Friday, 7 December 2012

കളി തീരാതെ എങ്ങിനെ ഫലം പറയും ?

"കളി തീരാതെ എങ്ങിനെ ഫലം പറയും ??

ഒരിക്കല്‍ ഒരു കാല്‍പ്പന്തു കളി നടക്കുകയായിരുന്നു. കളി തുടങ്ങി അല്പം കഴിഞ്ഞപ്പോഴേക്കും പച്ചകുപ്പായം അണിഞ്ഞ ടീം ഒരു ഗോള്‍ അടിച്ചു. ഇടവേളക്ക് തൊട്ടു മുന്‍പ്‌ കാവികുപ്പായം അണിഞ്ഞ എതിര്‍ടീം ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. പക്ഷെ ഇടവേള ആയപ്പോഴേക്കും കാവികുപ്പായക്കാരുടെ ആരാധകര്‍ വിജയാഘോഷം തുടങ്ങി. ഇതേ അവസ്ഥയാണ് അയോധ്യ വിഷയത്തില്‍ ഇവിടെ വിജയദിവസം ആഘോഷിക്കുന്നവരെ കാണുമ്പോള്‍ തോന്നുന്നതും. കാവിപ്പടയ്ക്ക് ജന്മഭൂമിയോടും, സ്വധര്‍മ്മത്തോടും കൂറുണ്ട്. പക്ഷെ ഒരെണ്ണത്തിനു പോലും വിവരമില്ല എന്ന് തന്നെ പറയണം. അല്ലെങ്കില്‍ പിന്നെ ഇവരൊക്കെ ഡിസംബര്‍ ആറിന് വിജയദിനം ആഘോഷിക്കുമോ??
ഭാരതത്തിലെ ഹിന്ദുക്കളുടെ ആവശ്യം അയോധ്യയില്‍ ഒരു ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുകയെന്നതാണ്, അതല്ലാതെ ബാബറിന്റെ ശവക്കൊട്ട തകര്‍ക്കുക എന്നത് മാത്രമായിരുന്നില്ല. എന്നിട്ടിപ്പോള്‍ കാണുന്നതോ, ഏതാണ്ട് ഓസ്കാര്‍ കിട്ടിയ കണക്കാണ് എല്ലാ വര്‍ഷവും കാവിക്കൊടിക്കാര്‍ ഇവിടെ പ്രകടനങ്ങള്‍ നടത്തുന്നത്. ബാബറി മസ്ജിദ്‌ തകര്‍ത്തത്‌, ഒരിക്കലും ഒരു ചെറിയ കാര്യമായി ഞങ്ങള്‍ കാണുന്നില്ല; പക്ഷെ അതിലും മഹത്തായ ഒരു ലക്‌ഷ്യം നമുക്കുണ്ട്. അത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ നാം വിജയാഘോഷം നടത്തുവാന്‍ പാടുകയുള്ളൂ.


ഈ ഡിസംബര്‍ ആറിന് ബാബറി മസ്ജിദ്‌ തകര്‍ത്തിട്ടു ഇരുപതു വര്‍ഷങ്ങള്‍ തികയുന്നു. 1992 ഇല്‍ മസ്ജിദ്‌ തകര്‍ക്കാന്‍ RSS നുണ്ടായിരുന്ന ചങ്കൂറ്റം നഷ്ടപ്പെട്ടു പോയോ എന്ന സംശയം തന്നെയാണ് ഇത്രയും വലിയൊരു കാലയളവ് കൊണ്ട് ജനിക്കുന്നതും. ഇക്കാലയളവിനുള്ളില്‍ ഭാരതഭൂവിനു പന്നികളുടെ ദേശത്ത് നിന്നും, ജന്മനാടിനെ മതതീവ്രവാദത്തിനു ഒറ്റിക്കൊടുക്കുന്ന മ്ലേച്ചജന്മങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന വെല്ലുവിളികളും ഏറെയായിരുന്നു. അവരുടെ നെറികേടുകളുടെ മുന അതത് കാലങ്ങളില്‍ ഒടിച്ചു കളയുന്നതിലും നമുക്ക്‌ വീഴ്ച പറ്റിയോ എന്നും തോന്നുന്നുണ്ട്.


