വിദ്വാനായ ഒരു ബ്രാഹ്മണന്‍ ; ഋഷി , കാലക്കേടുകൊണ്ട് ശൂലത്തില്‍ (അണിയില്‍ ) ഏറ്റപ്പെട്ടു. ശീലാവതിയുടെ ഭര്‍ത്താവ് പരിഹസിച്ചപ്പോള്‍ സൂര്യനുദിക്കും മുന്‍പ് അയാള്‍ മരിക്കട്ടെ എന്ന് ശപിച്ചു . അതുപോലെ യമനെ ശപിക്കുകയാല്‍ വിദുരരായി ഭൂമിയില്‍ ജന്മമെടുക്കേണ്ടി വന്നു .
No comments:
Post a Comment