Saturday 3 March 2012

ശ്രീകൃഷ്ണദര്‍ശനം


ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും
സത്തില്‍ തിരോഭൂതമായ്
പിയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്മേനി കൗസ്തുഭമണി
ഗ്രീവന്റെ ദിവ്യോത്സവം.

No comments:

Post a Comment