Thursday, 29 December 2011

34.സംഘ സംഘമൊരെജപം.....


സംഘ സംഘമൊരെജപം ഹൃദയ    ത്തുടിപ്പുകളാവണം 
സംഘ മാവണമെന്‍റെ ജീവിത മെന്തു ധന്യമിതില്പരം ?

പുണ്യഭാരത  ദേവിതന്‍ കഴലെന്മനസ്സിലുരക്കണം  
ശൂന്യ ജീവിതമാകെ യത്തിരുശോഭകൊണ്ടു നിറയ്ക്കണം
തൃപ്പദ ത്തിലുഴിഞ്ഞു വെക്കണമോക്കെയും  പരമാദരം


സ്വാര്‍ത്തചിന്തകള്‍  മായണം    പരമാര്‍ത്ഥഭോധമുതിക്കണം 
രാഷ്ട്രഭാവനയാല്‍   സ്വജീവിതലക്ഷ്യമുള്ളിലുറക്കണം 
ക്ഷുദ്രവ്യത്തികള്‍  തേഞ്ഞു  മാഞ്ഞു വിശാലമാവനമാന്തരം 


മുക്ത മോഹനരൂപമാര്‍ന്നു   വരുന്ന    മായകളാകിലും 
ക്രുദ്ധരൂപമീയന്ന     ഭീകര       ശത്രുസന്ജയമാകിലും  
യജ്ഞ    ഭംഗമീയറ്റു      വൊരെയരിഞ്ഞുവീഴ്ത്തിയനാകുലം


സംശയങ്ങളകന്നകന്നു    മനസ്സു   നിര്‍മലമാകണം
 ദ്യെയനിഷ്ട     തെളിഞെരിഞ്ഞും    പ്രാദീപ്തമാകണമുള്‍തടം  
പേകിനാവിലുമുള്ളിലുല്‍ക്കട    സംഘനിഷ്ഠ  ജ്വലിക്കണം                                                                                                            
Link: http://www.geetganga.org/audio/download/228/Sangha+Sanghamore.mp3

1 comment:

  1. സംഘ സംഘമൊരേജപം ഹൃദയത്തുടിപ്പുകളാവണം
    സംഘ മാവണമെന്‍റെ ജീവിതമെന്തു ധന്യമിതില്പരം ?

    പുണ്യഭാരത ദേവിതന്‍ കഴലെന്മനസ്സിലുരക്കണം
    ശൂന്യജീവിതമാകെ യത്തിരുശോഭകൊണ്ടു നിറയ്ക്കണം
    തൃപ്പദത്തിലുഴിഞ്ഞു വെക്കണമോക്കെയും പരമാദരം


    സ്വാര്‍ത്ഥചിന്തകള്‍ മായണം പരമാര്‍ത്ഥബോധമുദിക്കണം
    രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറക്കണം
    ക്ഷുദ്രവ്യത്തികള്‍ തേഞ്ഞുമാഞ്ഞു വിശാലമാവണമന്തരം


    മുക്തമോഹനരൂപമാര്‍ന്നു വരുന്ന മായകളാകിലും
    ക്രുദ്ധരൂപമിയന്ന ഭീകര ശത്രുസഞ്ജയമാകിലും
    യജ്ഞ ഭംഗമിയറ്റുവൊരെയരിഞ്ഞു വീഴ്ത്തിയനാകുലം


    സംശയങ്ങളകന്നകന്നു മനസ്സു നിര്‍മലമാകണം
    ധ്യേയനിഷ്ട തെളിഞെരിഞ്ഞും പ്രാദീപ്തമാകണമുള്‍തടം
    പേക്കിനാവിലുമുള്ളിലുല്‍ക്കട സംഘനിഷ്ഠ ജ്വലിക്കണം

    ReplyDelete