Sunday, 20 November 2011

 ശബരിമലയിലെ ഭരണം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പങ്കു വച്ച് കൊടുക്കുവാന്‍ പോകുന്ന, ഭാവിയില്‍ ഗുരുതരമായ ഭരണ പ്രശ്നവും, അധികാര പ്രശ്നവും ആകാന്‍ സാധ്യതയുള്ള, പുതിയ കേരള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് ആരും ആശങ്ക പെടുന്നത് കണ്ടില്ല! കേരളത്തിനു പുറത്തുള്ള മലയാളികള്‍ പോകുന്ന ഒരു ആരാധന കേന്ദ്രങ്ങളിലും കേരളത്തിനു തത്തുല്യമായ അധികാരം കൊടുക്കാത്തപ്പോള്‍ കേരളം എന്തിനു ഇത് അനുവദിച്ചു കൊടുക്കുന്നു?

അവസാനം, കേരളത്തിന്റെ സ്വന്തമായ ശബരിമലയിലെ കാര്യങ്ങള്‍ അന്യ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി വരുമോ? ഒരു ക്ഷേത്രത്തെ പരിപാലിക്കാന്‍ കേരളത്തിനു കഴിവില്ലേ?

No comments:

Post a Comment