ഇന്ന്
മാണിയൂര്‍ സുബ്രഹ്മണ്യക്ഷേത്ര ഉത്സവം. കാടാമ്പുഴ ക്ഷേത്രം പ്രതിഷ്ഠ.
പേരൂര്‍ക്കാവ് കാര്‍ത്തികഊട്ട്. പൈങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്രം,
ചക്കുളത്തുകാവ് പൊങ്കാല. ചോറ്റാനിക്കര ക്ഷേത്രം, കുമരനല്ലൂര്‍ ക്ഷേത്രം,
തിരുവണ്ണൂര്‍ നാര്‍ണ്യാട്ട് ഭഗവതികാവ്, ഹരിപ്പാട്, കോഴിക്കോട് പിഷാരികാവ്,
കായണ്ണ ഭഗവതിക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ഭഗവതിക്ഷേത്രം, ഊരകത്തമ്മ
തിരുവടിക്ഷേത്രം തൃക്കാര്‍ത്തിക. മാങ്കാവ് തൃശ്ശാല ഭഗവതിക്ഷേത്രം ആറാട്ട്.
No comments:
Post a Comment