sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Friday, 28 December 2012
ഈശ്വരന്‍
ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത് ; അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടും ചട്ടക്കൂടല്ല , അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല.പിന്നെയോ ,ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്‍വ്വവസ്തുവിലും ശക്തിയിലും പരമാണുപര്യന്തം വ്യാപിച്ച് ഒരു പരമപുരുഷന്‍ നിലകൊള്ളുന്നു ; അവന്‍റെ കല്‍പ്പനകൊണ്ട് കാറ്റ് വീശുന്നു തീഎരിയുന്നു, കാര്‍മേഘം പെയ്യുന്നു .മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു .
Subscribe to:
Post Comments (Atom)
No comments:
Post a Comment