Saturday 10 March 2012

സുഭാഷിതം

ധന ധാന്യ സുസബന്നം
സ്വര്‍ണ്ണ രത്നാതി സംഭവം 
സുസംഹര്‍ത്തിം വിനാ രാഷ്ട്രം 
നഹിസ്യത് ശൂന്യ - വൈഭവം 


അര്‍ഥം : ധന ധാന്യങ്ങള്‍കൊണ്ട് സുസംബന്നവും സ്വര്‍ണത്തിന്‍റെയും രത്നത്തിന്‍റെയും ഘനികള്‍കൊണ്ട് സബുഷ്ടവുമാണെങ്ങില്‍ കുടി സംഘടിത സമാജമില്ലാതെ രാഷ്ട്രത്തിന്പരം വയ്ഭവം സാധ്യമാകില്ല

No comments:

Post a Comment