Thursday, 22 March 2012

അതിവിശാലമീ സിന്ദു , അതിലൊരു ബിന്ദുവീഞാന്‍



അതിവിശാലമീ സിന്ധു അതിലൊരുബിന്ദുവീ ഞാൻ
അതിൽ ജനിച്ചതിൽ വളർന്നതിൽ നശിപ്പൂ

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

എൻറെ ദേഹം എൻറെ മനം തിത്തൈ തെയ് തെയ് തോം
എൻറെ മാനധനാദികൾ തിത്തിത്താരാ തെയ് തോം
എന്നുവേണ്ട സമസ്തവും സമാചദത്തം 

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

അഹങ്കാരിപ്പതില്ല ഞാൻ തിത്തൈ തെയ് തെയ് തോം
അവയിലൊന്നിലും തെല്ലും തിത്തിത്താരാ തെയ് തോം
അവയെല്ലാം സമാജത്തിൽ അധീനമത്രേ

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

ആരോഗമെൻ ശരീരം ഞാൻ തിത്തൈ തെയ് തെയ് തോം
അണുവണുവായി നിത്യം തിത്തിത്താര തെയ് തോം
സമാജത്തിൽ ബലിത്തീയിലാഹൂതി ചെയ്യും

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

അവസാനകണം വരെ തിത്തൈ തെയ് തെയ് തോം
ചൊരിയും ഞാനെൻറെ രക്തം തിത്തിത്താരാ തെയ് തോം
സമാജത്തിൽ സമാഹ്വാനം മുഴങ്ങും നേരം

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

വിശാലമെൻ ഹൃദയം ഞാൻ തിത്തൈ തെയ് തെയ് തോം
വിശിഷ്ടമാം വിചാരത്താൽ തിത്തിത്താരാ തെയ് തകതോം
വിശുദ്ധമായ് വെക്കും നിത്യം നിമിഷം തോറും

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

പരസ്പര പ്രേമത്തിനാൽ തിത്തൈ തെയ് തെയ് തോം
പരിപൂർണ്ണ ത്യാഗത്തിനാൽ തിത്തിത്താരാ തെയ് തോം
ജ്വലിക്കുമെന്നന്തരംഗം അനുനിമിഷം

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

അടിയറ വെയ്ക്കും ഞാനീ തിത്തൈ തെയ് തെയ് തോം
സമാജത്തിൻ കഴലിലെൻ തിത്തിത്താരാ തെയ് തോം
അഖിലവും സ്ഥാനമാന ധനാതിയല്ലാം

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം

ഒടുവിലീ സമാജമാം തിത്തൈ തെയ് തെയ് തോം
സാഗരത്തിൻ വിരിമാറിൽ തിത്തിത്താരാ തെയ് തോം
വിജയിച്ചു കൃതാർത്ഥമായി തീരട്ടെ ജന്മം

ഓ തിത്തിത്താരാ തിത്തി

No comments:

Post a Comment