Wednesday, 22 February 2012

ഞാന്‍ ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് അറിയാതെ ചെയ്ത ഒരു കയ്യബദ്ധമല്ല അയാള്‍ക്ക് പറ്റിയത്..

നിരവധി കൃസ്ത്യന്‍ മുസ്ലിം സുഹൃത്തുക്കള്‍ ഉള്ള 


ഒരു വ്യക്തിയാണ് ഞാന്‍.. ഇന്നലെ അമന്‍ പസന്ദ്‌ 


എന്ന ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ എന്‍റെ 


വാളില്‍ കയറി ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി.... 


ശിവരാത്രി ആശംസകള്‍ വന്നും പോയും 


കൊണ്ടിരിക്കുന്ന സമയത്ത് എന്നെകുറിച്ച്, ഞാന്‍ 


ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് അറിയാതെ 


ചെയ്ത ഒരു കയ്യബദ്ധമല്ല അയാള്‍ക്ക് പറ്റിയത്.. 


തികച്ചും ബോധപൂര്‍വം ആയ ഒരു നീക്കം 


തന്നെയാണത്... അതിന്റെ വെളിച്ചത്തില്‍ ചിലത് 


പറയേണ്ടിവന്നിരിക്കുന്നു....... അത് ആര്‍ക്കൊക്കെ 


മനപ്രയാസം ഉണ്ടാക്കുന്നുന്ടെന്കിലും 


പറയാതിരിക്കാന്‍ നിര്‍വാഹം ഇല്ല...
മുസ്ലിമും കൃസ്ത്യാനിയുമായി ഇന്ന് നാം 


കാണുന്നവരോ അവരുടെ പൂര്‍വികരോ, ഇസ്ലാം 


മതമോ ക്രിസ്തുമതമോ സ്വീകരിച്ചത്, അവയ്ക്ക് 


മഹത്വമോ നന്മയോ ഉണ്ട് എന്ന ധാരണ കൊണ്ട് 


അല്ല.... സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം, 


അങ്ങനെ സംഭവിച്ചു പോയതാണ്. 


അതിനു-
(1)ചരിത്രപര(മായ ബലാല്‍ക്കാരത്തിന്റെയും 


)വും
(2)ഭരണപര(മായ നിര്‍ബന്ധബുദ്ധിയുടെയും )വും 
(3)സാമൂഹികനീതിയുടെ പക്ഷവും 
തുടങ്ങി നിരവധി കാരണങ്ങളുണ്ട്...
(സാംപത്തീകം അടക്കമുള്ള മറ്റു ചില കാരണങ്ങള്‍ 


കൂടി ഉണ്ട്... ) 
1.ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് 


ബലപ്രയോഗത്തിലൂടെ, ഇവിടെ മാത്രം 


നാലുലക്ഷത്തില്‍ അധികം പേര്‍ മതം മാറ്റപ്പെട്ടു 


എന്ന് ചരിത്രം പറയുന്നു. സമ്പത്തുകള്‍ 


കൊള്ളയടിക്കപ്പെട്ടു… എതിര്‍ത്ത പുരുഷന്മാരെ 
പരസ്യമായി കൊന്നു, അവരുടെ സ്ത്രീകളെയും 


കുട്ടികളെയും ബലാല്‍ക്കാരമായി 


ഇസ്ലാമീകരിക്കപ്പെട്ടു… മാപ്പിള ലഹളയും ഗോവ 


ഇന്ക്വിസിഷനും സമാനമായ 


ചരിത്രങ്ങളുടെതാണ്... ഇത്തരം നൂറു കണക്കിന് 


ചരിത്രങ്ങള്‍ ഉണ്ട്.. ഇന്ന് ആ അവസ്ഥയില്ല … 


2.ഭരണപരമായി നോക്കിയാല്‍ വൈദേശിക 


മതങ്ങള്‍ അവരുടെ ഭരണം സ്ഥാപിച്ചപ്പോള്‍ കൂട്ടം 


കൂട്ടമായ മതപരിവര്‍ത്തനത്തിനു 


കാരണമായി...മുഗള്‍ ഭരണവും പോര്‍ച്ചുഗീസ്-


ബ്രിടീഷ്‌ ഭരണവും ഓര്‍ക്കുമല്ലോ... ജസിയ 


അടക്കമുള്ള സംമര്‍ദനയങ്ങള്‍ ഇന്ന് ചരിത്രം 
മാത്രമാണ്.. വൈദേശിക ഭരണ സമയത്ത് 


ഇവിടത്തെ ഹിന്ദുക്കളായ രാജാക്കന്മാര്‍ തന്നെ 


പ്രലോഭനത്തിലും ഭീഷണിയിലും പെട്ട് ഹിന്ദുക്കളെ 


ബലമായി മറ്റു മതങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.. 


