എപ്രകാരമാണ് ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കേണ്ടതെന്നു തത്വശാസ്ത്രത്തില്‍ പറയുന്നതു ഇപ്രകാരമാണ്.
ഏകം വിനായകേ കുര്യാല്‍
ദ്വേസൂര്യേതൃണിശങ്കരേ
ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം
അതായത് ഗണപതിക്ക് ഒന്ന്. സൂര്യന് രണ്ട്. ശിവന് മൂന്നു. വിഷ്ണുവിനും ദേവിമാര്‍ക്കും നാല്. അരയാലിനു ഏഴു. ശാസ്താവ്, സുബ്രഹ്മണ്യന്‍, വെട്ടയ്ക്കൊരുമകന്‍ , നാഗങ്ങള്‍ എന്നീ ദേവതകള്‍ക്ക് മൂന്നു തവണ.
No comments:
Post a Comment