Saturday, 24 March 2012

രക്ഷാബന്ധണമായ്


3 comments:

  1. രക്ഷാബന്ധനമായ്
    ഭാരത രക്ഷാബന്ധനമായ്
    ഏകാത്മതയുടെ ഭാവമുണർത്തും ദേശീയോത്സമായ്
    ഭാരത ദേശീയോത്സമായ് ....... ( രക്ഷാബന്ധനമായ്

    കാശ്മീരം മുതൽ കുമാരി വരെയീ
    ഭാരതമൊന്നായ് തീരും
    നന ജാതി മതസ്തരുമിവിടെ
    കൈകോർത്തൊന്നായ് വാഴും ( രക്ഷാബന്ധനമായ്

    വർണ്ണം രൂപം സൗരരഭമിവയിൽ
    വിവിധതയാർന്ന സുമങ്ങൾ
    ഒന്നായ് ചേർന്നോരാഹാരമതാകും
    ഏകത്വത്തിൻ പൊൻനൂലിൽ ( രക്ഷാബന്ധനമായ്

    സംഘർഷാത്മകമാമി നാട്ടിന്
    സമന്വയത്തിൻ സുദിനമിതാ
    നാനാത്വത്തിൻ ഏകത്വത്തിൻ
    ഗാനമുയർത്തുക സോദരരെ
    ഗാനമുയർത്തുക സോദരരെ ( രക്ഷാബന്ധനമായ്

    ReplyDelete
  2. രക്ഷാബന്ധനമായ്
    ഭാരത രക്ഷാബന്ധനമായ്
    ഏകാത്മതയുടെ ഭാവമുണർത്തും ദേശീയോത്സവമായ്
    ഭാരത ദേശീയോത്സമായ് ....... ( രക്ഷാബന്ധനമായ്

    കാശ്മീരം മുതൽ കുമാരി വരെയീ
    ഭാരതമൊന്നായ് തീരും
    നാനാ ജാതി മതസ്തരുമിവിടെ
    കൈകോർത്തൊന്നായ് വാഴും ( രക്ഷാബന്ധനമായ്

    വർണ്ണം രൂപം സൗരഭമിവയിൽ
    വിവിധതയാർന്ന സുമങ്ങൾ
    ഒന്നായ് ചേർന്നോഹാരമതാകും
    ഏകത്വത്തിൻ പൊൻനൂലിൽ ( രക്ഷാബന്ധനമായ്

    സംഘർഷാത്മകമാമി നാട്ടിന്
    സമന്വയത്തിൻ സുദിനമിതാ
    നാനാത്വത്തിൻ ഏകത്വത്തിൻ
    ഗാനമുയർത്തുക സോദരരെ
    ഗാനമുയർത്തുക സോദരരെ ( രക്ഷാബന്ധനമായ്

    ReplyDelete