ഭാരതീയ ജനതാ പാര്‍ട്ടിയും, അയോധ്യയിലെ രാമക്ഷേത്രവും തമ്മിലുള്ള ബന്ധവും നാം ഇവിടെ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്. എന്താണ് അവര്‍ക്ക്‌ അതില്‍ അധികാരം പറയാനുള്ളത്‌ ?? മൊറാര്‍ജി സര്‍ക്കാരില്‍ ചേരാന്‍ ജനസങ്ങത്തെ ജന്നതാപര്‍ടിയില്‍ ചേര്‍ത്തതോടെ സന്ഗ പരിവാറില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതായി. അതായിരുന്നു ഭാരതത്തിലെ ഹിന്ദുക്കളുടെ സുവര്‍ണ്ണകാലം. പിന്നീടു ജനതാപാര്‍ട്ടിയില്‍ നിന്നും പുറത്തു പോയി ഗാന്ധിയന്‍ സോഷ്യലിസവും മതേതരതവും ആയി ബി‌ജെ‌പി ഉണ്ടാക്കിയപ്പോലും അവര്‍ സന്ഗ പരിവാറിന് പുറത്തായിരുന്നു, അയോദ്ധ്യയില്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കുകയും ശിലാന്യാസത്തിനായി സഹായം ചെയ്തു കൊടുത്തതും രാജീവ് ഗാന്ധിയുടെ കോണ്ഗ്രസ്സ് സര്ക്കാര്‍ ആയിരുന്നു എന്ന വസ്തുത എന്ത് കൊണ്ട് ആരും പറയുന്നുമില്ല. 


