Saturday, 10 March 2012

അമൃതവചനം

നമ്മുടെ രാജ്യം ഇന്ന് ജനാതിപത്യ ഘടനയാണ് സ്വീകരിച്ചീട്ടുള്ളത് .ഈ ഏര്‍പ്പാട് വിജയപ്രടമാകണമേങ്ങില്‍  ജനസാമാന്യത്തിന് ശരിയായ വിദ്യാഭ്യാസ൦ കൊടുത്ത്പ്രഭുധമാക്കേണ്ടിയിരിക്കുന്നു . വെറും അക്ഷരാഭ്യാസം കൊടുത്തതു കൊണ്ട് മതിയാവുകയില്ല . രജ്യനീതി , സാമ്പത്തികം , തുടങ്ങിയ നമ്മുടെ ദേശിയ ജീവിതത്തിന്‍റെ വിവിധ വശങ്ങളെ സംബന്തിച്ചുള്ള ഉത്തര വാദിത്തങ്ങളെ പ്പറ്റിയും അവര്‍ക്കുള്ള പങ്കിനെപറ്റിയും അവര്‍ ഭോധവാന്‍മാര്‍ ആകെണ്ടിയിരിക്കുന്നു 
                                                                                
                                                                                                               പൂജനീയ  ഗുരുജി 

No comments:

Post a Comment