ബൃഹസ്പതിയുടെ മൂത്ത മകനായ ശംയുവിന് സത്യയില്‍ ജനിച്ചു.
അഷ്ടദിക്പാലകന്മാരില്‍ ഒരാളായി കരുതപ്പെടുന്നു . പഞ്ചഭൂതങ്ങളില്‍ ഒന്നുമാണ് . സ്വാഹാദേവിയില്‍ പാവകന്‍ ., പവമാനന്‍ , ശുചി എന്നീ മൂന്നു പുത്രന്മാര്‍ ജനിച്ചു . ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ വേദങ്ങളില്‍ പ്രധാനി അഗ്നിയാണ് .

No comments:
Post a Comment