1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ക്ഷണിച്ചത് എന്തിനു തീവ്രവാദ സംഘടന ആണേല്‍ ?
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് ആയിരുന്നു ഗുരുജിയുടെ നിര്യാണത്തില്‍ അനുശോചനം പാര്‍ലമെന്റ് രേഘപ്പെടുത്തിയത് എന്തിനു ? രാഷ്ട്രീയ സ്വയം സേവക് സംഘം തീവ്രവാദ സംഘടന ആണേല്‍ ?
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം ഇന്ത്യൻ സേനയെ സഹായിക്കുകയും,അതിനാൽ
പിന്നീട് 1965-ലും 1971-ലും ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന്റെ നിയമവാഴ്ച സംരക്ഷിക്കാൻ ആർ.എസ്.എസ് മുന്നോട്ടു വരികയും രക്തദാനം നടത്താൻ ആദ്യം സന്നദ്ധമാകുകയും ചെയ്തു
No comments:
Post a Comment