Thursday, 29 March 2012

കേരള ക്ഷേത്ര സംരക്ഷണ സമിതി









സര്‍ക്കാരിന്‍റെ കീഴിലുള്ള ദേവസ്വം ബോര്‍ഡുകള്‍ 


ദേവന്‍റെ കാണിക്ക വിഴുങ്ങുവാന്‍ മാത്രം 


ഉള്ളതാണ്. ഇവര്‍ ഈ വിഴുങ്ങുന്നത് കൊണ്ട് 


ക്ഷേത്രങ്ങള്‍ക്കോ ഹിന്ദുവിനോ ഒരു പ്രയോജനവും 


ഇല്ല. ഒരു ക്ഷേത്രത്തില്‍ ഒരു വിളക്ക് വെട്ടം 


കാണാഞ്ഞാല്‍ അത് എന്തുകൊണ്ട് എന്ന് 


അന്വേഷിക്കുവാന്‍ ഒരു ദേവസ്വം ബോര്‍ഡും 


ഉണ്ടാകില്ല. പത്തുരൂപാ ദേവന്‍റെ ബണ്‍ഡാരത്തില്‍ 


വീഴാന്‍ തുടങ്ങിയാല്‍ ഈ പറഞ്ഞവര്‍ 


എവിടെയുണ്ടെങ്കിലും മണം പിടിച്ചെത്തും. ദയവ് 


ചെയ്ത് ആരും തന്‍റെ ബസ്തിയിലുള്ള ക്ഷേത്രങ്ങള്‍ 


ദേവസ്വം ബോര്‍ഡിന് വിട്ട് കൊടുക്കാതിരിക്കുക. 


ക്ഷേത്രനടത്തിപ്പിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ 


ക്ഷേത്ര സംരക്ഷണ സമിതിയുമായി ബന്ധപ്പെടുക...


http://kelappaji.org/index.php

No comments:

Post a Comment