കോണ്‍ഗ്രസ്സ് സഹായത്തോടെ വിശ്വഹിന്ദ് പരിഷത് രാമക്ഷേത്രത്തിനായുള്ള സമരം തുടങ്ങിയപ്പോള്‍ കൊതിമൂത്ത ബി‌ജെ‌പി കാര്‍ ആട്ടിന്‍ ചോര മണത്ത ചെന്നായ്ക്കളെപ്പോലെ സന്ഗ പരിവാറില്‍ കയറിക്കൂടി ആ പ്രേക്ഷോഭത്തെ ഹയ്ജാക് ചെയ്യുകയായിരുന്നു.
അതോടെ ആ സമരത്തിന്റെ ദിശ മാറി . ഒരിയ്ക്കലും അവിടെ ക്ഷേത്രം ഉയരരുതെന്നത് ബി‌ജെ‌പി യുടെ ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പിലൂമ് വോട്ടെര്‍മാരെ ആകര്‍ഷിക്കാന്‍ ഉള്ള ലോലിപോപ്. 1992 ഇല്‍ അവിടെ ഭൂമിതര്‍ക്കം നടക്കുന്ന സമയത്ത്‌, BJP യുടെ മതേതരനേതാക്കള്‍ അല്പം പുറകോട്ടു പോരുകയും, പള്ളി പൊളിക്കേണ്ട എന്ന നിലപാടില്‍ എത്തുകയും ചെയ്തുവത്രേ. പക്ഷെ അന്നത്തെ സര്‍സംഘചാലക് ആയിരുന്ന പൂജ്യനീയ സുദര്‍ശന്‍ ജിയുടെ ആത്മധൈര്യവും, അര്‍പ്പണമനോഭാവവും ഒരു പഴയ സ്വയം സേവകനായ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ താല്പര്യവും
ഇപ്പോള്‍ ബി‌ജെ‌പി കാരനല്ലാത്ത കല്യാണ്‍സിങ്ങിന്റെ ധൈര്യവും ആണ് നമുക്ക്‌ പകുതി വിജയമെങ്കിലും നേടിത്തന്നത് എന്നത് കേള്‍ക്കാത്ത ചരിത്രം. അതിനു ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അയോധ്യ BJP യ്ക്ക് വോട്ടു നേടാനുള്ള ഒരു മാര്‍ഗമായി മാറി. ക്ഷേത്രം വരാതിരിക്കുന്നിടത്തോളം കാലം, അവര്‍ അതിന്റെ പേരില്‍ വോട്ട് വാങ്ങുകയും ചെയ്യും. അപ്പോള്‍ സത്യത്തില്‍ അയോധ്യയില്‍ ക്ഷേത്രം വരാതിരിക്കെണ്ടത് ആരുടെ ആവശ്യമാണ്‌ എന്നതും ഇതിലൂടെ വ്യക്തം.
കൂട്ടത്തില്‍ നില്‍ക്കുമ്പോഴും വിശ്വസിക്കാന്‍ കൊള്ളാത്ത BJP ക്ഷേത്രം പണിയുന്ന നാള്‍ നാം നോക്കിയിരുന്നാല്‍ പട്ടിയുടെ വാല് നിവരുന്നത് പോലും നാം കാണേണ്ടി വരും. അഴിമതിയും, തൊഴുത്തില്‍ കുത്തും മൂലം കോണ്ഗ്രസ്സിന്റെ തനിപ്പകര്‍പ്പായി മാറിക്കൊണ്ടിരിക്കുന്ന BJP , മോഡി എന്ന തുറുപ്പ് ചീട്ടിന്റെ മാത്രം ബലത്തിലാണ് തെരഞ്ഞെടുപ്പിന് എത്തുന്നത്. സംഘം എന്ന ബലമില്ലെങ്കില്‍ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും തനിയെ ജയിക്കാന്‍ കഴിവില്ലാത്ത BJP, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അരുണ്‍ ജൈറ്റ്‌ലി, അനന്തകുമാര്‍ തുടങ്ങിയ വ്യക്തിപ്രഭാവമോ, ആദര്‍ശശുദ്ധിയോ ഇല്ലാത്ത നാലാംകിട നേതാക്കളെ ഗട്കരിയെന്ന പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലാത്ത ഒരുത്തന്റെ നേതൃത്വത്തില്‍ മുന്‍ നിര്‍ത്തിയാണ് അവര്‍ 2014 ലോട്ട് വരുന്നതും. ഹിന്ദുക്കളുടെ ശബ്ദമായ സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ള നേതാക്കളെ പല പല അനാവശ്യകാരണങ്ങളുടെ പേരില്‍ പിന്നില്‍ നിന്നും കുത്തി വീഴ്ത്തി ഉണ്ടാക്കിയ ഒരു നേതൃനിരയോട് യാതൊരു സ്നേഹവും ഒരു ഹിന്ദുവിനും തോന്നെണ്ടതുമില്ല. ചുരുക്കിപറഞ്ഞാല്‍ മോഡിയല്ലാതെ മറ്റൊരു മോഡിയും അവര്‍ക്കില്ല തന്നെ . കോണ്ഗ്രസ് ചെയ്യുന്ന അഴിമതിയുടെ ജനകീയ ഭരണവും അവര്‍ക്ക്‌ ഗുണം ചെയ്തേക്കാം.


വളരെ വ്യക്താമായി തന്നെ പറയട്ടെ, രാഷ്ട്രത്തിനും സ്വധര്‍മ്മതിനും എതിരെ പോര്‍ക്കിസ്താനും, കുട്ടിപ്പന്നികളും നടത്തുന്ന നെറികെട്ട കളികള്‍ അടിച്ചൊതുക്പ്പെടെണ്ടത് തന്നെയാണ്. പുറത്ത്‌ നിന്നുമുള്ളവരെ ഭാരതസേനയും, അകത്തുള്ളവരെ ഭാരതജനതയും കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതും. 


അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് വരെ ഒരു ഹിന്ദു പോലും ഡിസംബര്‍ ആറിന് ആഘോഷങ്ങള്‍ നടത്തരുത്. സനാതനമായ നമ്മുടെ ലക്‌ഷ്യം നിറവേറ്റപ്പെടെണ്ടത് തന്നെയാണ്. എതിര്‍ക്കുന്നവരുടെ നിരയില്‍ മതഭ്രാന്ത് മൂത്ത ബാബറുടെ ജീനുകള്‍ മുതല്‍ നട്ടെല്ലില്ലാത്ത മതേതര ഹിജഡകള്‍ വരെയുണ്ട്. ഒരു കൊടിയുടേയും ബലമില്ലാത്ത, ഹിന്ദുവെന്നു പറയാന്‍ ഒരു കൊടിയും ആവശ്യമില്ലാത്ത ഒരു ജനത കൂടി ഈ രാഷ്ട്രത്തിലുണ്ട്. അവര്‍ക്കെല്ലാം കൂടി വേണ്ടി, ഈ വിജയം നാം നേടേണ്ടതുമാണ്.


ജയ്‌ ശ്രീരാം..."

Like Us ആഗ്നേയം [Aagnaeyam]ഒരിക്കല്‍ ഒരു കാല്‍പ്പന്തു കളി നടക്കുകയായിരുന്നു. കളി തുടങ്ങി അല്പം 

കഴിഞ്ഞപ്പോഴേക്കും പച്ചകുപ്പായം അണിഞ്ഞ 

ടീം ഒരു ഗോള്‍ അടിച്


ചു. ഇടവേളക്ക് തൊട്ടു മുന്‍പ്‌ കാവികുപ്പായം 

അണിഞ്ഞ എതിര്‍ടീം ഗോള്‍ തിരിച്ചടിക്കുകയും 

ചെയ്തു. പക്ഷെ ഇടവേള ആയപ്പോഴേക്കും 

കാവികുപ്പായക്കാരുടെ ആരാധകര്‍ 

വിജയാഘോഷം തുടങ്ങി. ഇതേ അവസ്ഥയാണ് 

അയോധ്യ വിഷയത്തില്‍ ഇവിടെ 

വിജയദിവസം ആഘോഷിക്കുന്നവരെ 

കാണുമ്പോള്‍ തോന്നുന്നതും. കാവിപ്പടയ്ക്ക് 

ജന്മഭൂമിയോടും, സ്വധര്‍മ്മത്തോടും കൂറുണ്ട്. 

പക്ഷെ ഒരെണ്ണത്തിനു പോലും വിവരമില്ല എന്ന് 

തന്നെ പറയണം. അല്ലെങ്കില്‍ പിന്നെ 

ഇവരൊക്കെ ഡിസംബര്‍ ആറിന് വിജയദിനം 

ആഘോഷിക്കുമോ??


