Saturday, 31 December 2011

I]nÂkn_Â `b¡p¶Xmsc?
bp.]n.F. kÀ¡mcnsâ Hmtcm \S]Snbpw ]pXnb hnhmZ§Ä¡v XncnsImfp¯pIbmWv. F´psIm­mWn§s\ kw`hn¡p¶Xv? GXpXcw {]kn²nbpw {]kn²nbmsW¶ ]pXnb Ime¯nsâ {]NmcX{´amtWm, F¯ns¸Sp¶ Ducm¡pSp¡pIfn \n¶v c£s¸Sm\pÅ AShmtWm, AtXm \mY\nÃmIfcnbnse Ipcp¯t¡SpItfm? F´mWn§s\ kw`hn¡p¶sX¶p hyàaÃ. GXmbmepw H¶v hyàamWv. Hcp `cWIqS¯nsâ Bk¶arXnsb hnfnt¨mXp¶ kqN\IfmWv CtXmtcm¶pw.
C¯hW Dugw tI{µhmÀ¯mhnXcWþhnhckmt¦XnI hIp¸v a{´n I]nÂkn_ensâXmbncp¶p. {]Ya ZrjvSym _Ôaps­¶p tXm¶m¯ c­p hnjb§fnemWv At±lw CSs]«ncn¡p¶Xv. kq£vaambn \nco£n¨m X½n hfsctbsd _ÔapÅhbmWv Ah c­pw. H¶mat¯Xv At±lw t\m¡n \S¯ns¡m­ncn¡p¶p F¶v ]dbs¸Sp¶ hIp¸nÂs¸Sp¶XmsW¦nÂ, c­mat¯Xv aämcpsStbm \nÀt±i{]ImcapÅ CSs]SemWv. tkmjy s\äphÀ¡nsâ DÅS¡w \nb{´n¡m\pÅ ]pd¸mSmWv BZyt¯sX¦n c­mat¯Xv 2Pn AgnaXnt¡kn B`y´chIp¸v a{´n NnZw_c¯nsâ ssIIÄ ip²amsW¶ {]Jym]\amWv. Ch X½nse´mWv _Ôw? NnZw_cs¯ c£nt¡­Xv 2Pn AgnaXnbpsS {][m\ KpWt`màmhns\ kwc£n¡m\mWv. CâÀs\äns\Xnsc hmtfm§p¶Xnsâ ]n¶nepw {]hÀ¯n¡p¶ tNtXmhnImcw AXpXs¶. 

CâÀs\äneqsS tImSn¡W¡n\mfpIfmWv hnhc§Ä AdnbpIbpw Adnbn¡pIbpw sN¿p¶Xv. tkmjyÂs\ävhÀ¡v, kXy¯n temIs¯ ka\nc¸m¡nbncn¡pIbmWv. thÄUv Cukv ^vfmsä¶v {^oUvam³ kn²m´n¨Xnsâ ]n¶nse ImcW§fn kp{][m\w Cu taJebmWv. hnhc§fpsS AXn_rl¯mb Hcp "C³ tkmgvkn§n eqsS temI{Iaw Xs¶ amdnadnbpIbmWv. CsXmcp ]¨bmb bmYmÀ°yamWv. A¨Sn am[ya§fpw Zriyam[ya§fpw AXnsâ \S¯n¸pImcpsS XmÂ]cy kwc£WmÀ°w sXcsªSp¯ hmÀ¯IÄ temIs¯ Adnbn¨psIm­ncn¡pIbmWv. hmÀ¯Isf hgnhmWn`¨c¡m¡n amänbXneqsS cmjv{S¯nsâ kpc£nXXzw Xs¶ shÃphnfn¡s¸SpIbmWv. Cu kmlNcy¯nemWv ka\nc¸mb IfnØehpambn tkmjy s\ävhÀ¡v IS¶phcp¶Xv. Bib{]NcW¯nsâbpw hnhcw ]¦nSentâXpamb Cu ]p¯³ {]]©¯n \ÃXnt\¡mtfsd XobXpIÄ Ds­¶ kXys¯ BÀ¡pw \ntj[n¡m\mhnÃ. a\pjy\·bv¡v Xcn¼pt]mepw hne IÂ]n¡m¯ Ccp«nsâ iànIÄ sskzchnlmcw \S¯pIbmWnhnsS. CXnt\mSpÅ {]Xntj[amWv I]nÂkn_ensâ hm¡pIfn apg§p¶sX¶v At±ls¯ ]n´pWbv¡p¶hÀ AhImis¸Sp¶p. F¶m bp.]n.F. kÀ¡mcnsâ \S]Snbn [mÀ½nIXtbm `mcXob aqey§tfmSpÅ A`n\nthitam Aà DÅsX¶v adp]£w hmZn¡p¶p. CâÀs\än A\mimky {]hWXIfpwsshIrX§fpw Act§dn¯pS§nbXv Ignª BgvNbÃ. F{Xtbm \mfpIfmbn XpSÀ¶pt]mcp¶XmWv. Ahsb Ahiyw XSbntb­Xv Xs¶bmWv. ]s£ F§s\? \½psS kZmNmc k¦Â]§fà aäp ]e cmPy§Ä¡pw DÅXv. \ap¡v Zln¡m¯hbpsS {]kcWw hcp¶Xv A¯cw cmPy§fn Øm]n¡s¸«n«pÅ kÀhdpIfn \n¶mWv. A¯cw kmlNcy¯n Ipd¨pIqSn hnthI]qÀ®amb \S]SnIfmWmhiyw. AXn aäp cmPy§fpsSbpw klIcWw Dd¸phcp¯Ww. BßmÀ°Xbpw BÀÖhhpanÃm¯ \o¡§Ä \s½ temIa[y¯n A]lmkycm¡pItb DÅq. 
tkmjy s\ävhÀ¡ns\Xnsc DbÀ¯p¶ Btcm]W§fpsS Dt±iyip²nsb tNmZyw sN¿p¶hÀ DbÀ¯p¶ {][m\ tNmZyw `mcXob aqeyhyhØ \ne\n¶p ImWm\pÅ AanX hy{KXbmWv. CXmWv I]nÂkn_en\pw Iq«À¡papÅsX¦n F{Xtbm aps¼ Cu \o¡w \St¯­Xmbncp¶p. hnhchn\nab¯nsâ, P\m[n]Xyh¡cW¯nsâ adhn kZmNmccmlnXyw {]Ncn¸n¡p¶Xns\ Hcp ImcWhimepw AwKoIcn¡m\mhnÃ. ]s£, tI{µ Kh¬saân\v hfsc sshIn DZn¨ t_mt[mZbw XoÀ¯pw ip²amb H¶msW¶v BÀ¡pw tXm¶p¶nÃ. Ignª Ipd¨p \mfpIfmbn ]pd¯ph¶psIm­ncn¡p¶ sR«n¡p¶ Ipw`tImW§fpsS hmÀ¯Ifpw AXn _Ôs¸«n«pÅ BfpIsf kw_Ôn¨pÅ sXfnhpIfpw tIm¬{Kkv kÀ¡mcns\bpw ]mÀ«nsbbpw hÃmsX De¨pIgnªn«p­v. C¯cwHfn¨pIfnIÄ P\§fn kwibw hfcm³ CSbm¡n. AXhÀ Bßkplr¯p¡fpambn ]¦psh¨p. B a\ÊpXpd¡en\v Gähpw ]änb am[yaw t^kv_p¡pw, t»mKpw, Sznädpsams¡ Bbn¯oÀ¶Xv kzm`mhnIw am{Xw. 2 PnbpsS DÅpIfnbnte¡v shfn¨w hoip¶ hnhc§Ä ]pd¯ph¶tXmsS P\§fpsS kwibw _es¸«p. cmP sXäpImc\sö hmZhpambn A¶v cwK¯nd§nbhcn {]apJ³ I]nÂkn_ Bbncp¶p. BcpsS h¡me¯mWv Ct±lw GsäSp¯ncn¡p¶Xv F¶Xns\¡pdn¨pÅ NÀ¨IÄ Ahkm\w F¯n\n¡p¶ \nKa\w "Ių I¸en Xs¶ Ds­¶XnemWv. bYmÀ° {]Xnsb c£n¡m\mWv tI{µkÀ¡mcpw At\zjW GP³knIfpw {ian¡p¶sX¶ kXyw sIm¨pIp«nIÄ t]mepw hnfn¨p ]dbp¶p. Ahkm\w cmPbpw I\nsamgnbpw Iq«cpw AI¯mbn. bYmÀ°{]Xn At¸mgpw ]nSn¡s¸«nà F¶ ]cmXn Nn´n¡p¶hÀ¡nSbn F¯ns¸«p. kwib¯nsâ ap\ apgph³ \ofp¶Xv tkmWnbbntebv¡pw IpSpw_¯ntebv¡pamsW¶Xv C¶{X henb clkysam¶paÃ. Imcy§Ä Ipd¨pIqSn sXfnªphcnIbmWv. kp{_ÒWywkzman¡v sXfnhpIÄ AS§p¶ ^bepIÄ ssIamdm\pÅ kp{]owtImSXn BÚbpw NnZw_c¯ns\Xnsc tIkv apt¶m«v t]mIm\mhiyamb samgnsImSp¡m³ \ÂInb A\phmZhpsams¡ AXmWv kqNn¸n¡p¶Xv. B«n ]Sn¡temfw F¯nb \ndIpSw Bcpw X«nbpSbv¡nsæn NnZw_c¯n\pw ]n¶n adªv \n¡p¶ {]Xnbpw ]pd¯phcm³ C\n Gsd Xmakw CÃ. CXn\nSbnemWv {]Xntcm[hIp¸pambn _ÔapÅ Bbp[¡¨hS¯nse AgnaXnbpsS hnhc§Ä ]pd¯phcp¶Xv. ssl¡amânsâ "\oe¡®pÅ Ip«n `cn¡p¶ hIp¸n \S¶Xv 2Pnsb ]n¶nem¡m³ t]m¶ X«n¸msW¶ NÀ¨ Ct¸mÄ hym]IamWv. Bbp[anS]mSn t^mÀthÀUv t{SbvUv BWv \S¶ncn¡p¶Xv. hcp¶ ]¯phÀjt¯bv¡pÅ Bbp[§fpsS I¨hSw Dd¸n¡p¶Xn\nSbn Cämenb³ CS\ne¡mcmWpÅsX¶v ]dªptIÄ¡p¶p. C¯cw kXy§Ä s]mXpkaql¯n NÀ¨bmbn amdnbXnsâ ]n¶n {]hÀ¯n¡p¶ apJyiàn C¶s¯ t^bvkv_p¡v XeapdbmsW¶Xv Hcp hkvXpXbmWv.
A®mlkmscbpsS AgnaXnhncp² {]t£m`¯nsâ {]NmcWhpw \S¯nbXv tkmjy s\ävhÀ¡neqsSbmWv. CXnt\mSpÅ AS§m¯ ]IbmWv I]nÂkn_eneqsS ]pd¯ph¶n«pÅXv F¶pthWw kwibn¡m³. KqKnfntâbpw bmlphnsâbpw Hs¡ Hm^okpIfntebv¡v tI{µkÀ¡mcntâXmbn t]mbn«pÅ Bhiy§fpsS \nPØnXn ]cntim[n¨m Cu hkvXpX Ipd¨pIqSn hyàamIpw. \o¡w sN¿Wsa¶v Bhiys¸«nSpÅ C\§fn 75 iXam\¯ntesdbpw kÀ¡mÀ hnaÀi\hn`mK¯nemWv s]Sp¶Xv. AXn\pÅntebv¡v ho­pw t\m¡pt¼mÄ a\Ênemhp¶Xv t]cv shfns¸Sp¯nbn«nÃm¯ Hcp t\Xmhn\v A]IoÀ¯nbp­m¡p¶ hmÀ¯Ifpw Nn{X§fpamWXn DÄs¸«n«pÅXn Gsd¡psdsbÃmw.
CsXÃmw kqNn¸n¡p¶Xv ]pd¯p ]dbp¶Xv Fs´ÃmamsW¦nepw DffnÂIqSn `cWIqSw B{Kln¡p¶Xv asät´m BWv. ChÀ adbv¡m³ B{Kln¡p¶Xv kzbw sNbvXpIq«nb cmjv{Sob A\mimkyhr¯nIsfbmWv. AXn\mbn CâÀs\änsâ DÅS¡¯nse AÇoe§sf¡pdn¨v sN¿p¶Xpw Nn´n¡p¶Xpw {]hÀ¯n¡p¶Xpamb Imcy§fn \ndªp\n¡p¶Xv sshcp²y§Ä am{XamWv. tI{µkÀ¡mcnsâ Hmtcm \o¡hpw Xncn¨Sn¡p¶Xnsâ ImcWw Cu anYymNmcXzamWv                     കടപാട് 
 കേസരി മലയാളവാരിക


