ധൃതിക്ഷമാ ദമോ സ്തേയം
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം
(മനുസ്മൃതി)
അര്‍ഥം : ധൈര്യം , സഹനശക്തി , അടക്കം , മോഷണമില്ലായ്മ ,പരിശുദ്ധി,ഇന്ദ്രിയനിഗ്രഹം ,പരിശുദ്ധമായ മനസ് ,വിദ്യ,സത്യം ,കൊപമില്ലായ്മ ഇവ പത്തുംആണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍

No comments:
Post a Comment