പെരുമ്പാവൂര്‍ സംഭവം പല മാധ്യമങ്ങളിലും വലിയ വാര്‍ത്തയായില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരമിതാണ്: "വര്‍ഗീയ പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം സംയമനം പാലിക്കണം". പക്ഷെ ഈ സംയമനം, അല്ലെങ്കില്‍ സ്വയം നിയന്ത്രണം ("വാര്‍ത്താ തമസ്കരണം" എന്നാണ് ശരിയായ പ്രയോഗം!) ഹിന്ദുക്കളുടെ പ്രശ്നങ്ങളില്‍ മാത്രമേയുള്ളൂ എന്നാണ് എനിക്ക് മനസിലാകുന്നത്. കുറെ മുസ്ലിം നാമധാരികളുടെ ഇ- മെയില്‍ പരിശോധിക്കുന്നു എന്ന് പറഞ്ഞു സിമിക്കാരും ജമാ- അത്തുകാരും മതവിദ്വേഷം ഇളക്കിവിട്ടപ്പോള്‍ ആര്‍ക്കും ഈ പറയുന്ന ഒരു നിയന്ത്രണവും ഉണ്ടായില്ല.
ഇന്ന് നടന്ന ഹര്‍ത്താലും ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും ഇതുവരെ ഒരു ചാനലും കണ്ടിട്ടില്ല. നാളത്തെ പത്രങ്ങളില്‍ എത്രയെണ്ണം ഈ വാര്‍ത്തയും ചിത്രവും നല്‍കും?
No comments:
Post a Comment