നാം സംഘ ശക്തിയാലുയര്‍ത്തും
ഹിന്ദുഭുമിയെ , ഹിന്ദുഭുമിയെ
നാം നിശ്ചയമായ് നാട്ടും കാവി
വൈജയന്തിയെ , വൈജയന്തിയെ
വന്നിടുബോളിശ്വരന്‍റെ ദൃഡപരീക്ഷകള്‍
കൂറരച്ചു നോക്കിടുവാന്‍ പല വിപത്തുകള്‍
ജയിച്ചു മുന്നിലേകു കാലുറച്ചു വെച്ചു നാം
വിറച്ചിടാതെ നാം , പതറിടാതെ നാം (നാം നിശ്ചയമായ് )
സ്നേഹധാരയാല്‍ മുറിച്ചു വീചിമാലകള്‍
സത്യദൃഷ്ടിയാലൊഴിഞ്ഞു മാറി പാറകള്‍
ദേശനവ്കയെ നയിച്ചു ലക്ഷ്യപൂര്‍ത്തിയില്‍
അനന്തകീര്‍ത്തിയില്‍ , സമസ്തശക്തിയില്‍ (നാം നിശ്ചയമായ് )
കേശവാംശരക്തമാണ് ഹിന്ദുനാഡിയില്‍
മടങ്ങുകില്ല , നോകുകില്ല പിന്നിലേക്കവര്‍
വന്നിടട്ടെ തിങ്ങിവിങ്ങി അപകടങ്ങളും
ദുര്‍ഘടങ്ങളും സംഘടങ്ങളും (നാം നിശ്ചയമായ് )
No comments:
Post a Comment