ഭാരതത്തിലെ ഹിന്ദുക്കളുടെ ആവശ്യം 

അയോധ്യയില്‍ ഒരു ശ്രീരാമക്ഷേത്രം 

നിര്‍മ്മിക്കുകയെന്നതാണ്, അതല്ലാതെ 

ബാബറിന്റെ ശവക്കൊട്ട തകര്‍ക്കുക എന്നത് 

മാത്രമായിരുന്നില്ല. എന്നിട്ടിപ്പോള്‍ കാണുന്നതോ, 

ഏതാണ്ട് ഓസ്കാര്‍ കിട്ടിയ കണക്കാണ് എല്ലാ 

വര്‍ഷവും കാവിക്കൊടിക്കാര്‍ ഇവിടെ 

പ്രകടനങ്ങള്‍ നടത്തുന്നത്. ബാബറി മസ്ജിദ്‌ 

തകര്‍ത്തത്‌, ഒരിക്കലും ഒരു ചെറിയ കാര്യമായി 

ഞങ്ങള്‍ കാണുന്നില്ല; പക്ഷെ അതിലും 

മഹത്തായ ഒരു ലക്‌ഷ്യം നമുക്കുണ്ട്. അത് 

പൂര്‍ത്തിയായതിനു ശേഷം മാത്രമേ നാം 

വിജയാഘോഷം നടത്തുവാന്‍ പാടുകയുള്ളൂ.
ഈ ഡിസംബര്‍ ആറിന് ബാബറി മസ്ജിദ്‌ 

തകര്‍ത്തിട്ടു ഇരുപതു വര്‍ഷങ്ങള്‍ തികയുന്നു. 

1992 ഇല്‍ മസ്ജിദ്‌ തകര്‍ക്കാന്‍ RSS 

നുണ്ടായിരുന്ന ചങ്കൂറ്റം നഷ്ടപ്പെട്ടു പോയോ 

എന്ന സംശയം തന്നെയാണ് ഇത്രയും 

വലിയൊരു കാലയളവ് കൊണ്ട് ജനിക്കുന്നതും. 

ഇക്കാലയളവിനുള്ളില്‍ ഭാരതഭൂവിനു പന്നികളുടെ 

ദേശത്ത് നിന്നും, ജന്മനാടിനെ 

മതതീവ്രവാദത്തിനു ഒറ്റിക്കൊടുക്കുന്ന 

മ്ലേച്ചജന്മങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന 

വെല്ലുവിളികളും ഏറെയായിരുന്നു. അവരുടെ 

നെറികേടുകളുടെ മുന അതത് കാലങ്ങളില്‍ 

ഒടിച്ചു കളയുന്നതിലും നമുക്ക്‌ വീഴ്ച പറ്റിയോ 

എന്നും തോന്നുന്നുണ്ട്.
ഭാരതീയ ജനതാ പാര്‍ട്ടിയും, അയോധ്യയിലെ 

രാമക്ഷേത്രവും തമ്മിലുള്ള ബന്ധവും നാം 

ഇവിടെ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്. 

എന്താണ് അവര്‍ക്ക്‌ അതില്‍ അധികാരം 

പറയാനുള്ളത്‌ ?? മൊറാര്‍ജി സര്‍ക്കാരില്‍ 

ചേരാന്‍ ജനസങ്ങത്തെ ജന്നതാപര്‍ടിയില്‍ 

ചേര്‍ത്തതോടെ സന്ഗ പരിവാറില്‍ ഒരു 

രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതായി. അതായിരുന്നു 

ഭാരതത്തിലെ ഹിന്ദുക്കളുടെ സുവര്‍ണ്ണകാലം. 

പിന്നീടു ജനതാപാര്‍ട്ടിയില്‍ നിന്നും പുറത്തു 

പോയി ഗാന്ധിയന്‍ സോഷ്യലിസവും 

മതേതരതവും ആയി ബി‌ജെ‌പി 

ഉണ്ടാക്കിയപ്പോലും അവര്‍ സന്ഗ പരിവാറിന് 

പുറത്തായിരുന്നു, അയോദ്ധ്യയില്‍ ബാബരി 

മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കുകയും 

ശിലാന്യാസത്തിനായി സഹായം ചെയ്തു 

കൊടുത്തതും രാജീവ് ഗാന്ധിയുടെ കോണ്ഗ്രസ്സ് 

സര്ക്കാര്‍ ആയിരുന്നു എന്ന വസ്തുത എന്ത് 

കൊണ്ട് ആരും പറയുന്നുമില്ല.


കോണ്‍ഗ്രസ്സ് സഹായത്തോടെ വിശ്വഹിന്ദ് 


പരിഷത് രാമക്ഷേത്രത്തിനായുള്ള സമരം 

തുടങ്ങിയപ്പോള്‍ കൊതിമൂത്ത ബി‌ജെ‌പി കാര്‍ 

ആട്ടിന്‍ ചോര മണത്ത ചെന്നായ്ക്കളെപ്പോലെ 

സന്ഗ പരിവാറില്‍ കയറിക്കൂടി ആ 

പ്രേക്ഷോഭത്തെ ഹയ്ജാക് ചെയ്യുകയായിരുന്നു.


