ഒരു ലക്ഷം പൂര്‍ണ ഗണവേഷധാരികളുടെ '
മഹാസാംഘിക്കി'ന്റെ
(ഫെബ് 3 ന് നടക്കാന്‍ പോകുന്ന മംഗലാപുരം വിഭാഗ്
സാംഘിക്കിന്) മുന്നോടി ആയുള്ള പഥ സഞ്ചലനം. കേവലം
നാല് ജില്ലകളില്‍ നിന്നാണ് ഒരു ലക്ഷം സ്വയം സേവകര്‍
പങ്കെടുക്കുവാന്‍ പോകുന്നത്.. സംഘ ചരിത്രത്തിലെ മറ്റൊരു
മഹാ സംഭവത്തിനു സജ്ജരായിക്കൊണ്ടിരിക്കുന്ന മംഗലാപുരം
വിഭാഗിലെ സ്വയം സേവകര്‍ക്ക് ആശംസകള്‍ നേരാം.......
അഭിമാനത്തോടെ ഒപ്പം ചേരാം, മനസ്സ് കൊണ്ടെങ്കിലും.. വന്ദേ
മാതരം...
No comments:
Post a Comment