ബ്രാതാക്കളെ.നമുക്കെല്ലാവര്‍ക്കു൦ കഠിനമായി പ്രയത്നിക്കാം .ഉറങ്ങാനുള്ള സമയമല്ല ഇത് . ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ യാത്നത്തെ ആശ്രയിച്ചിരിക്കുന്നു . അവിടെ ഭാരതം നമ്മെ കാത്തുനില്‍ക്കുന്നു ഉണരുക ! എഴുന്നേല്‍ക്കുക ! നമുക്ക് നമ്മുടെ മത്രുഭുമിയെ മഹനീ യമായ സ്വന്തം സിംഹാസനത്തില്‍ ഇരുത്താ൦
വിവേകാനന്തസ്വമികള്‍ ..................
No comments:
Post a Comment