 "കേസരി വാര്‍ത്തകള്‍ ഫോണ്ട് സപ്പോര്‍ട്ട് ചെയുന്നിലെങ്ങില്‍ ML-TTKarthika Download  ചെയ്തു വായികുക "

Friday, 30 December 2011


ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്


ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്. ഞാന്‍ ഭഗവത് 


ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം


കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല. പക്ഷെ ഞാനൊരു ഹിന്ദുവാണ്.

ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ബൈബിള്‍. ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥം


ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ഖുറാന്‍. എന്നാല്‍ ഹിന്ദു 


മതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്ക്


ആശയക്കുഴപ്പമാണ്. അത് രാമായനമാണോ മഹാഭാരതമാണോ അതോ ഇനി 


വേറെ എന്തെങ്കിലുമാണോ. അറിയില്ല.പാഠ പുസ്തകങ്ങളില്‍ നിന്നും ഞാന്‍ ഭാരത ചരിത്രം പഠിച്ചു. ബാബറിനെയും 


അക്ബര്‍നെയും ടിപ്പു സുല്‍ത്താനേയും ഞാന്‍ എന്‍റെ


വീര പുരുഷന്മാര്‍ ആക്കി. എന്നാല്‍ ശിവജിയെയോ മഹാറാണ 


പ്രതാപിനെയോ എനിക്ക് അറിയില്ല.ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എല്ലാമാണെന്നു 


മനസ്സിലാക്കുന്നു. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍


പോകും, കുര്‍ബാനയില്‍ പങ്കെടുക്കും. പക്ഷെ ശീലിപ്പിക്കാത്തത് കൊണ്ട് 


ഞാന്‍ അമ്പലത്തില്‍ പോകാറില്ല.

ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കും, റംസാന്‍ ആഘോഷിക്കും, മുഹറം ആഘോഷിക്കും. എന്നാല്‍ ഞാന്‍ ശ്രീ കൃഷ്ണ ജയന്തി


ആഘോഷിക്കാറില്ല, ദീപാവലി ആഘോഷിക്കാറില്ല, ഓണത്തിന് 


പൂക്കളമിടാറില്ല.വീട്ടില്‍ നിന്നും മതേതരത്വം ഞാന്‍ പഠിച്ചു. സമൂഹത്തില്‍ നിന്നും 


കംമ്യുനിസവും. മനുഷ്യനെ ജാതിയുടെ പേരില്‍ തരം തിരിക്കുന്ന ഒരു 


മതത്തിന്‍റെ ഭാഗമാണ് ഞാന്‍ എന്നത് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

രാജ്യത്തെ മതേതരത്വം തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ ആണ് ഹിന്ദു ദേശീയത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന VHP, RSS തുടങ്ങിയ സംഘടനകള്‍ എന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കി. എന്‍റെ രാജ്യത്തിന്‍റെ മതേതരത്വം കാക്കാന്‍, മുസ്ലിം സഹോദരുടെ സംരക്ഷണത്തിനായി ഞാന്‍ കാവിയനിഞ്ഞവര്‍ക്കെതിരെ ആയുധമെടുത്തു. അവരെ തെരുവുകളില്‍ നേരിട്ടുഅങ്ങിനെ ഇരിക്കുമ്പോള്‍ ആണ് സുഹൃത്തില്‍ നിന്നും എനിക്കൊരു ഖുറാന്‍ 


കിട്ടുന്നത്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും മതത്തെ 


കരിവാരി തേയ്ക്കാന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന ആളുകളും അത് 


