നു ഒരു ഹിന്ദുവായി തീര്‍നതില്‍, കാരണം ആ സംസ്കാരത്തെ ലോകം അംഗീകരിച്ചത്തിന്‍റെ പ്രതിനിധിയായാണ്‌ ഞാന്‍ ഈ വേദിയില്‍ നില്കുന്നത് ,ഞാന്‍ അഭിമാനിക്കുന്നു ഹിന്ദുവായി തീര്‍നതില്‍ ... കാരണം അഭയം തേടിവന്നവര്‍ക്കും,ലോകം രാഷ്ട്രീയ കരണങ്ങള്‍ കൊണ്ടും മറ്റും അപമാനിച്ചവര്‍ക്കും ഒരമ്മയായി അഭയം നല്‍കിയ രാജ്യത്തെ ഞാന്‍ ഇവിടെ പ്രതിനിതാനം ചെയ്യുനതിനാല്‍ ,ഞാന്‍ അഭിമാനിക്കുന്നു ഹിന്ദുവായതില്‍ കാരണം നഗ്നരായി വന്ന അഭയാര്‍ത്തികളായ ജുതമതക്കാരുടെ മാറിടം മറക്കാന്‍ സാധിച്ച ഒരു രാഷ്ട്രമാണ് എന്‍റെ രാഷ്ട്രം,ഞാന്‍ അഭിമാനിക്കുന്നു ഹിന്ദുവായത്തില്‍ കാരണം അഭയം തേടിവന്ന പാര്സികള്‍ക്ക് ഞങ്ങള്‍ ക്ഷേത്രങ്ങളില്‍ അഭയം കൊടുത്തു ...........(WELCOME ADDRESS – Chicago, Sept 11, 1893)
ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:

അര്‍ഥം:-വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ.......
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം.......