tag:blogger.com,1999:blog-7669527949524924710.post8578737515950141520..comments2023-10-15T08:59:50.459-07:00Comments on sanghasamudra: രക്ഷാബന്ധണമായ്sanghasamudrahttp://www.blogger.com/profile/14965735618048286819noreply@blogger.comBlogger2125tag:blogger.com,1999:blog-7669527949524924710.post-40329820843733349242019-08-03T04:29:24.022-07:002019-08-03T04:29:24.022-07:00Audio plzAudio plzശ്രേയസ് സന്തോഷ്https://www.blogger.com/profile/00276290907618064212noreply@blogger.comtag:blogger.com,1999:blog-7669527949524924710.post-52360612565155682912018-08-28T02:46:21.048-07:002018-08-28T02:46:21.048-07:00രക്ഷാബന്ധനമായ്
ഭാരത രക്ഷാബന്ധനമായ്
ഏകാത്മതയുടെ ഭ...രക്ഷാബന്ധനമായ്
ഭാരത രക്ഷാബന്ധനമായ്
ഏകാത്മതയുടെ ഭാവമുണർത്തും ദേശീയോത്സമായ്
ഭാരത ദേശീയോത്സമായ് ....... ( രക്ഷാബന്ധനമായ്

കാശ്മീരം മുതൽ കുമാരി വരെയീ
ഭാരതമൊന്നായ് തീരും
നന ജാതി മതസ്തരുമിവിടെ
കൈകോർത്തൊന്നായ് വാഴും ( രക്ഷാബന്ധനമായ്

വർണ്ണം രൂപം സൗരരഭമിവയിൽ
വിവിധതയാർന്ന സുമങ്ങൾ
ഒന്നായ് ചേർന്നോരാഹാരമതാകും
ഏകത്വത്തിൻ പൊൻനൂലിൽ ( രക്ഷാബന്ധനമായ്

സംഘർഷാത്മകമാമി നാട്ടിന്
സമന്വയത്തിൻ സുദിനമിതാ
നാനാത്വത്തിൻ ഏകത്വത്തിൻ
ഗാനമുയർത്തുക സോദരരെ
ഗാനമുയർത്തുക സോദരരെ ( രക്ഷാബന്ധനമായ് jayeshhttps://www.blogger.com/profile/00830945258883005245noreply@blogger.com