മുതലെടുത്ത്‌ കൊണ്ട് വര്‍ഗീയത വളര്‍ത്തുന്ന പ്രസ്ഥാനങ്ങളും ഇതൊന്നു 


വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ഖുറാന്‍ 


വചനങ്ങള്‍ മനസ്സിന് ശാന്തി ഏകാനായി ഞാന്‍ മനസ്സിരുത്തി വായന 


ആരംഭിച്ചു. ഞാന്‍ വായിച്ചു:

They who dispute the signs of Allah [kafirs] without authority having reached them are greatly hated by Allah and the believers. So Allah seals up every arrogant, disdainful heart. and despised by Allah. : 40:35

Say to the kafirs: My Lord does not care for you or your prayers. You have rejected the truth, so sooner or later, a punishment will come. : 25:77

When you encounter the kafirs on the battlefield, cut off their heads until you have thor-oughly defeated them and then take the prisoners and tie them up firmly. : 47:4

Then your Lord spoke to His angels and said, "I will be with you. Give strength to the believers. I will send terror into the kafirs' hearts, cut off their heads and even the tips of their fin-gers!" : 8:12

The only reward for those who war against Allah and His messengers and strive to com-mit mischief on the earth is that they will be slain or crucified, have their alternate hands and feet cut off, or be banished from the land. This will be their disgrace in this world, and a great torment shall be theirs in the next except those who repent before you overpower them. Know that Allah is forgiving and merciful. : 5:33

Believers should not take kafirs as friends in preference to other believers. Those who do this will have none of Allah's protection and will only have themselves as guards. Allah warns you to fear Him for all will return to Him. : 3:28

പുസ്തകം അടച്ച ഞാന്‍ ഭീതിയോടെ ചോദിച്ചു. ഇതാണോ ശാന്തിയുടെ മതം? ഇതാണോ സമാധാനത്തിന്റെ മതം? അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തി അവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതത്തെ ആണോ ഈശ്വര ഞാന്‍ നെഞ്ചില്‍ ഏറ്റി നടന്നിരുന്നത്. ഒരു കാഫിര്‍ ആയല്ലേ ഞാനും ജനിച്ചത്‌!അങ്ങിനെ ഇരിക്കുമ്പോള്‍ ഒരിക്കല്‍ എന്‍റെ വീട്ടില്‍ ദൈവദൂതനെ പോലൊരു 


വ്യക്തി കടന്നു വന്നു. അദ്ദേഹം തന്നെ ലഖു ലേഖകളിലൂടെ ഞാന്‍ 


ദൈവപുത്രന്‍ ആയ ക്രിസ്തുവിനെ അടുത്തറിഞ്ഞു. ഓരോ മനുഷ്യരുടെ 


ജീവിതത്തില്‍ യേശു ഉണ്ടാക്കിയ അദ്ഭുതങ്ങള്‍ കേട്ട് ഞാന്‍ ദൈവ 


പുത്രനിലേക്ക് അടുത്തു. എന്‍റെ മതത്തില്‍ ഉണ്ടെന്നു പറയുന്ന ആരാണെന്നു 


കൂടി ഞാന്‍ അറിയാത്ത കൃഷ്ണനെയും ശിവനെയും ഞാന്‍ എന്‍റെ മനസ്സില്‍ 


നിന്നും പിഴുതെറിഞ്ഞു. ഇനി എന്‍റെ മനസ്സ് ദൈവ പുത്രനില്‍ മാത്രം. 


കംമ്യുനിസ്ടുകാരായ അച്ഛനും


അമ്മയും എനിക്ക് എന്‍റെ ആവശ്യം മൂലം ബൈബിള്‍ വാങ്ങി തന്നു. 


ഹിന്ദുവായി ജനിച്ച ഞാന്‍ അന്യ മതത്തില്‍ കാണിക്കുന്ന


വിശ്വാസത്തില്‍ അവര്‍ അഭിമാനം കൊണ്ടു. പുതുതായി കിട്ടിയ ബൈബിള്‍ 


ഞാന്‍ ആവേശപൂര്‍വ്വം എടുത്തു എന്‍റെ മടിയില്‍ വച്ച്


തുറന്നു. വിശുദ്ധ ബൈബിള്‍ വചനങ്ങല്‍ക്കായി എന്‍റെ മനസ്സ് ദാഹിച്ചു. ഞാന്‍ 


വായിച്ചു:

You must kill those who worship another god. Exodus 22:20

Kill any friends or family that worship a god that is different than your own. Deuteronomy 13:6-10

Kill all the inhabitants of any city where you find people that worship differently than you. Deuteronomy 13:12-16

Kill everyone who has religious views that are different than your own. Deuteronomy 17:2-7

Kill anyone who refuses to listen to a priest. Deuteronomy 17:12-13

Kill any false prophets. Deuteronomy 18:20

Any city that doesn’t receive the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. Mark 6:11

പുസ്തകം അടച്ച ഞാന്‍ ചിന്തിച്ചു. യേശുവില്‍ വിശ്വസിക്കാതെ എല്ലാവരെയും കൊന്നൊടുക്കാന്‍ പറയുന്ന ഈ മതമാണോ


ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ പോകുന്നത്? ഭാരതത്തില്‍ ഇതേ ആളുകള്‍ 


തന്നെയാണ് കോടികളുടെ പണം ഒഴുക്കി മാനവരുടെ


ദാരിദ്ര്യം മുതലെടുതുകൊണ്ടും സ്വന്തം മതത്തില്‍ ഉള്ള ആളുകളുടെ അജ്ഞത 


കൊണ്ടും മതപരിവര്‍ത്തനം നടത്തിയതെന്ന് ഞാന്‍


മനസ്സിലാക്കി. ഭാരതത്തെ ക്രിസ്തുവിന്‍റെ രാഷ്ട്രം ആക്കാനുള്ള അവരുടെ 


നീക്കങ്ങളെയും ഞാന്‍ ഭീതിയോടെ വീക്ഷിച്ചു.

ഈശ്വരാ, മനുഷ്യനെ മനുഷ്യനായി കാണാത്ത ഈ രണ്ടു മതങ്ങളെയാണോ 


ഞാന്‍ ആരാധിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആണോ എന്‍റെ സഖാക്കള്‍ 


തെരുവുകളില്‍ ഇറങ്ങിയത്‌. ഇവര്‍ക്ക് വേണ്ടിയാണോ മതെതരത്വമെന്നു 


പറഞ്ഞു സംവരണവും ആനുകൂല്യങ്ങളും നല്‍കുന്നത്. തകര്‍ന്നു പോയ 


എന്‍റെ ചെയ്തികളെയോര്‍ത്തു പശ്ചാത്തപിച്ചു.

നാളുകള്‍ക്കു ശേഷം മുത്തച്ഛന്റെ മുറിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന വേദ 


പുസ്തകങ്ങളും ഭഗവത് ഗീതയും ഞാന്‍ കണ്ടു. ഏറെക്കാലമായി മനുഷ്യ 


സ്പര്‍ശം ഏല്‍ക്കാത്ത അവ ഞാന്‍ പൊടി തട്ടി എടുത്തു. 


പുസ്തകത്താളുകളില്‍ കണ്ണോടിച്ച ഞാന്‍ അത് കണ്ടു. വര്‍ഷങ്ങളായി എന്‍റെ 


മനസ്സ് ദാഹിച്ചിരുന്ന ഒന്ന്. ഞാന്‍ വായിച്ചു:

Mantra number 10-13-1, Rig Veda: Entire humanity is divine children (Shrunvantu vishve amrutsya putraha).

Vide Mantra number 5-60-5, Rig Veda: All men are brothers; no one is big, no one is small. All are equal.

Sholka number V (29): Lord is the friend of all creatures ('Suhridam Sarva Bhutanam')

Sholka number IX (29): Lord has the same affection for all creatures, and whosoever remembers the Lord, resides in the Lord, and the Lord resides in him.

Sholka number XVIII (61): God resides in every heart (Ishwar sarva bhutanam hrudyeshe Arjun tishthti).

