Saturday, 9 June 2012

സുഭാഷിതം


കോ‌ തി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരംവ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം
               (ചാണക്യനീതി)
അര്‍ഥം:- കഴിവുള്ളവന് അതി ഭാരമായിട്ടുള്ളത് എന്താണ് ?
പ്രയത്നശീലന്‍മാര്‍ക്ക് ദൂരം എന്താണ് ? വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദേശമേതാണ് ? പ്രിയം പറയുന്നവന് അന്യന്‍ ആരാണ് ? 

No comments:

Post a Comment