തിരുവിതാംകൂറിലെ തീരപ്രദേശത്തെ 


കൃസ്ത്യാനികളും മലബാര്‍മേഖലയിലെ 


തീരപ്രദേശത്തെ മുസ്ലിംകളും ഇത്തരത്തില്‍ 


പെട്ടവരുടെ പിന്മുറക്കാരാണ്... വൈദേശിക 


ഭരണത്തിന്‍റെപ്രീതി സമ്പാദിക്കുവാന്‍ നാടാര്‍ 


സമുദായത്തില്‍പെട്ട പല കുടുംബങ്ങളെയും 


രാജാക്കന്മാര്‍ തന്നെ മാറ്റിയ ചരിത്രം തെക്കന്‍ 


തിരുവിതാംകൂറില്‍ ഉണ്ട് . അറബികളോട് സഖ്യം 


പ്രഖ്യാപിക്കാനും പിന്നീട് 


കൃസ്തീയആക്രമണകാരികളെ 


പ്രതിരോധിക്കുവാനും നിരവധി പേരെ 


അറബിമതത്തിലേക്ക് മാറ്റാന്‍ തയ്യാറായത് 


ഉത്തരകേരളത്തിലെ അന്നത്തെ ഹിന്ദു രാജാക്കന്മാര്‍ 


ആയിരുന്നു...ഇന്ന് വൈദേശിക ഭരണമോ 


സ്വാധീനമോ ഇല്ലാത്ത സ്വരാജ്‌ ആണ് ..
3.ജാതീയ ഉച്ചനീചത്വത്തിന്റെ പേരില്‍ ഒരു 


കാലത്ത് വിവേചനവും 


സാമൂഹികനീതിനിഷേധവും ഉണ്ടായതിന്റെ 


പേരില്‍ മതം മാറ്റപ്പെട്ടവരും ഇല്ലാതില്ല... (ഹിന്ദു 


ധര്‍മത്തിന്റെ അടിസ്ഥാനസത്ത ജാതീയമായ 


ഉച്ചനീചത്വങ്ങള്‍ നിഷേധിക്കുന്നുണ്ട്. 


..”ജാതിര്‍വ്യവഹാരപ്രകല്പിത ” എന്ന് 


പ്രഖ്യാപിക്കുന്ന ഉപനിഷദ് വചനം തൊട്ടു , 


ഇപ്പോഴത്തെ രീതിയില്‍ നോക്കിയാല്‍ 


ഷെഡ്യൂള്‍ഡ്‌ട്രൈബ് വിഭാഗത്തില്‍ പെട്ട ഗുഹനെ 


മാറോടു ചേര്‍ത്തു ആലിംഗനം ചെയ്ത രാമന്‍ 


,ഇപ്പോഴത്തെ രീതിയില്‍ ഷെഡ്യൂള്‍ഡ്‌കാസ്റ്റില്‍ പെട്ട 


ശബരീമാതാവിന്റെ ഉച്ചിഷ്ടം ഭുജിക്കാന്‍ തയ്യാറായ 


ശ്രീരാമചന്ദ്രന്‍ രാമായണത്തിലൂടെ പഠിപ്പിക്കുന്നത് 


ഉച്ചനീചാവസ്ഥയുടെ നിഷേധം അല്ലേ! ശ്രീശങ്കരന്‍ 


പറയുന്നത് "ചണ്‍ഡാലോസ്തു സ തു ദ്വിജോസ്തു 


ഗുരുരിത്യേഷാ മനീഷാ മമ " എന്നല്ലേ. ഇത് 


തന്നെയല്ലേ , വേദാധികാര നിരൂപണം എഴുതിയ 


ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുദേവനും 


പഠിപ്പിച്ചതും... അതായത് എന്ത് പോരായ്മകള്‍ 


കാലം കൊണ്ട് വന്നു ചേര്‍ന്നു എങ്കിലും അതിനെ 


പരിഹരിച്ചത് നമ്മുടെ ആചാര്യന്മാര്‍ തന്നെയാണ്.. 


