ധര്‍മം സ്രേഷ്ടമാകുന്നു.ധര്‍മത്തിന്റെ
ഘടകങ്ങള്‍ എന്തെല്ലാമാണ് ?
പാപവര്‍ജനം, ശുഭാകര്‍മാനുഷ്ടാനം
,ദയ , ദാനം,(അവുദര്യം), സത്യം,ശുചിത്വം,ഇവതന്നെ............മനുഷ്യര്‍ക്കും,മൃഗങ്ങള്‍ക്കും,പക്ഷികള്‍ക്കും,
ജലജന്തുകള്‍ക്കും പ്രാണരക്ഷ
കൊടുകണം.......... ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ സുക്രുതികളാണ്.
ചക്രവര്‍ത്തി
അശോകന്‍
No comments:
Post a Comment