Friday, 24 August 2012

ചക്രവര്‍ത്തി അശോകന്‍റെ അമൃതവചനം




ധര്‍മം സ്രേഷ്ടമാകുന്നു.ധര്‍മത്തിന്റെ ഘടകങ്ങള്‍ എന്തെല്ലാമാണ് ?

പാപവര്‍ജനം, ശുഭാകര്‍മാനുഷ്ടാനം ,ദയ , ദാനം,(അവുദര്യം), 

സത്യം,ശുചിത്വം,ഇവതന്നെ............മനുഷ്യര്‍ക്കും,മൃഗങ്ങള്‍ക്കും,പക്ഷികള്‍ക്കും,

ജലജന്തുകള്‍ക്കും പ്രാണരക്ഷ കൊടുകണം.......... ഇതനുസരിച്ച് 

പ്രവര്‍ത്തിക്കുന്നവര്‍ സുക്രുതികളാണ്.  

No comments:

Post a Comment