അതോടെ ആ സമരത്തിന്റെ ദിശ മാറി . 

ഒരിയ്ക്കലും അവിടെ ക്ഷേത്രം ഉയരരുതെന്നത് 

ബി‌ജെ‌പി യുടെ ആവശ്യമാണ്. ഓരോ 

തെരഞ്ഞെടുപ്പിലൂമ് വോട്ടെര്‍മാരെ 

ആകര്‍ഷിക്കാന്‍ ഉള്ള ലോലിപോപ്. 1992 ഇല്‍ 

അവിടെ ഭൂമിതര്‍ക്കം നടക്കുന്ന സമയത്ത്‌, BJP 

യുടെ മതേതരനേതാക്കള്‍ അല്പം പുറകോട്ടു 

പോരുകയും, പള്ളി പൊളിക്കേണ്ട എന്ന 

നിലപാടില്‍ എത്തുകയും ചെയ്തുവത്രേ. പക്ഷെ 

അന്നത്തെ സര്‍സംഘചാലക് ആയിരുന്ന 

പൂജ്യനീയ സുദര്‍ശന്‍ ജിയുടെ ആത്മധൈര്യവും, 

അര്‍പ്പണമനോഭാവവും ഒരു പഴയ സ്വയം 

സേവകനായ പ്രധാനമന്ത്രി 

നരസിംഹറാവുവിന്റെ താല്പര്യവും


ഇപ്പോള്‍ ബി‌ജെ‌പി കാരനല്ലാത്ത 

കല്യാണ്‍സിങ്ങിന്റെ ധൈര്യവും ആണ് നമുക്ക്‌ 

പകുതി വിജയമെങ്കിലും നേടിത്തന്നത് എന്നത് 

കേള്‍ക്കാത്ത ചരിത്രം. അതിനു ശേഷമുള്ള എല്ലാ 

തെരഞ്ഞെടുപ്പുകളിലും അയോധ്യ BJP യ്ക്ക് 

വോട്ടു നേടാനുള്ള ഒരു മാര്‍ഗമായി മാറി. ക്ഷേത്രം 

വരാതിരിക്കുന്നിടത്തോളം കാലം, അവര്‍ 

അതിന്റെ പേരില്‍ വോട്ട് വാങ്ങുകയും ചെയ്യും. 

അപ്പോള്‍ സത്യത്തില്‍ അയോധ്യയില്‍ ക്ഷേത്രം 

വരാതിരിക്കെണ്ടത് ആരുടെ ആവശ്യമാണ്‌ 

എന്നതും ഇതിലൂടെ വ്യക്തം.


കൂട്ടത്തില്‍ നില്‍ക്കുമ്പോഴും വിശ്വസിക്കാന്‍ 

കൊള്ളാത്ത BJP ക്ഷേത്രം പണിയുന്ന നാള്‍ നാം 

നോക്കിയിരുന്നാല്‍ പട്ടിയുടെ വാല് നിവരുന്നത് 

പോലും നാം കാണേണ്ടി വരും. അഴിമതിയും, 

തൊഴുത്തില്‍ കുത്തും മൂലം കോണ്ഗ്രസ്സിന്റെ 

തനിപ്പകര്‍പ്പായി മാറിക്കൊണ്ടിരിക്കുന്ന BJP , 

മോഡി എന്ന തുറുപ്പ് ചീട്ടിന്റെ മാത്രം 

ബലത്തിലാണ് തെരഞ്ഞെടുപ്പിന് എത്തുന്നത്. 

