ഓം കാരത്തെ തന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത് . ഇതില്‍ അ-ബ്രഹ്മാവ്
ഉ -വിഷ്ണു ,മ ശിവന് .എപ്പൊഴും പുതിയതായി ഇരിക്കുന്നത് എന്നും ഒരു അര്‍ത്ഥ മുണ്ട് .
പഞ്ച പക്ഷികള്‍
ചകോരം ,കാകന്‍, കോഴി , പെരുംപുള്ള്,മയില്‍ എന്നിവയാണ് പഞ്ചപക്ഷികള്‍.
ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും
സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന
സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത് സായം സന്ധ്യ.
പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍
അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം എന്ന് പറയുന്നത്.
ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും
സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന
സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത് സായം സന്ധ്യ.
വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം
നിലവിളക്കിലെ തിരികളും അവയ്ക്കുള്ള ഫലങ്ങളും
1 . ഒരു തിരി ---- മധ്യമഫലം
2 .രണ്ടു തിരി -----കുടുംബത്തിലെ ഐശ്വര്യ വര്‍ദ്ധന
3 . മൂന്നു തിരി ----പുത്ര സുഖം വര്‍ദ്ധിക്കും
4 . നാല് തിരി ---ഭൂമി, പശു എന്നിവ ലഭിക്കും
5 . അന്ച്ചുതിരി--സമ്പത്ത് വര്‍ദ്ധിക്കും
കുട്ടികള്‍ക്ക് വേണ്ടി
ഋഗ്വേദത്തില് ഒരു മന്ത്രം ഉണ്ട് .കുട്ടികള്‍ക്ക് ശ്രദ്ധയുണ്ടാവുന്നതിന്നാണ് ഈ മന്ത്രംഇത് എപ്പോള്‍ വേണമെങ്കിലും ചൊല്ലാം. രാവിലെ 7 മണിക്ക് മുന്പ്
൩൨ തവണ എങ്കിലും ചൊല്ലണം
ഓം ശ്രദ്ധ യാഗ്നി സാമിധ്യതെ
ശ്രദ്ധയാ ഹു യതെ ഹവി
ശ്രദ്ധയാം ഭഗസ്യ മൂര്ദ്ധനീ
വചസി വേദ യാമാസി
അര്‍ത്ഥം: ശ്രദ്ധയാല്‍ എന്റെ ആത്മാഗ്നി ജ്വലിക്കട്ടെ .എന്റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ .ഈ പ്രപഞ്ചത്തിലെ ഏറ്റവും
വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുനടാകട്ടെ.ശ്രദ്ധ കൊണ്ട് എല്ലാ സിദ്ധിയം ഉണ്ടാകട്ടെ
No comments:
Post a Comment