അല്ലാതെ ഇറക്കുമതി ചരക്കുകള്‍ അല്ല..) ഇന്ന് 
ജാതീയമായ ഉച്ചനീചാവസ്ഥകള്‍ മാറിയ 


സാഹചര്യത്തില്‍ ഇതിന്റെ തുടര്പ്രവര്‍ത്തനം 


എന്ന നിലയില്‍ ജാതീയതയുടെ ഇരകളെ തിരിച്ചു 


സ്വധര്‍മത്തിലേക്ക് സ്വാഗതം ചെയ്യപ്പെടണം ..

ഇന്നു ഭാരതത്തില്‍ ജീവിക്കുന്ന ഇസ്ലാമിക-


ക്രൈസ്തവ വിശ്വാസികളില്‍ എത്ര പേര്‍ അല്ലെങ്കില്‍ 


എത്ര പേരുടെ പൂര്‍വികര്‍ സാമൂഹികനീതിയുടെ 


പേരില്‍ മതം മാറ്റം ചെയ്യപ്പെട്ടവര്‍ ഉണ്ട് ? ഇവിടെ 


ഇന്ന് ജീവിക്കുന്ന ഇസ്ലാമിക-ക്രൈസ്തവ 


വിശ്വാസികളില്‍ 80% പേരും ഭരണപരമായ 


സാഹചര്യങ്ങളുടെയോ ചരിത്രപരമായ 


ആക്രമണങ്ങളുടെയോ കാരണത്താല്‍ നേരിട്ടോ 


പരംപരയായോ ഇരകളാക്കപ്പെട്ടവര്‍ ആണ്. 


ബാക്കി വരുന്ന 20% പേരില്‍ ഉദ്ദേശം 13 % പേരും 


സാമ്പത്തീക നേട്ടമോ ജീവിത നിലവാരമോ 


മോഹിച്ചു മതം മാറിയവര്‍ ആണ്. കേവലം 5% 


വരുന്നവര്‍ മാത്രമാണ് ജാതീയമായ 


സാമൂഹികനീതി തേടി മതം മാറിയവര്‍ ആയുള്ളത് . 


ഇവരെയും സാംപത്തീകനേട്ടം സ്വാധീനിച്ചിട്ടുണ്ട് .. 


ബാക്കി 2 % വരുന്നവര്‍ മതം മാറിയതിനു 


പ്രണയവും വിവാഹവും അടക്കം കാരണങ്ങള്‍ 


പലതാണ് … പക്ഷെ ഇന്ന് മതം മാറുന്നത് 


പ്രധാനമായും സാമ്പത്തീക നേട്ടവും ഉയര്‍ന്ന ജീവിത 


സാഹചര്യങ്ങളുടെ പ്രലോഭനങ്ങളിലും പെട്ടാണ്.. 


പ്രണയവും വിവാഹവും മൂലമുണ്ടാകുന്ന 


മതപരിവര്‍ത്തനവും ഇന്ന് കൂടുതല്‍ ആണ്... 


ഇവരും സ്വയം ന്യായീകരിക്കാന്‍ പറയുന്നത് 


മേല്സൂചിപ്പിക്കപെട്ട പോലെ- 'താഴ്ന്ന' ജാതിയില്‍ 


പെട്ടവര്‍ ആണെങ്കില്‍ "ജാതീയമായ ഉച്ചനീചത്വം 


മൂലം" എന്നും , ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ മറ്റു 


"മതങ്ങളുടെ മഹത്വം" അറിഞ്ഞത് കൊണ്ടും 


എന്നാണു .. അരവിന്ദക്ഷമേനോനും 


കമലസുരയ്യയും ഉദാഹരണങ്ങള്‍ അല്ലേ.. യഥാര്‍ത്ഥ 


കാരണങ്ങള്‍ മറച്ചു വെച്ചു സാമൂഹിക 


വ്യവസ്ഥിതിയുടെ മേലെയും 


മതാല്‍മകചിന്തയുടെയും മേലെയും കുറ്റം 


ചുമത്താനുള്ള ഇത്തരം പ്രവണതകള്‍ മനുഷ്യജന്യം 


മാത്രമാണ്... എന്നാല്‍ ഭരണപരമായും 


ചരിത്രപരമായും മാറ്റപ്പെട്ടവര്‍ മുഴുവന്‍ (അഥവാ 


ഭാഗീകമായി ) "ഒരു കാലത്ത് " '