സംഘം എന്ന ബലമില്ലെങ്കില്‍ ഒരു 

പഞ്ചായത്ത് ഇലക്ഷന്‍ പോലും തനിയെ 

ജയിക്കാന്‍ കഴിവില്ലാത്ത BJP, സുഷമ സ്വരാജ്, 

വെങ്കയ്യ നായിഡു, അരുണ്‍ ജൈറ്റ്‌ലി, 

അനന്തകുമാര്‍ തുടങ്ങിയ വ്യക്തിപ്രഭാവമോ, 

ആദര്‍ശശുദ്ധിയോ ഇല്ലാത്ത നാലാംകിട 

നേതാക്കളെ ഗട്കരിയെന്ന പറഞ്ഞിട്ട് യാതൊരു 

കാര്യവുമില്ലാത്ത ഒരുത്തന്റെ നേതൃത്വത്തില്‍ മുന്‍ 

നിര്‍ത്തിയാണ് അവര്‍ 2014 ലോട്ട് വരുന്നതും. 

ഹിന്ദുക്കളുടെ ശബ്ദമായ സുബ്രഹ്മണ്യന്‍ 

സ്വാമിയെ പോലുള്ള നേതാക്കളെ പല പല 

അനാവശ്യകാരണങ്ങളുടെ പേരില്‍ പിന്നില്‍ 

നിന്നും കുത്തി വീഴ്ത്തി ഉണ്ടാക്കിയ ഒരു 

നേതൃനിരയോട് യാതൊരു സ്നേഹവും ഒരു 

ഹിന്ദുവിനും തോന്നെണ്ടതുമില്ല. 

ചുരുക്കിപറഞ്ഞാല്‍ മോഡിയല്ലാതെ മറ്റൊരു 

മോഡിയും അവര്‍ക്കില്ല തന്നെ . കോണ്ഗ്രസ് 

ചെയ്യുന്ന അഴിമതിയുടെ ജനകീയ ഭരണവും 

അവര്‍ക്ക്‌ ഗുണം ചെയ്തേക്കാം.


വളരെ വ്യക്താമായി തന്നെ പറയട്ടെ, 


രാഷ്ട്രത്തിനും സ്വധര്‍മ്മതിനും എതിരെ 

പോര്‍ക്കിസ്താനും, കുട്ടിപ്പന്നികളും നടത്തുന്ന 

നെറികെട്ട കളികള്‍ അടിച്ചൊതുക്പ്പെടെണ്ടത് 

തന്നെയാണ്. പുറത്ത്‌ നിന്നുമുള്ളവരെ 

ഭാരതസേനയും, അകത്തുള്ളവരെ 

ഭാരതജനതയും കൈകാര്യം ചെയ്യേണ്ട 

അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതും.അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് വരെ 

ഒരു ഹിന്ദു പോലും ഡിസംബര്‍ ആറിന് 

ആഘോഷങ്ങള്‍ നടത്തരുത്. സനാതനമായ 

നമ്മുടെ ലക്‌ഷ്യം നിറവേറ്റപ്പെടെണ്ടത് 

തന്നെയാണ്. എതിര്‍ക്കുന്നവരുടെ നിരയില്‍ 

മതഭ്രാന്ത് മൂത്ത ബാബറുടെ ജീനുകള്‍ മുതല്‍ 

നട്ടെല്ലില്ലാത്ത മതേതര ഹിജഡകള്‍ വരെയുണ്ട്. 

ഒരു കൊടിയുടേയും ബലമില്ലാത്ത, ഹിന്ദുവെന്നു 

പറയാന്‍ ഒരു കൊടിയും ആവശ്യമില്ലാത്ത ഒരു 

ജനത കൂടി ഈ രാഷ്ട്രത്തിലുണ്ട്. 

അവര്‍ക്കെല്ലാം കൂടി വേണ്ടി, ഈ വിജയം നാം 

നേടേണ്ടതുമാണ്.


ജയ്‌ ശ്രീരാം..."
 ആഗ്നേയം [Aagnaeyam]

No comments:

Post a Comment