പരം പൂജനിയ ഡോക്ടര്‍ജിയുടെ അമൃതവചനം
''രാഷ്ട്രിയ സ്വയംസേവക് സംഘം ത്തിന്റെ പ്രവര്‍ത്തനം ഏതെങ്കിലും ,ഒരു നഗരത്തെയോ ,രാജ്യത്തെയോ ഉധേശിച്ച് ആരംഭിച്ചതല്ല .മുഴുവന്‍ ദേശത്തെയും സുസംഘടിതമാക്കി മുഴുവന്‍ ഹിന്ദു സമാജത്തെയും സ്വയം സംരക്ഷണ ക്ഷമവും ശക്തിസമ്പന്നവും ആക്കുകഎന്നുള്ള ഉദ്ദേശത്തോടെയാണ് സംഘം ആരംഭിച്ചത്.ഹിന്ദു സമാജം അസംഘടിതവും അച്ചടക്കരഹിതവും ആണെങ്കില്‍ .ഭാവിയില്‍ അതിന്റെ അസ്തിത്വം തന്നെ നഷ്ട്ടപ്പെടും.ഹിന്ദു സംസ്കാരം നാമാവശേഷമാകും
നമ്മുടെസമൂഹത്തില്‍ മനുഷ്യശക്തിയും
ധനശക്തിയും എല്ലാമുണ്ടായിരുന്നു .എന്നാല്‍ ഞാന്‍
രാഷ്ട്രത്തിന്റെ ഘടകമാണെന്നും
അതിനുവേണ്ടിയായിരിക്കും എന്റെ ജീവിതം
എന്നുമുള്ള ഭാവന വ്യക്തിഹൃദയങ്ങളില് നിന്നും
നഷ്ട്ടപ്പെട്ടതുകാരണം സര്‍വശക്തികളും
ഉണ്ടായിട്ടും നമ്മുടെ രാഷ്ട്രം പരാജയപ്പെട്ടു .
അതുകൊണ്ട് സമൂഹത്തിന്റെ ഓരോസിരയിലും
ദേശിയതയുടെ ഉത്കടഭാവന നിറയ്ക്കണം .
ആഭാവനകൊണ്ട് സമ്പൂര്ണസമാജത്തെയും
അനുശാസനാബന്ധവും ജീവസുറ്റതുമാക്കി
രാഷ്ട്രത്തെ ദിഗ്വിജയിയാക്കിത്തീര്ക്കണം.

No comments:
Post a Comment