കുരുക്ഷേത്രയുദ്ധക്കളത്തിലെ സൈന്യനിരീക്ഷണം
ധൃതരാഷ്ട്ര ഉവാച
ധര്‍മ ക്ഷേത്രേ കുരുക്ഷേത്രേ സാമവേദായുയുത്സവഃ
മമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ
വിവര്‍ത്തനം
ധൃതരാഷ്ട്രര്‍ പറഞ്ഞുഃ-
ഹേ സഞ്ജയാ , പുണ്യസ്ഥലമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകാരായി ഒന്നിച്ചുകുടിയ എന്‍റെമക്കളും പാണ്ടുപുത്രരും എന്തുചെയ്തു
സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനികം വ്യു ഡംദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചന മബ്ര വീത്
വിവര്‍ത്തനം
സഞ്ജയന്‍ പറഞ്ഞു : അല്ലയോ രാജാവേ , പാണ്ഡുപുത്രന്മാര്‍ സജ്ജമാക്കിയ സൈന്യത്തെകണ്ട് ദുര്യോധനമഹാരാജാവ് ആചാര്യന്‍റെ മുന്‍പില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു

No comments:
Post a Comment