Friday 28 December 2012

വിശാലത


     ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ യാതൊന്നിന്‍റെ പ്രതിധ്വനികളെ പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്‍റെ നാനാവിധങ്ങളായ പഴംകഥകളടക്കം ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ദുര്‍വിജ്ഞേയവാദവും ജൈനരുടെ നിരീശ്വരവാദവും വരെ ഓരോന്നിനും , എല്ലാറ്റിനും ,ഹിന്ദുവിന്‍റെ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട് .'

   അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു ; ഇത്ര അകലുന്ന ഈ ആരവങ്ങളെല്ലാം ഒത്തുകൂടുന്ന പൊതുകേന്ദ്രം എവിടെ ? ഗതികെട്ട മട്ടുള്ള ഈ വൈരുദ്ധ്യങ്ങളെല്ലാം നിലകൊള്ളുന്ന പൊതുവായ ചുവടെവിടെ ? ഈ ചോദ്യത്തിനുതന്നെയാണ് ഞാനിപ്പോള്‍ സമാധാനം പറയാന്‍ നോക്കുന്നത് .

1 comment:

  1. യാതൊന്നിന്‍റെ പ്രതിധ്വനികളെ പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്‍റെ നാനാവിധങ്ങളായ പഴംകഥകളടക്കം ഏറ്റവും ഹീനങ്ങളായ ആശയങ്ങളും
    ഇത് കറക്ട് ചെയ്യൂ... അർത്ഥം ആകെ മാറിയിരിക്കുന്നു.
    വേദാന്തദർശനത്തിന്റെ പ്രതിധ്വനികളാണ് ആധുനിക ശാസ്ത്രം..
    പഴംകഥകൾ ഏറ്റവും താഴ്ന്ന തലത്തിലുള്ളവയാണ്.
    ഇംഗ്ലീഷിലുള്ളത് റഫർ ചെയ്യാനപേക്ഷിക്കുന്നു.

    ReplyDelete