Thursday, 29 December 2011

27.പ്രണാമമേകിടുന്നു ഞങ്ങള്‍.......

പ്രണാമമേകിടുന്നു ഞങ്ങള്‍ ഭാരതാംബികേഭവല്‍ -
പാദപങ്കജങ്ങളില്‍ സദാമുദാ വിനീതരായ്
പ്രകാശപൂര്‍ണമായ ഭാവിയൊന്നു കൈ വരിക്കുവാന്‍

മറഞ്ഞു പോയ നിന്റെ ഭുതകാലച്ചരിതമോര്‍ക്കവേ 

നിറഞ്ഞിടുന്നു മിഴികളശ്രുധാരയാല്‍ സുമംഗലേ
 ഉണര്‍ന്നു പോയി മതിമറന്നു ഞങ്ങളിനിയുറങ്ങിടാ   (പ്രണാമ)

തിളങ്ങിടുന്നു മൂര്‍ച്ചയേറിടുന്ന വാളു കൈകളില്‍
 
ഹൃദയഭിത്തികള്‍ തകര്‍ത്തു പാഞ്ഞിടുന്നു ചുടുനിണം
ഇതാവരുന്നു താമസിചിടാതെ  ഞങ്ങളംബികെ    (പ്രണാമ)

അമ്മതന്‍ കടാക്ഷമൊന്നു മാത്രമാണിങ്ങേതിലും
 
തന്നിടുന്നതുള്‍ക്കരുത്തീയേഴകള്‍ക്കിങ്ങെപ്പൊഴും

No comments:

Post a Comment