Sholka number IV (13): Depending upon a person's Guna (aptitude) and Karma (actions), there are four Varnas. A person's Varna is determined by his Guna and Karma, and not by his birth.എന്‍റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സൊന്നു പിടഞ്ഞു. ഞാന്‍ ആരായിരുന്നു 


എന്നത് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ, ദൈവമേ. സര്‍വ 


ചരാചരങ്ങളെയും തുല്യരായി കാണാന്‍ പഠിപ്പിച്ച ഈ ഗീതയെ ആണോ 


ഞാന്‍ തഴഞ്ഞത്. ഈ സനാതന ധര്‍മത്തെയാണോ ഞാന്‍ ജാതിവെറിയുടെ 


പ്രതീകങ്ങളായി കണ്ടത്. ഈ ഹിന്ദു ധര്മത്തിന്റെ പോരാളികലെയാനല്ലോ 


ഞാന്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്ര കുത്തി തെരുവില്‍ നേരിട്ടത്. അജ്ഞരായ 


മനുഷ്യര്‍ ഈ പരിപാവനമായ ഹിന്ദു ധര്‍മത്തെ ആണല്ലോ അറിയാതെ 


പോകുന്നത്.ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു ഹിന്ദുവാണ്. ഈ ഹിന്ദു 


ധര്‍മത്തിനേ ലോകത്തെ രക്ഷിക്കാന്‍ ആകൂ. മതവെറി പഠിപ്പിക്കുന്ന, 


മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇസ്ലാമും ക്രിസ്തുമതവും 


എനിക്ക് വേണ്ട. ഇനിയുള്ള നാളുകള്‍ ഹിന്ദുവായി...ഹിന്ദു ധര്‍മത്തിനായ്.


ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി

മോസ്കോ: റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി. ഭഗവദ്ഗീതയെ തീവ്രവാദ ഗ്രന്ഥമായി പരിഗണിക്കണമെന്ന ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുമായി ബന്ധമുള്ള സംഘമാണ്‌ ഹര്‍ജി നല്‍കിയത്‌. അവസാനഘട്ട വാദത്തിനൊടുവിലാണ്‌ കോടതി ഇവരുടെആവശ്യം നിരാകരിച്ചത്‌.

റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. സാമൂഹിക അസമത്വവും തീവ്രവാദ സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതായി ചിത്രീകരിച്ചാണ്‌ ഇന്ത്യയില്‍ പുണ്യഗ്രന്ഥമായി കരുതുന്ന ഭവദ്ഗീത റഷ്യയില്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്‌. തുടര്‍ന്ന്‌ ഇന്ത്യയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്ക വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കഡാകിനെ ധരിപ്പിച്ചിരുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടത്‌ ചെയ്യുമെന്നും അംബാഡസര്‍ ഉറപ്പുനല്‍കി. 1968 ലാണ്‌ ഭഗവദ്ഗീതയുടെ ആദ്യ പരിഭാഷ റഷ്യയില്‍ പ്രസിദ്ധീകരിച്ചത്‌.

ഒരു ഓര്‍ത്തഡോക്സ്‌ കുരുത്തക്കേട്‌

ആദ്യം വസ്തുതകള്‍ പറയട്ടെ. ഇസ്കോണ്‍ സ്ഥാപകന്‍ ഏസി ഭക്തിവേദാന്തപ്രഭുപാദര്‍ രചിച്ച ‘ഭഗവദ്ഗീതാ ആസ്‌ ഇറ്റ്‌ ഈസ്‌’ എന്ന ഗീതാ വ്യാഖ്യാനത്തിന്റെ മൂന്നാം റഷ്യന്‍ പതിപ്പ്‌ ‘ആക്ഷേപാര്‍ഹ’വും ‘തീവ്രവാദപര’വുമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ ടോംസ്ക്‌ എന്ന സൈബീരിയന്‍ നഗരത്തിലെ ചില വ്യക്തികള്‍ അവിടുത്തെ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ കാര്യാലയത്തില്‍ കേസ്‌ ഫയല്‍ ചെയ്തു. 

ഇസ്കോണ്‍ (അന്തര്‍ദ്ദേശീയ കൃഷ്ണാവബോധസമിതി) റഷ്യയില്‍ വേരുറപ്പിക്കുന്നതിലും, തങ്ങളുടെ കുഞ്ഞാടുകള്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ സന്യാസിമാരാകുന്നതിലും കുറച്ചുനാളായി, അസഹിഷ്ണുത പൂണ്ടിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയിലെ വിശ്വാസികളാണ്‌ പ്രസ്തുത പരാതി നല്‍കിയത്‌. കഴിഞ്ഞ കാലങ്ങളില്‍ നിരവധിതവണ സഭാവിശ്വാസികളില്‍നിന്ന്‌ ഹരേകൃഷ്ണക്കാര്‍ക്ക്‌ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്‌. പക്ഷേ, ഈ ക്രൈസ്തവപീഡനപരമ്പര സന്യാസിമാരുടെ കൃഷ്ണാവബോധത്തിനും ആവേശത്തിനും കുറവ്‌ വരുത്താന്‍ ഒട്ടുംതന്നെ ഉപയുക്തമാകാതെ പോയതിനാലാണ്‌ ഓര്‍ത്തഡോക്സ്‌ സഭ അതിന്റെ ഹിന്ദുവിരുദ്ധ വര്‍ഗീയ പോരാട്ടതന്ത്രത്തിന്‌ പുതിയ മാനമേകിക്കൊണ്ട്‌ ഹരേകൃഷ്ണവിരുദ്ധ യുദ്ധം ഇനി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഓഫീസ്‌ വഴിയായിക്കളയാമെന്ന്‌ കരുതിയത്‌. ഭഗവദ്ഗീത തന്നെ നിരോധിച്ചുകിട്ടണമെന്ന ലളിതമായ ആവശ്യമാണ്‌ സഭ മുന്നോട്ടുവെച്ചത്‌. 

നിര്‍ഭാഗ്യവശാല്‍, ജഡ്ജിക്ക്‌ ഓര്‍ത്തഡോക്സ്‌ സഭാധ്യക്ഷന്മാരേക്കാള്‍ വിവരമുണ്ടായിപ്പോയതിനാല്‍, അദ്ദേഹം ഗീതക്ക്‌ പ്രതികൂലമായ ഒരു വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുകയും പണ്ഡിതരില്‍നിന്നും അഭിപ്രായം ആരായാന്‍ ഒരുമ്പെടുകയും ചെയ്തു. അങ്ങനെ, കെമറോവോ യൂണിവേഴ്സിറ്റിയിലെ മൂന്നംഗ വിദഗ്ധസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള റഷ്യന്‍ ഓംബുഡ്സ്മാന്റെയും കൂടാതെ മോസ്കോയിലെയും സെന്റ്പീറ്റേഴ്സ്ബര്‍ഗിലെയും പ്രശസ്ത ഇന്‍ഡോളജിസ്റ്റുകളുടെയും അഭിപ്രായവും ജഡ്ജി തേടി. ഡിസംബര്‍ 28നാണ്‌ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട്‌, ജഡ്ജിയദ്ദേഹം കൃഷ്ണാര്‍ജുനസംവാദത്തിന്റെ റഷ്യയിലെ വിധി നിര്‍ണയിച്ചത്‌. അതാകട്ടെ ഗീതയ്ക്ക്‌ അനുകൂലമാവുകയും ചെയ്തു.
ഒരുതലത്തില്‍, സഭാ സിദ്ധാന്തങ്ങളെ അംഗീകരിക്കാത്തവര്‍ക്കെതിരെയുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ അസഹിഷ്ണുതയും വിദ്വേഷവുമാണ്‌ ഭഗവദ്ഗീതക്കെതിരെയുള്ള കേസില്‍ പ്രതിഫലിക്കുന്നത്‌. ഇതിന്റെ ആഘാതം അനുഭവിക്കുന്നത്‌ ഹരേകൃഷ്ണപ്രസ്ഥാനവും. 

