Wednesday, 9 November 2011

പാവന ഭാരതമേ..............

പാവന ഭാരതമേ, വെല്‍ക സുരമുനി പൂജിതമേ
ഋഷി മഹാനൃപതികള്‍ യോഗികള്‍, ത്യാഗികള്‍
ബലിദാനം ചെയ്തദേശം, ലോകസുഖപഥം
സ്വയമായോതിയ മാനവസുഖദേശം... വെല്‍ക       (പാവന)
ജീവിതകുസുമം സാധനാവേദിയില്‍
അർച്ചനം ചെയ്തിടും ഹിന്ദു, ശ്രീകേശവപഥം
മാധവദൃഢവ്രതം  സംഘടനാമന്ത്രം...  ധ്യേയം.        (പാവന)

 Pavana Bharathame..
 Link: http://www.geetganga.org/audio/download/227/Pavana+Bharathame.മ്പ്

No comments:

Post a Comment