Saturday, 15 October 2011

ഭഗവക്കൊടിയെ ഉയരുക ഇനി നീ..............



ഭഗവക്കൊടിയെ ഉയരുക  ഇനി  നീ 
പവനഭാരത  നഭസ്സിങ്കല്‍ 
പവനഭാരത  നഭാസ്സിങ്കല്‍ 

കുമാരി  മുതലാ  കൈലാസം  വരെ
നവനവമാകും  ആവേശത്താല്‍ 
അലകള്‍  വീണ്ടും  ഉളവാക്കി  നീ 
ഉയരൂ  പാവന  ഭഗവേ  നീ  
നിന്‍മതിമോഹന  ദര്‍ശനത്താലെ
പുളകംകൊളളും  മമ  ഹ്രദയത്തില്‍
പൂര്‍വികാരം  റിശിവര്യന്മാരെ
കാണ്മൂ   പാവന  ഭഗവേ  ഞാന്‍  


ഭാരത ദേവിതന്‍  മാനം കാക്കാന്‍ 
അടര്‍കളത്തില്‍  അടരാടീടും
വീരനാകും രണാപ്രതപിനെ
കാണ്മൂ പാവന  ഭഗവേ  ഞാന്‍  

ഭാരത മഹിളാ മാതൃകയായി 
ത്യകത്തിന്‍ ബലിപീടത്തിങ്ങള്‍   റിന്‍
ചിത്തോറിന്‍ തീജ്വലയിലെരിയും 
പത്മിനിയെയും കാണ്മൂ  ഞാന്‍  

വീര ഭാരത പുണ്യ ഭൂമിതന്‍ 
പരാതത്ര്യം  നീകീടനായ് 
പൂരാടീടും വീര ശിവജിയെ 
കാണ്മൂ പാവന  ഭഗവേ  ഞാന്‍  


സ്വതദ്ര്യതിന്‍ നവമലരാലെ 
മാതൃദേവിതന്‍ പവനപാദം
അര്‍ച്ചനചെയും ലക്ഷ്മിതന്‍ രൂപം 
കാണ്മൂ പാവന  ഭഗവേ  ഞാന്‍  

അത്മാവേകള്‍  പ്രിയതരമാണെന്‍
സംഘമേന്നോരാ  സന്തേശത്തെ
ആശാപൂര്‍വ്വം  അര്‍പിചീടും
കെശവനെയും  കാണ്മൂ  ഞാന്‍  .

No comments:

Post a Comment