മറ്റൊരു തലത്തില്‍, ഈ സംഭവം സൂചിപ്പിക്കുന്നത്‌, റഷ്യന്‍ സമൂഹത്തിന്റെ അരികുകളില്‍ നിന്നിരുന്ന ക്രിസ്തീയ മതഭ്രാന്തന്മാര്‍ ഇപ്പോള്‍ അവരുടെ രാജ്യത്തിന്റെ മതേതര നയങ്ങളെ ചോദ്യംചെയ്യാനും അതിനെ അട്ടിമറിക്കാനും കുത്സിതശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്‌. ഇന്ത്യയിലെ റഷ്യന്‍ അംബാസഡറും അറിയപ്പെടുന്ന ഇന്‍ഡോളജിസ്റ്റുമായ അലക്സാണ്ടര്‍ എം.കഡാകിന്‍ റഷ്യയുടെ മതേതര പാരമ്പര്യത്തെ ഊന്നിപ്പറയുകയും ഭഗവദ്ഗീത ഇന്ത്യയിലേയും ലോകത്തിലെയും ജനങ്ങള്‍ക്ക്‌ ആത്മീയവിജ്ഞാനത്തിന്റെ മഹത്തായ ഉറവയാണെന്ന്‌ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതില്‍നിന്നും നാം മനസിലാക്കേണ്ടത്‌, വളരെക്കുറച്ച്‌ റഷ്യക്കാര്‍ മാത്രമേ ക്രിസ്ത്യന്‍ മര്‍ക്കടമുഷ്ടികളുടെ കോപ്രായത്തെ അനുകൂലിക്കുന്നുള്ളൂവെന്നും, ബഹുഭൂരിപക്ഷം റഷ്യക്കാരും ഒരു കോടതിവിധി മുഖാന്തിരം, ഭഗവദ്ഗീതയെ വളഞ്ഞവഴിയില്‍ക്കൂടി നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നുമാണ്‌.

ഇന്ത്യയുടെ സാംസ്ക്കാരിക ചരിത്രത്തിലും പുണ്യഗ്രന്ഥങ്ങളിലും റഷ്യന്‍ ബുദ്ധിജീവികള്‍ ഊളിയിട്ട്‌ ഇറങ്ങിയിട്ടുള്ളത്‌ ഒരിക്കലും ഒരു താല്‍ക്കാലിക ഭ്രമം മാത്രമായിരുന്നുവെന്ന്‌ നിരീക്ഷിക്ക വയ്യ. റഷ്യന്‍ ഇന്‍ഡോളജിസ്റ്റുകളുടെ ബൃഹത്തായ ഗവേഷണരചനകള്‍ ക്രിസ്തീയ മതഭ്രാന്തിനും യുക്തി-യാഥാര്‍ത്ഥ്യബോധങ്ങള്‍ക്കും ഇടയ്ക്ക്‌ ഒരു കന്‍മതിലായി വര്‍ത്തിക്കുന്നു. ഈ കന്‍മതില്‍ ഇപ്പോള്‍ തകര്‍ക്കപ്പെടുമോ? അല്ലെങ്കില്‍ ഗീതാസന്ദേശത്തിന്റെ ആഴം മനസ്സിലാക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ചെറു ന്യൂനപക്ഷത്തിനുവേണ്ടി ആ മതില്‍ തകരാന്‍ റഷ്യ അനുവദിക്കുമോ? 

ഇത്തരുണത്തില്‍, ചൊവ്വാഴ്ച വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ആളുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യത്തിന്‌ ഉത്തരമേകുന്നതല്ല എന്ന കാര്യം ശ്രദ്ധിക്കണം. ടോംസ്കിലെ കുരുത്തക്കേടിനെക്കുറിച്ച്‌ മോസ്കോക്ക്‌ അലര്‍ട്ട്‌ നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ എന്താണ്‌ ചെയ്തത്‌? ആ താന്തോന്നിത്തത്തിനെ മൊട്ടിലേ നുള്ളിക്കളയാന്‍ എന്ത്‌ നയതന്ത്ര നീക്കമാണ്‌ ഇന്ത്യ നടത്തിയത്‌? 

ഇക്കൊല്ലം ജൂണില്‍, ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ കേസിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിപ്പ്‌ നല്‍കിയിരുന്നതായി നാം കേള്‍ക്കുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നീണ്ട കാലയളവില്‍ സര്‍ക്കാര്‍ അതിനുമേല്‍ ഒരു നടപടിയും എടുത്തില്ല. അത്‌ കാരണമാണ്‌ ഇന്നത്തെ സ്ഥിതിഗതികളുണ്ടായത്‌. ഇക്കാര്യം മോസ്കോയിലെ നമ്മുടെ നയതന്ത്രപ്രതിനിധികള്‍ പരിഗണിക്കുകയായിരുന്നുവെന്ന്‌ വെറുതെ അവകാശപ്പെടുന്നതില്‍ അര്‍ത്ഥമേതുമില്ല. കൃഷ്ണ അത്‌ മനസ്സിലാക്കണം. 

ബാലഗോപാല്‍

ഭഗവദ് ഗീത: റഷ്യ ഖേദം പ്രകടിപ്പിച്ചു

മോസ്കോ: സൈബീരിയയില്‍ ഭഗവദ് ഗീതയ്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീത പോലുളള വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടി വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു.
ടോംസ്ക് പോലെ മതസൗഹാര്‍ദത്തിനു പേരുകേട്ട പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണ് സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.
ഹര്‍ജിയില്‍ വിധി പറയുന്നതു റഷ്യന്‍ കോടതി 28ലേക്കു മാറ്റിയിരിക്കുകയാണ്. റഷ്യയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന മോസ്കോയിലെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെയും വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്ന് ഇസ്കോണ്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.

                                                                    കടപ്പാട് ജന്മഭുമി  


Thursday, 29 December 2011

35.നാം സംഘ ശക്തിയാല്‍ ......നാം സംഘ ശക്തിയാലുയര്‍ത്തും

ഹിന്ദുഭുമിയെ ,  ഹിന്ദുഭുമിയെ 
നാം നിശ്ചയമായ്  നാട്ടും  കാവി  
വൈജയന്തിയെ   , വൈജയന്തിയെ 

വന്നിടുബോളിശ്വരന്‍റെ   ദൃഡപരീക്ഷകള്‍ 
കൂറരച്ചു നോക്കിടുവാന്‍  പല  വിപത്തുകള്‍ 
ജയിച്ചു  മുന്നിലേകു  കാലുറച്ചു വെച്ചു  നാം 
വിറച്ചിടാതെ നാം , പതറിടാതെ നാം                    (നാം നിശ്ചയമായ് )

സ്നേഹധാരയാല്‍  മുറിച്ചു വീചിമാലകള്‍ 
സത്യദൃഷ്ടിയാലൊഴിഞ്ഞു    മാറി    പാറകള്‍
ദേശനവ്കയെ   നയിച്ചു   ലക്ഷ്യപൂര്‍ത്തിയില്‍
അനന്തകീര്‍ത്തിയില്‍  , സമസ്തശക്തിയില്‍         (നാം നിശ്ചയമായ് )


കേശവാംശരക്തമാണ്   ഹിന്ദുനാഡിയില്‍   
മടങ്ങുകില്ല , നോകുകില്ല പിന്നിലേക്കവര്‍
വന്നിടട്ടെ   തിങ്ങിവിങ്ങി   അപകടങ്ങളും 
ദുര്‍ഘടങ്ങളും    സംഘടങ്ങളും                                  (നാം നിശ്ചയമായ് )

34.സംഘ സംഘമൊരെജപം.....


സംഘ സംഘമൊരെജപം ഹൃദയ    ത്തുടിപ്പുകളാവണം 
സംഘ മാവണമെന്‍റെ ജീവിത മെന്തു ധന്യമിതില്പരം ?