കൊടികുത്തിവാണിരുന്ന' ജാതീയതയും 


സാമൂഹിക നീതിനിഷേധം മൂലം മാറ്റപ്പെട്ടവര്‍ 


ആണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതും അതിനു 


വേണ്ടി പ്രചാരവേല നടത്തുന്നതും പുതിയ 


ചരിത്രാഖ്യാനങ്ങള്‍ കൊണ്ട് വരുന്നതും 


ഗൂഡാലോചനാപരമാണ്.. തീര്‍ച്ചയായും 


തുടക്കത്തിലേ തന്നെ ഇത് പ്രതിരോധിക്കപ്പെടണം... 
ഹിന്ദുധര്മവിശ്വാസികളില്‍ (ഹിന്ദു ധര്മത്തില്‍ 


അതായത് അതിന്റെ അടിസ്ഥാന പാഠങ്ങളില്‍ മാറ്റം 


ഉണ്ടായിട്ടില്ല ) ഇടക്കാലത്ത് ജാതീയമായ 


ഉച്ചനീചത്വം വന്നു ചേര്‍ന്നിട്ടുണ്ട് എന്നത് 


യാഥാര്‍ത്ഥ്യം ആണെമ്കിലും അതിന്റെ 


ഉണ്മൂലനത്തിനായുള്ള പരിശ്രമങ്ങള്‍ക്കും 


ഏകദേശം അത്രത്തോളം തന്നെ പഴക്കം ഉണ്ട്... 


ധര്മാചാര്യന്മാര്‍ ഇതിനു വേണ്ടി നടത്തിയ 


പരിശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കാതെ പോയി 


എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ട് എങ്കില്‍ 


,അതിനു അവരെ കുറ്റപ്പെടുത്തരുത് എന്നാണ് 


എന്റെ പക്ഷം... ധാര്‍മീകമായ ഇത്തരം 


ഇടപെടലുകള്‍ നടത്തുമ്പോള്‍ എല്ലാം പ്രതിലോമം 


ആയി നിന്ന് കൊണ്ട് ഇത്തരം ശ്രമങ്ങളെ 


പിന്നോട്ടടിക്കുന്ന നയം ഉണ്ടായത് എല്ലാക്കാലത്തും 


ഭരണകെന്ദ്രങ്ങളില്‍ നിന്നാണ്.. ഇപ്പോഴത്തെ സ്ഥിതി 


പരിശോധിച്ചാല്‍ തന്നെ മനസ്സിലാകുന്ന അവസ്ഥ , 


ജാതീയതയെ അരക്കിട്ടുരപ്പിക്കുന്നത് നമ്മുടെ 


ഭരണസംവിധാനം തന്നെയാണ് എന്നാണ്.. ജാതീയത 


വലിച്ചെറിയാന്‍ ധാര്മികസമാജം തയ്യാറായാലും 


ഭരണഘടനയും സര്‍ക്കാരും രാഷ്ട്രീയനെതൃത്വങ്ങളും 


അവ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.. 


സംവരണം അടക്കം മന്ത്രിസ്ഥാനലബ്ധി പോലും 


ജാതീയമായി ചെയ്യണം എന്ന ശാഠ്യബുദ്ധി 


ഇവര്‍ക്കാണ്.. നാം ഇവരുടെ പിന്മുറക്കാര്‍ 


ആകണോ മറിച്ചു ധര്മാചാര്യന്മാരുടെ 


പിന്മുറക്കാര്‍ ആകണമോ എന്നതാണ് പ്രസക്തമായ 


ചോദ്യം..
ഈ സാഹചര്യത്തില്‍ ആണ് അമന്‍ പസന്തിന്റെ 


പോസ്റ്റ്‌ ഗൌരവത്തോടെ പഠിക്കേണ്ടി വരുന്നത് 


...അതുകൊണ്ട് അമന്‍ പസന്തിനോട് ഇങ്ങനെ 


പറയേണ്ടി വന്നു.
എപ്പോഴാണ് അമന്‍ അല്ലാവിനെ കുറിച്ച് കേട്ട് 


തുടങ്ങിയത്...?. വൈദേശിക ഇസ്ലാമിക 


നെറികേടിന്റെയും താല്പര്യങ്ങളുടെയും ഇരകള്‍ 


ആക്കപ്പെട്ടവര്‍ ആണ് ഇവിടുത്തെ മുസ്ലിംകള്‍ ... 


