Thursday, 13 October 2011

sanghadeepam news

പ്രശാന്ത് ഭൂഷണ്
അരുന്ധതി റോയി..പാക്
കൊലയാളികളുടെ കുഴലൂത്തുകാരോ ???
----------------------------------------------------------
പാക് അനുകൂല അട്ടിമറിക്കാരും അവരുടെ കുഴലൂത്തുകാരായ ബുദ്ധിജീവികളും
ഇന്ത്യയില് പലപ്രദേശങ്ങളും ഭീകരവാദികള്ക്ക് തഴച്ചുവളരാനും തണലേകാനും പാകമായ അന്തരീക്ഷം സംജാതമാക്കുന്നു. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില് രാജ്യദ്രോഹശക്തികള് അരങ്ങും അണിയറയും തീര്ത്ത് തിമിര്ത്താടുന്നു...

No comments:

Post a Comment