പുണ്യഭാരത  ദേവിതന്‍ കഴലെന്മനസ്സിലുരക്കണം  
ശൂന്യ ജീവിതമാകെ യത്തിരുശോഭകൊണ്ടു നിറയ്ക്കണം
തൃപ്പദ ത്തിലുഴിഞ്ഞു വെക്കണമോക്കെയും  പരമാദരം


സ്വാര്‍ത്തചിന്തകള്‍  മായണം    പരമാര്‍ത്ഥഭോധമുതിക്കണം 
രാഷ്ട്രഭാവനയാല്‍   സ്വജീവിതലക്ഷ്യമുള്ളിലുറക്കണം 
ക്ഷുദ്രവ്യത്തികള്‍  തേഞ്ഞു  മാഞ്ഞു വിശാലമാവനമാന്തരം 


മുക്ത മോഹനരൂപമാര്‍ന്നു   വരുന്ന    മായകളാകിലും 
ക്രുദ്ധരൂപമീയന്ന     ഭീകര       ശത്രുസന്ജയമാകിലും  
യജ്ഞ    ഭംഗമീയറ്റു      വൊരെയരിഞ്ഞുവീഴ്ത്തിയനാകുലം


സംശയങ്ങളകന്നകന്നു    മനസ്സു   നിര്‍മലമാകണം
 ദ്യെയനിഷ്ട     തെളിഞെരിഞ്ഞും    പ്രാദീപ്തമാകണമുള്‍തടം  
പേകിനാവിലുമുള്ളിലുല്‍ക്കട    സംഘനിഷ്ഠ  ജ്വലിക്കണം                                                                                                            
Link: http://www.geetganga.org/audio/download/228/Sangha+Sanghamore.mp3

33.വരുന്നു ഗംഗ വരുന്നു ഗംഗ .....വരുന്നു ഗംഗ വരുന്നു ഗംഗ വരുന്നു ദേവ നദി

വരുന്നു ഭാരത സംസ്കരത്തിന്നഘണ്ട ദിവ്യധരി

പ്രചണ്ടശക്ത്യാ വിഷ്ണുപതം വിടിരംബിവന്ന  പ്രവാഹം 
ധരിച്ചുജടയില്‍  ഭഗവാന്‍ പാരിന്‍  പ്രകമ്പനം തീര്‍ത്തു 
തക്കിടധിമിധിമിത്തരികിട താണ്ടവമാടുന്നോന്‍
വിഷം കുടിച്ചും  മൃത്യന്ജയന്‍നായ്‌  ഗംഗാസ്നാനത്താല്‍    ( വരുന്നു )
                                                               
 സഗരാത്മജരുടെ മോക്ഷത്തിനായ്‌ ബാഗീരതിയായി
പവിത്രഭാരത ഭൂമിയിലളിവാര്‍ന്നിങ്ങി ജാഹ്നവിയായ്‌
 ത്രിവേണിയായ് നീ പാവനചരിതെ പാരിനു മോക്ഷതയായ്
സമൃദ്ധി വിതറും സംസ്കരത്തിന്‍ ശാശ്വതവിളനിലമായ്   വരുന്നു )

 അസംഘ്യപോഷക  നതികളൊരൊറ്റ പ്രവാഹമായിത്തീര്‍ന്നു 
അനന്ത വിവിധതഇഴുകിചെര്‍ന്നിട്ടതീവ  സുന്തരമായ്
വിശിഷ്ടഭാരതസംസ്കരത്തിന്‍ പ്രതീകമായ്ത്തീര്‍ന്നു 
വിശാലസഗര വിലയനകാംക്ഷിണി ഗമിപ്പൂ നീ ഗംഗേ    വരുന്നു )

31.ശക്തി തരൂ നീ ശക്തി തരൂ ഹേ യുഗ ജനനീ ശക്തി തരൂ.......

ശക്തി തരൂ നീ ശക്തി തരൂ ഹേ യുഗ ജനനീ ശക്തി തരൂ
ഇരുട്ടിലിടരും ലോകത്തിന്നൊരു ദിശകാണിക്കാന്‍ ദീപ്തി തരൂ

ഭീകര ദൈത്യഗണങ്ങളെ ഞൊടിയില്‍ നിഹനം ചെയ്ത ധനുസ്സു തരൂ 

വെടിഞ്ഞു ചെങ്കോല്‍ ഉടുത്തു മരവുരി നയിച്ച ഘോര തപസ്സു തരൂ
കരകാണാക്കടലലമാലകളെ കടന്ന സുരതേജസ്സു തരൂ
മദിച്ച ലങ്കാപതിയുടെ ഹുങ്കിനെ ഹനിച്ച ദിവ്യ ധനുസ്സു തരൂ     (ശക്തി തരൂ )

ഗോപാലകരുടെ അകമേയറിവിന്‍ പുലരൊളി വിതറിയ മുരളി തരൂ
 
വിമൂഢഭാവമകറ്റി മഹത്താം ഉള്‍ക്കണ്ണേകിയ ഗീത തരൂ
യുദ്ധോത്സുകരായ് മുന്നേറീടാന്‍ വീറു പകര്‍ന്നാ ശംഖു തരൂ     
പ്രളയം പോലും അചഞ്ചല  മതിയായ്‌  കണ്ട മഹാ സമ ബുദ്ധി തരൂ   (ശക്തി തരൂ )

ശുദ്ധി തരൂ നീ ശുദ്ധി തരു പവിത്ര ജീവിത വൃത്തി തരു
 
കളങ്ക ലേശം പുരളാതുള്ളൊരു  തുറന്ന     ജീവിതശൈലി തരു
പണം പ്രതാപം ഭോഗമിതെല്ലാം ജയിച്ച ദൈവിക ദൃഷ്ടി തരു
സമസ്ത ഭാരത ദൈന്യം തീര്‍ക്കാന്‍ സദാതുടിക്കും കരളു തരു    (ശക്തി തരൂ )

30.സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും .......

സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും
നിത്യ തപസ്വികളല്ലോ നാം
മര്‍ത്യകുലത്തിന്നമൃതം പകരും
മംഗള തേജസ്സല്ലോ നാം .................................(മര്‍ത്യകുലത്തിന്നമൃതം പകരും )

ഏതോ ദുര്‍ദ്ദിന ഭീതിയിലുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ലാ
ചേതന തന്‍ നിജരൂപം
നാമെന്നല്ലോ വരബലമേകിയവന്‍ .................................(മര്‍ത്യകുലത്തിന്നമൃതം പകരും )

മണ്ണുരുവായവരല്ലാ വെറുതെ
മണ്ണായ്‌ തീരേണ്ടവരല്ലാ
വിണ്ണിന്‍ നന്മകളുടല്‍ പൂണ്ടുള്ളവര്‍
ഈശ്വര ശക്തി സ്വരൂപങ്ങള്‍  .................................(മര്‍ത്യകുലത്തിന്നമൃതം പകരും )

പോര്‍ വിട്ടോടിയതല്ലാ നമ്മുടെ
വീരപുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടീ നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍     .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

കാലം കലിതുള്ളിപ്പെരുവെള്ളം
പോലെ കയര്‍ത്തെത്തീടും പോല്‍
തെല്ലും പതറാതതിനെ തടയാന്‍
ചിറയായ് തീര്‍ന്നവരല്ലോ നാം  .................................(മര്‍ത്യകുലത്തിന്നമൃതം പകരും )

പരീക്ഷണത്തിന്‍ യുഗാന്തരങ്ങളില്‍
അഗ്നിസ്ഫുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം     .................................(മര്‍ത്യകുലത്തിന്നമൃതം പകരും )

29.ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍ .......


ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍
ബാലികമാര്‍ ശ്രീദേവീരൂപം ബാലകരോരോ രാമന്മാര്‍ ...(ബാലകരോരോ രാമന്മാര്‍ )

ഗാത്രം ക്ഷേത്രം പോലെ പവിത്രം പരോപകാരികള്‍ മനുജന്മാര്‍
എങ്ങോ സിംഹം വെറും കളിക്കോപ്പെങ്ങോ പശു പ്രിയഗോമാതാ
 എങ്ങോ പുലരികള്‍ ശംഖൊലിമുഖരിതമെങ്ങോ കൃഷ്ണ സ്തുതി കേള്‍പ്പൂ    (ബാലികമാര്‍ ശ്രീദേവീരൂപം)

കര്‍മത്താല്‍ നാം ഭാവി രചിപ്പൂ മംഗളമയമാം കര്‍മത്താല്‍
ത്യാഗതപസ്സിന്‍ ഗാഥകളല്ലോ പാടി നമ്മുടെ കവിവര്യര്‍
ജ്ഞാനസരിത്തൊഴുകുന്നു നിര്‍മല ഗംഗാവാരി കണക്കവിരാമം      (ബാലികമാര്‍ ശ്രീദേവീരൂപം)

ഇതിന്റെ സൈനിക സമര ഭൂമിയില്‍ പതിവായ്‌ ഗീത മുഴങ്ങുന്നു
വയലേലകളില്‍ ഉഴുചാലുകളില്‍ പതിവായ്‌ സീത കളിക്കുന്നു
ഇവിടെ പരമം ജീവിതലക്‌ഷ്യം  പരമേശ്വര പരിനിര്‍വാണം        (ബാലികമാര്‍ ശ്രീദേവീരൂപം)

28.കൂരിരുള്‍ നീങ്ങും പ്രഭാതമാകും......


കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും
അഖണ്ഡഭാരതമാതാ കീ ജയ ഘോഷം പൊങ്ങും പുനരെങ്ങും

മാനസകോടികളൊന്നായ് ചേര്‍ന്നാല്‍ മാമല പോലും മലരല്ലേ?
 
ദേശപ്രേമം ജ്വലിച്ചുയര്‍ന്നാല്‍ വാരിധി പോലും വരളില്ലേ?
രാഷ്ട്രശക്തി തന്‍ പ്രളയ ജലത്തില്‍ കൃത്രിമ ഭിത്തികള്‍ തകരില്ലേ?
ദുസ്സഹമാമീ ദുരന്ത ചിത്രം ദുസ്വപ്നം പോല്‍ മറയില്ലേ?             (കൂരിരുള്‍ നീങ്ങും)

അസഹനീയമാമപമാനത്തിന്‍ സ്മരണകള്‍ പോലും തകരാതെ
 
ക്ഷുദ്ര മൃഗീയത വെട്ടിയ ചോര പുഴകളുണങ്ങിയടങ്ങാതെ
ദേശഭക്തര്‍ തന്‍ ജീവാഹുതിയില്‍ ദേശം കോള്‍മയിരണിയാതെ
യഥാര്‍ത്ഥമാമാ സ്വാതന്ത്ര്യത്തില്‍ ദിവ്യോദയമെങ്ങണയുന്നു?     (കൂരിരുള്‍ നീങ്ങും)

സാഗരമൊന്നായ് കുടിച്ചു തീര്‍ക്കും മാമുനി വീണ്ടും വരുമാറായ്
 
 ജലധികള്‍ പോലും കുതിച്ചു താണ്ടും വാനര സേനകളണയാറായ്
വന്മല താഴേക്കിടിച്ചു താഴ്ത്തും താപസവര്യന്‍ വരുമാറായ്
ശുഭസൂചകമാം നവോദയത്തിന്‍ കതിരുകളെങ്ങും വിരിയാറായ്         (കൂരിരുള്‍ നീങ്ങും)

27.പ്രണാമമേകിടുന്നു ഞങ്ങള്‍.......

പ്രണാമമേകിടുന്നു ഞങ്ങള്‍ ഭാരതാംബികേഭവല്‍ -
പാദപങ്കജങ്ങളില്‍ സദാമുദാ വിനീതരായ്
പ്രകാശപൂര്‍ണമായ ഭാവിയൊന്നു കൈ വരിക്കുവാന്‍

മറഞ്ഞു പോയ നിന്റെ ഭുതകാലച്ചരിതമോര്‍ക്കവേ 

നിറഞ്ഞിടുന്നു മിഴികളശ്രുധാരയാല്‍ സുമംഗലേ
 ഉണര്‍ന്നു പോയി മതിമറന്നു ഞങ്ങളിനിയുറങ്ങിടാ   (പ്രണാമ)

തിളങ്ങിടുന്നു മൂര്‍ച്ചയേറിടുന്ന വാളു കൈകളില്‍
 
ഹൃദയഭിത്തികള്‍ തകര്‍ത്തു പാഞ്ഞിടുന്നു ചുടുനിണം
ഇതാവരുന്നു താമസിചിടാതെ  ഞങ്ങളംബികെ    (പ്രണാമ)

അമ്മതന്‍ കടാക്ഷമൊന്നു മാത്രമാണിങ്ങേതിലും
 
തന്നിടുന്നതുള്‍ക്കരുത്തീയേഴകള്‍ക്കിങ്ങെപ്പൊഴും

26.പൂജ ചെയ്യാന്‍ നേരമായി ................


പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ .....(2)

മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍
എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ ....(2)

ജീവിതത്തിന്‍ തുച്ഛനിമിഷം പാഴ്ക്കിനാവില്‍ പോയിടാതെ
വാടിവരളും മുമ്പിലെന്നെ കൈ വരിക്കാന്‍ കനിയണേ ....(2)

നിന്‍ ശിരസ്സില്‍ സുരഗണങ്ങള്‍ രത്നമകുടം ചാര്‍ത്തിടുമ്പോള്‍
ത്രൃപ്പദത്തില്‍ ജീവിതത്തിന്‍  പൂമ്പരാഗം വിതറുവാന്‍
ജന്മമമ്മേ സഫലമാക്കാന്‍ പാവനേ, നീ കനിയണേ        ....(2) 
                    25.ആരാധന...ആരാധന...........

ആരാധന...ആരാധന പദകമലേ സുമംഗലേ

കാണ്മൂ ഞങ്ങള്‍ നിന്‍ കഴലാം പൂജാവിഗ്രഹമംബേ
ഹൈമകിരീടം ജലനിധി വന്ദിതമരുണപതാകാകാഞ്ചിതബിംബം   

ശതശതലക്ഷം ബാഹുപദങ്ങള്‍ നിരവധി കഴിവിന്‍ കേദാരങ്ങള്‍
എങ്കിലുമേകം ഹൃദയം വന്ദ്യേ ഹിന്ദുമന്ത്ര സ്പന്ദനരമ്യം

ഉണരുക ശുഭദേ ജീവാരതി ഏകാം ഞങ്ങള്‍ സാനന്ദം
അരുളുക വരദായിനി അമലേ  കൃത കൃത്യത ഞങ്ങള്‍ക്കമ്മേ  
   

24.രക്ഷാ ബന്ധന മഹോത്സവം.....

രക്ഷാ ബന്ധന മഹോത്സവം
സൌഹൃദ ഭാരത ദിനോത്സവം  (രക്ഷാ ബന്ധന മഹോത്സവം )

ഭാരത സംസ്കൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍   (രക്ഷാ ബന്ധന മഹോത്സവം )

ധീരന്‍മാരാം  ദേശഭക്തര്‍ തന്‍      
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍   (രക്ഷാ ബന്ധന മഹോത്സവം )

രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍  
ജീവന്‍ ത്യജിച്ചോരക്കഥകള്‍      (രക്ഷാ ബന്ധന മഹോത്സവം )

ഖണ്ഡിതമാകിയ ഭാരതഭു‌വിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം       (രക്ഷാ ബന്ധന മഹോത്സവം 
)

23.ആഹുതിയാവുക ദേശഭക്തി തന്‍......

ആഹുതിയാവുക ദേശഭക്തി തന്‍ ത്യാഗവഹ്നിയില്‍ സ്വയമേ നീ
സ്വാര്‍ത്ഥ ചിന്ത തന്‍ ചാമ്പലില്‍ നിന്നും രാഷ്ട്രവൈഭവം വളരട്ടെ
മുളയില്‍ തന്നെ നുള്ളി നീക്കുകീ കളയും മുള്ളും നിഷ്കരുണം
വിളയണമല്ലോ വിത്തിന് പത്തായ് ഗുണപൌഷ്കല്യതേന്‍ കനികള്‍   (ആഹുതി)

ജീവരക്തമാം സ്നേഹധാരയാല്‍ തിരിവയ്ക്കുക നിന്‍ തുളസിത്തറയില്‍
അതിനുടെ കാന്തി പ്രസരം കൊണ്ടെ അകന്നു മാറൂ പടരും തിമിരം (ആഹുതി)

ദന്ത ഗോപുര ചുവരുകള്‍ തട്ടിത്തകര്‍ത്തിറങ്ങൂ കണ്ണുതുറക്കൂ
ഇരുളില്‍, ചെളിയില്‍, പട്ടിണിയില്‍പെട്ടുഴലും ജീവിതചിത്രം കാണൂ (ആഹുതി)

മണിമാളിക തന്‍ പട്ടു മെത്തയും ചെറ്റകുടിലിന്‍ കീറപ്പായും
തുല്യമനസ്സായ് കാണാന്‍ കഴിയും ദൃഷ്ടി വളര്‍ത്തൂ നിഷ്ഠാപൂര്‍വ്വം (ആഹുതി)

എങ്ങും സൊദരരെങ്ങും ബാന്ധവര്‍ എല്ലാ ദുഖവും എന്നുടെ ദുഖം 

കണ്ണീരൊപ്പാന്‍ കദനമകറ്റാന്‍ കഴിയുവതത്രേ ജീവിതധര്‍മ്മം  (ആഹുതി)

22.സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം.....


സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം

കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും
 
മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം

ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം ഭാരതരൂപം
 
കൊളുത്താം ഭക്തിതന്‍ ദീപം ഹൃദയമന്ദിരം തന്നില്‍

ഒളിക്കും ജീവരക്തത്താല്‍ കഴുകാം കാലിണ ഞങ്ങള്‍ 

ജ്വലിക്കും ജീവിതദീപാവലിയാല്‍ ആരതി ചെയ്യാം

നമുക്ക് ജന്മസാഫല്യം നമുക്ക് ജീവിതാദര്‍ശം
 
നമുക്ക് മോചനമാര്‍ഗം ജനനീ പൂജനമൊന്നേ                     

21.വന്ദേ ജനനീ ഭാരത ധരണീ.................


വന്ദേ ജനനീ ഭാരത ധരണീസസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക

ഉന്നത സുന്ദര ഹിമമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം ...ജനനീ...ജഗജനനീ

ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ...ജഗജനനീ

സങ്കടഹരണീമംഗളകരണീപാപനിവാരിണിപുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി ശോകവിനാശിനിദേവീജനനീ...ജഗജനനീ

ശക്തിശാലിനി ദുര്‍ഗാ നീയെ വിഭവപാലിനി ലക്ഷ്മി നീയേ
ബുദ്ധിദായിനി വിദ്യാ നീയേ അമരത നല്‍കിടും തായേ ജനനീ...ജഗജനനീ

ജീവിതമംബേനിന്‍ പൂജയ്കായ് മരണം ദേവീനിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ സ്വര്‍ഗ്ഗവും മോക്ഷവും തായേ... ജനനീ ..ജഗജനനീ
 http://www.geetganga.org/audio/download/160/artist+-+Track+3.mp3

20.അമരമാകണമെന്റെ രാഷ്ട്രം ......


അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം
നിഖിലവൈഭവപൂര്‍ണമാവണമെവിടെയും ജനജീവിതം
അരുതനീതികളാര്‍ത്തരറിയരുതംബ ദുഖമൊരല്‍പവും
വിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം

ശ്രീസരസ്വതി തന്നുപാസന ധര്‍മമാക്കിയ ഭൂമിയില്‍
അജ്ഞതാതിമിരം പടര്‍ന്നു കിടപ്പതെന്തുവിപര്യയം
അര്‍ത്ഥതൃഷ്ണ ശമിപ്പതിന്നുലകുറ്റുനോക്കിയ സ്വര്‍ണഭൂ
പിച്ചതെണ്ടുവതെന്തു ദുസ്സഹമീയധോഗതി മാറണം

കര്‍മമേ പുരുഷാര്‍ത്ഥമാക്കിയ സിംഹവിക്രമശാലികള്‍
കര്‍മയോഗികള്‍ കര്‍മധീരര്‍ മഹാപരിശ്രമശാലികള്‍
ചോരകൊണ്ടുവിയര്‍പ്പുകൊണ്ടു സമൃദ്ധമാക്കിയ ഭൂമിയില്‍
എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം

സ്വാര്‍ത്ഥഭാവനയെന്തുകൊണ്ടീയജ്ഞഭൂവിലുയര്‍ന്നിടാന്‍
ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്‍
ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്‍,
വീണ്ടുമുല്‍ക്കടരാഷ്ട്രസേവാഭവ്യഭാവന വളരണം

Link: http://www.geetganga.org/audio/download/219/Amaramakanam+ente.mp3

 

19.ശതശതവന്ദനം ഋഷിനാടേ ....ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ                               (  ശത )

ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരഥിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ              (  ശത )

നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ?                   (  ശത )            

മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ                (  ശത )

                                    

Wednesday, 28 December 2011

18.ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍.....

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍
പെരുകുമിരുട്ടിന്‍ ഗുഹാന്ത്വരത്തില്‍
അതില്‍ നിന്നോരായിരം പൊന്‍ദീപനാളങ്ങള്‍
ഉയരട്ടെ പുലരട്ടെ പുണ്ണ്യപൂരം .

അടിമത്ത കാലത്തിന്‍ അവശിഷ്ട ദുഖഃങ്ങള്‍
അകവും പുറവും പൊതിഞ്ഞിടുമ്പോള്‍
അടിമത്ത ബോധത്തിന്‍ ഭയവുമാശങ്കയും
അടിയറ്റുവീഴാതെ ബാക്കി നില്‍ക്കെ
പരതന്ത്രഭാവത്തിന്‍ പരിണാമ ഭേധങ്ങള്‍
പലതും പുതുനാമ്പെടുത്തിടുമ്പോള്‍
കരയായ്ക വാവിട്ട് നിലവിട്ടു വീഴായ്ക
കരളിന്‍ കരുത്തിലുറച്ചു നില്‍ക്കെ.

വരബലം കൊണ്ടു ജയിക്കാനരുതാത്ത
പലപല കോട്ടകള്‍ക്കുള്ളില്‍ നിന്നും
അധികാരദുര്‍മ്മത തിമിരത്താലന്തമാം
അസുരത ചെങ്കോല്‍ നടത്തിടുമ്പൊള്‍
അരുതരുതീശ്വര ചിന്ദനം തന്‍ നാട്ടില്‍
ഉയിര്‍ വെണമെങ്കിലെന്നാഞ്ജാപിക്കെ
പ്രജകള്‍തന്‍ തീവ്ര ഹൃദയാഭിലാഷങള്‍
പ്രഹ്ളാദ രൂപം വരിച്ചപോലെ
തടവറ ഭേതിച്ച് കയ്യാമം പൊട്ടിച്ച്
തളിരിട്ട കൃഷ്ണാവതാരം പോലെ.

ശിവജിതന്‍ പൊര്‍വിളികേട്ടു മഹാരാഷ്ട്ര
മലവേടര്‍ മുമ്പിട്ടു വന്നപോലെ
പഴശ്ശിതന്‍ തീപ്പന്തം എതിരേറ്റു വാങ്ങിയ
മലനാടിന്‍ മണ്ണിന്‍ടെ മക്കള്‍ പോലെ
ഒരു വേലുതമ്പിതന്‍ പടവാള്‍തിളക്കത്തില്‍
ഒളിയേറും ഗ്രാമതുടിപ്പു പോലെ
വയലേലതോറും വിയര്‍പ്പിനാല്-ഐശ്വര്യം
വിളയിച്ച കൈവിരല്‍ തുമ്പുകള്‍ പോല്‍ .(ഒരു കൊച്ചു.)

17.അമ്മേ ഭാരതമാതാവേ................

അമ്മേ ഭാരതമാതാവേ നിന്‍ മക്കളിതാ വന്നണയുന്നു

ചങ്കില്‍
 കൈവച്ചുച്ചം ഞങ്ങള്‍ വന്ദേമാതരഗാനം പാടാം  വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും
 പൊരുതി ജയിച്ചവരല്ലൊ ഭാരതപുത്രന്മാര്‍

രാഷസധര്‍പ്പമടക്കാനെന്നും
 കരവാളേന്തിയ ധീരന്മാര്‍

 രണശൂരത മാറ്റൊലികൊള്ളും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

കാലകണ്ണിമ
 വിടരും മുമ്പേ വളര്‍ന്നീ പാവന സംസ്കാരം

മന്വന്തര
  നവസൃഷ്ടികളെ   വരവേറ്റു പുലര്‍ത്തിയ സംസ്കാരം

അതിന്‍
 ജയക്കൊടി വാനിലുയര്‍ത്തും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

ഉയര്‍ത്തീടാവു
 മുഖകമലം നീ അരുളുക ഞങ്ങള്‍ക്കാശിസ്സുകള്‍ 

തുറന്നീടാവു
 തൃക്കണ്ണമ്മേ എരിഞ്ഞിടട്ടെ ശത്രുക്കള്‍

 രണ ഗര്‍ജനഘോഷം വീണ്ടും

വന്ദേമാതരഗാനം
 പാടം വന്ദേമാതരഗാനം