Monday, 4 June 2012

സംഘസമുദ്ര സേവാ സംഘം

സംഘസമുദ്ര സേവാ സംഘം ലക്ഷ്യമിടുന്നത് 

:".പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനസമുഹത്തിത്തിന്‍റെ പിന്തുടര്‍ച്ചാവകാശികള്‍ ആണ് ഭാരതിയര്‍ആയ നമ്മള്‍ .ഹിന്ദുക്കള്‍ ആയി ജനിച്ചു എന്നല്ലാതെ  ഹിന്ദുക്കള്‍ ആയി വളരാനുള്ള സാഹചര്യം നമുക്ക് നമ്മുടെ മുതിര്‍ന്നവര്‍ ഒരുക്കുന്നില്ല .ലോകത്തിലെ ഒരു സംസ്കാരത്തിനും അവകാശപ്പെടുവാന്‍ സാധികാത്ത അത്രയും അളവിലുള്ള പൈതൃകസ്വത്തുക്കള്‍ ആണ് നമുക്ക് ഉള്ളത് .ഈ സംസ്കൃതി എന്നും ചൈതന്യവത്തായിനിലനില്‍ക്കുന്നതുതന്നെ ലോകാത്ഭുതപ്രതിഭാസമാണ് .ആയിരത്തിനാന്നുറ്  വര്‍ഷത്തെ വിദേശആക്രമണവും,ചൂഷണവും, അടിച്ചമര്‍ത്തലും കൊണ്ടുപോലും നശിപ്പികുവാന്‍ സാധിക്കാത്തഭാരതീയ പൈതൃകം തലമുറകളില്‍നിന്നും തലമുറകളിലേക്ക് നല്‍കുക .

              ഞാന്‍ ഒരു ഹിന്ദുവാണ് .ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്‍ 
തന്നെ ആരാധിക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല, ആരാധിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിമുഴക്കിയില്ല.
തന്റെ കീഴില്‍ ആളുകളെ കൂട്ടാന്‍ നിര്‍ദേശിച്ചില്ല, ആളുകളെ സ്വന്തം മതത്തിലേക്ക് ചെര്‍ക്കുന്നവര്‍ക്കുംഅന്യമതസ്ഥരെ അക്രമിക്കുന്നവര്‍ക്കും പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തില്ല . എന്നിട്ടും ഞാന്‍ സനാതനസംസ്കാരത്തില്‍ ജീവിച്ചു, ഈശ്വരനെ ആരാധിച്ചു , എന്തെന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്‍  തന്നെ പുകഴ്ത്താന്‍ വേണ്ടി മനുഷ്യനെ സൃഷ്ടിച്ച അല്പനായിരുന്നില്ല . തനിക്ക് കീഴില്‍ ജനങ്ങള്‍ ഇല്ലെങ്കില്‍ ശക്തിചോരുമെന്ന് ഭയക്കുന്ന ഭീരുവായിരുന്നില്ല , എല്ലാവരും ഞാന്‍ പറയുന്ന പോലെ ജീവിക്കണമെന്ന് വാശിപിടിക്കുന്ന ദുര്‍വാശിക്കരനായിരുന്നില്ല . എല്ലാവര്‍ക്കും മുകളില്‍ തന്റെ ആധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്വാര്‍ത്ഥനുമായിരുന്നില്ല . സനാതനം സങ്കല്‍പ്പിക്കുന്ന ഈശ്വരന്‍ അരൂപിയായിരുന്നു . എങ്കിലും ആ ഭക്തി ഭക്തന്‍ മനമറിഞ്ഞ് വിളിക്കുമ്പോള്‍ അവന്‍ ഉച്ചരിക്കുന്ന പേരില്, അവന്‍ ആഗ്രഹിക്കുന്ന രൂപത്തില് ഭക്തനെ അനുഗ്രഹിക്കുച്ചു. ഭക്തന് പിതാവും , മാതാവും , സുഹൃത്തും, പുത്രനും എല്ലാമാണെന്ന് കരുതാന്‍ കഴിയുന്ന ആത്മവിശ്വാസമായി. ഞാന്‍ വിശ്വശിക്കുന്ന ഈശ്വരന്‍ സെമറ്റിക്ക് ദൈവങ്ങളെപോലെ ഏകാധിപത്യത്തില്‍ വിശ്വാസിച്ചിരുന്നു എങ്കില്‍ സെമറ്റിക്ക് ദൈവങ്ങള്‍ പിറക്കുന്നതിന് മുന്‍പേ ലോകം ഹൈന്ദവമായി തീര്‍ന്നേനെ ...


  




"ഹിന്ദുത്വ പരമായ അതായത് സനാധന പരയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാനും പ്രചരിപ്പിക്കാനും തയ്യാര്‍ ആവുന്ന പ്രവര്‍ത്തകരെ  ഉള്‍ക്കൊള്ളിച്ചുകൊണ്ടും എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ഒരിടം .....................

നിങ്ങളുടെ അഭിപ്രായങ്ങള്‍ post comment ചെയാവുന്നതാണ്

അല്ലെങ്ങില്‍  ഞങ്ങളുടെ mail id ; sanghasamudra@gmail.com  ല്‍ mail ചെയ്യാവുന്നതാണ്

6 comments:

  1. എല്ലാം കൊണ്ടും നല്ല ഒരു സൈറ്റ് ആണിത് ,നേരത്തെ കാണാതെ പോയതില്‍ ഖേദിക്കുന്നു .

    ReplyDelete
  2. Happy to see a site with vast info about sangh and now am exploring one by one.. Pranams to all who are working behind this blog... Namasthe

    ReplyDelete
    Replies
    1. We are very thaks for feedbacks from you kind of positive supporters.
      Same time we invites you to write with us in our blog. If you are
      having any kind of informative articles relates to our topic please
      share with us.

      "സംഘസമുദ്ര സേവാ സംഘം":

      Delete
    2. It is a very good site highly informative. I am also new to this site and we should add more people and introduce them especially to the younger generations.

      Delete
  3. Join►►► We love HINDU Munnani Page ►►► Link:https://www.facebook.com/pages/WE-Love-HINDU-Munnani/565428063525817?ref=hl

    ReplyDelete