Friday, 30 March 2012

സുഭാഷിതം

"ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തി പരാക്രമൌ


ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്ര പ്രകാശയേത്"


കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക  ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും 

No comments:

Post a Comment