ഗോരിയും ഗസ്നിയും പിന്നീട് ബാബറും 


മുഗലന്മാരും ആക്രമിച്ചു നിങ്ങളുടെ അപ്പൂപ്പന്മാരെ 


കൊലപ്പെടുത്തി അമ്മൂമ്മമാരെയും മറ്റും 


കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തപ്പോള്‍ 


അന്നത്തെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലമായി 


ഇസ്ലാമീകരിക്കപ്പെട്ടു.. അത് തന്നെയല്ലേ ടിപ്പുവും 


ചെയ്തത്... പുത്തന്‍" ജാനിസറികള്‍" മാപ്പിള 


ലഹളയില്‍ ചെയ്തതും ഇത് തന്നെയല്ലേ... ഇത് 


മറന്നു കൊണ്ട് ,പ്രാകൃത ആക്രാമികതയ്ക്ക് വേണ്ടി 


വാദിക്കുന്ന അമന്‍ അടക്കമുള്ളവര്‍ പലതും മറന്നു 


പോകുന്നു എന്നതാണ് ഭാരതത്തിലെ ഹിന്ദൂന്മൂല്ന 


തന്ത്രങ്ങള്‍ക്കും അമന്റെ ഇത്തരം വികലമായ 


ആശയങ്ങള്‍ക്കും കാരണം. "ജാനിസറികള്‍" എന്ന് 


കേട്ടിട്ടില്ലേ ? ക്രിസ്തുമതക്കാരായ കുട്ടികളെ 


ആക്രമിച്ചു പിടിച്ചു ഇസ്ലാമിക മതതീവ്രവാദികള്‍ 


ആക്കിയെടുത്ത ചരിത്രം ആണ് ജാനിസറികളുടെ 


ചരിത്രം..അമന്‍ അടക്കമുള്ളവര്‍ ഇന്ന് 


ചെയ്തുകൊണ്ടിരിക്കുന്നത് ഇവര്‍ ചെയ്ത 


ജോലിയാണ്..... അത് കൊണ്ട് പഴയ സാഹചര്യം 


അല്ല ഇന്ന് ഉള്ളത്... നിങ്ങളെ പിടിച്ചു നിര്‍ത്താന്‍ 


മുഗള്‍ ഭരണത്തിന്റെ കൈക്കരുത്തോ ക്രൂരതയോ 


ഇല്ല..! ടിപ്പുവിന്റെ മൃഗീയതയില്ല... മാപ്പിള 


ലഹളയുടെ അവസ്ഥയുമില്ല...അത് കൊണ്ട് 


അറബികളെ അവരുടെ പാട്ടിനു വിട്ടിട്ട് 


സ്വധര്‍മത്തിലേക്ക് തിരിച്ചു വരൂ... ദാറുല്‍ 


ഇസ്ലാമിന്റെ ഇരകള്‍ ആക്കപ്പെട്ടു മൃഗീയമായി 


മതപ്പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ആണ് നിങ്ങള്‍ 


എന്ന് തിരിച്ചറിയൂ... വാല് മുറിഞ്ഞ കുറുക്കന്‍ 


പറയുന്നത് പോലെ , വാല് മുറിഞ്ഞാല്‍ നല്ല 


സുഖമാണ് എന്ന് പറഞ്ഞു മറ്റുള്ളവരുടെ വാല് 


മുറിക്കുന്ന "സൃഗാല കൌശലം " ദൂരെക്കളയൂ........! 


തിരിച്ചു വരൂ ഹിന്ദു ധര്മത്തിലേക്ക്.........!!അ


തിന്റെ നമ തിരിച്ചറിയൂ.... എപ്പോഴും സ്വാഗതം...! 


അമന്‍ പിന്നീട് വാദിച്ചത് അള്ളാഹു 


എല്ലാവരുടെയും ദൈവം ആണെന്നാണ്...!ആരാണ് 


പറഞ്ഞത് അള്ളാഹു എല്ലാവരുടെയും 


ദൈവമാണെന്ന്...? ഇതൊക്കെ ആര് പറഞ്ഞു? 


ഖുറാന്‍ പറഞ്ഞു...? ഖുറാനില്‍ എവിടെയെങ്കിലും 


ഉണ്ടോ ഹിന്ദുക്കള്‍ ഭഗവന്‍ എന്ന് വിളിക്കുന്ന ആള്‍ 


ആണ് അള്ളാഹു എന്ന് ? നിങ്ങള്‍ പറഞ്ഞു 


പരത്തുന്നതല്ലേ ? ദാറുല്‍ ഇസ്ലാമിനുള്ള പുതിയ 


തന്ത്രങ്ങള്‍ എന്ത് പുതിയ ലോകത്തിനു ഇന്ന് 


തിരിച്ചരിവുണ്ട്...!

No comments:

Post a Comment