പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ ഇന്ദ്രന് കുന്തിയിലുണ്ടായ മകനാണ് .ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിച്ചു . പാഞ്ചാലിയെ സ്വയംവരവിവാഹം ചെയ്തു . സുഭദ്രയില്‍ നാലു പുത്രന്മാര്‍ ഉണ്ടായി . കൂടാതെ മൂന്നുപേര്‍ കൂടി ഭാര്യമാര്‍ ഉണ്ടായിരുന്നു .അഭിമന്യുവാണ് പ്രസിദ്ധനായ പുത്രന്‍ .അര്‍ജ്ജുനന്റെ പത്തുപേരുകള്‍ - അര്‍ജ്ജുന , ഫല്‍ഗുന , പാര്‍ത്ഥഃ , കിരീടി , ശ്വേതവാഹനഃ , ബീഭത്സുര്‍ , വിജയോ , ജിഷ്ണുഃ ,സവ്യസാചി , ധനഞ്ജയഃ - ജപിച്ചു കൊണ്ടിരുന്നാല്‍ ഇടിഭയം ഉണ്ടാകില്ലത്രേ ! .
No comments:
Post a Comment