പാവന ഭാരതമേ, വെല്‍ക സുരമുനി പൂജിതമേ
ഋഷി മഹാനൃപതികള്‍ യോഗികള്‍, ത്യാഗികള്‍
ബലിദാനം ചെയ്തദേശം, ലോകസുഖപഥം
സ്വയമായോതിയ മാനവസുഖദേശം... വെല്‍ക (പാവന)ജീവിതകുസുമം സാധനാവേദിയില്‍
അർച്ചനം ചെയ്തിടും ഹിന്ദു, ശ്രീകേശവപഥം
മാധവദൃഢവ്രതം സംഘടനാമന്ത്രം... ധ്യേയം. (പാവന)
Pavana Bharathame..
No comments:
Post a Comment