Monday, 27 August 2012

ഗോസ്വാമി തുളസീദാസ്

രാമനെയും വൈദേഹിയെയും (അതായത് ഭക്തികേന്ത്രത്തെ) സ്നേഹിക്കാതിരിക്കുകയും തടസംനില്‍ക്കുകയും ചെയ്യുന്നവര്‍ നമുക്കെത്രമാത്രം വേണ്ടപ്പെട്ടവരും ബന്തുക്കളുമായിക്കൊള്ളട്ടെ അവരെ നമ്മള്‍ കടുത്തശത്രുക്കളായിത്തന്നെ പരിഗണിക്കണം 

No comments:

Post a Comment