sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
mp3 kitto??
ReplyDeleteജയ ജയ ഭാരത മാതാവേ ജയ
ReplyDeleteജയ ജയ ഭാരത ഭൂമാതേ [2]
നിശ്ചലമായൊരു ജടമല്ല നീ
നിശ്ചേധനമാം ധരയല്ല
മഞ്ഞും മലയും മരുഭൂമികളും
തിങ്ങും വെറുമൊരു കരയല്ല
ചൈതന്യത്തിന്‍ പ്രസ്ഭുരണം നീ
ആദിശക്തി നീ മമതായേ [ജയ ജയ ഭാരത]
ഭാഗീരതി വെറുമൊരുനദിയല്ല
സിന്ധു കേവലംജലമല്ല
ഭക്ത്യാധരവാര്‍ന്നമമരരെഴുക്കിയ
നിന്നഭിഷേക ജലതീര്‍ത്ഥംതാന്‍
അതിലൊരു നീര്‍ക്കണമെങ്ങാല്‍ പോരും
ജന്മാന്തരകൃത പാപംപോക്കന്‍ [ജയ ജയ ഭാരത]
കൈലാസം വെറുമൊരുമലയല്ല
കൈവല്യത്തിന്‍ വെണ്‍കല്‍പ്രതിമ
അതിലധിവാസം ചെയ് വൂ ശിവനും
ആദിശക്തിയാം പാര്‍വതിയും
അതിലമരുമ്പോള്‍ നീലകണ്‌ഠനില്‍
കാളകൂടവും അമൃതായി [ജയ ജയ ഭാരത]
എന്തൊരലൌകിക ലീലയിതംബേ
നിന്തിരുവടിതന്‍ മഹിമാഘോഷം
വാരിധി വീചികള്‍ ആടിപാടി
പാരില്‍ മുഴുവന്‍ വാഴ്ത്തീടുന്നു
വിണ്ണില്‍ താരകള്‍ അത്ഭുതവിവശം
നിര്‍ന്നിമേഷരായി നില്‍ക്കുന്നു [ജയ ജയ ഭാരത]
നിന്നുടെ പൂജയില്‍ നിര്‍വൃതികാണാന്‍
നിന്നടിമലരിന്‍ പൂവായിതീരാന്‍
ആര്ഷപൂര്‍വികര്‍ കാട്ടിയ മാര്‍ഗം
ത്യാഗമോഹനം പിന്തുടരാന്‍
ആശിര്‍വാദം തൂവുക തായേ
ആത്മ പുത്രരില്‍ കൃപയാലെ
ജയ ജയ ഭാരത മാതാവേ ജയ
ജയ ജയ ഭാരത ഭൂമാതേ [2]