Friday, 21 October 2011

sanghadeepam news

ശബരിമലയിലെ വഴിപാട്‌ നിരക്ക്‌ കൂട്ടാന്‍ അനുമതി

കൊച്ചി: ശബരിമലയിലെ വഴിപാടുകളുടെ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ ഹൈക്കോടതി അനുമതി നല്‍കി. വഴിപാട്‌ നിരക്ക്‌ കൂട്ടിയ ദേവസ്വം ബോര്‍ഡ്‌ നടപടി ശരിവച്ചു കൊണ്ടാണ് കോടതി ഉത്തരവ്‌. അതേസമയം, പുഷ്‌പാഞ്ജലിയുടെയും പുഷ്‌പാര്‍ച്ചനയുടെയും നിരക്ക്‌ വര്‍ധിപ്പിച്ചതു പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

No comments:

Post a Comment