1971 ഡിസംബര്‍ 3 : കറാച്ചി തുറമുഖത്തിനടുത്ത് വച്ച് പാക്കിസ്ഥാന്‍ ന്‍റെ രണ്ടു കപ്പലുകളെ ഭാരത നാവികസേന മുക്കുന്നു . പാകിസ്ഥാന്‍ ന്‍റെ ഒരു അന്ധര്‍വഹിനിയും രണ്ടു ഗണ്‍ ബോട്ടുകളും ആറ് പവര്‍ ഗണ്‍ ബോട്ടുകളും ഭാരത സേന നശിപ്പിക്കുന്നു .
1971 ഡിസംബര്‍ 4 : ഭാരതസേന മുക്തിവാഹിനിയുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍ പാക്ക് സൈന്യത്തിനു കനത്ത നാശം വരുത്തിവയ്ക്കുന്നു. ഒറ്റ ദിവസം കൊണ്ട് പാകിസ്താന്‍ന്‍റെ 33 വിമാനങ്ങളും 12 പാറ്റണ്‍ ടാങ്കുകളും 10 വ്യാമതാവളങ്ങളും ഭാരതസേന നശിപ്പിക്കുന്നു .
1971 ഡിസംബര്‍ 7 : ഭാരതസേന മുക്തിവാഹിനിയുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍
പ്രധാനപട്ടണങ്ങള്‍ പലതും പാക്ക് സൈന്യത്തില്‍നിന്നും സ്വതന്ത്രമാക്കുന്നു .
1971 ഡിസംബര്‍ 21: പാക്ക് ആക്രമണത്തിനു തിരിച്ചടി നല്‍കികൊണ്ട് ഭാരതസേന 13 പാക്ക് ട്ടാങ്കറുകള്‍ നശിപ്പിക്കുന്നു
1971 ഡിസംബര്‍ 22 : ഭാരതത്തിലേക്ക് കടന്നു കയറിയ 3 പാക്ക് വിമാനങ്ങളെ ഭാരത്തിന്‍റെ നാറ്റ് വിമാനങ്ങള്‍ വെടിവച്ചിടുന്നു
1971 ഡിസംബര്‍ 23 : യു . എന്‍ രക്ഷാസമിതി യില്‍ അടുത്ത രണ്ടു വര്‍ഷത്തെക്കുകുടി ഭാരതം തിരഞ്ഞെടുക്കപ്പെടുന്നു
1971 ഡിസംബര്‍ 23 : ഭാരത അതിര്‍ത്തി ഭേതിച്ചുവന്ന
മൂന്നു പാക്ക് വിമാനങ്ങള്‍ കുടി വെടിവച്ചിടുന്നു
1974 ജനുവരി 27 : ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവനിലെ നെഹ്റുമെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്‍റെ് വി.വി.ഗിരി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
1972 നവംബര്‍ 18 :കടുവയെ ദേശിയ മൃഗമായി ഇന്ത്യന്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് അംഗീകരിക്കുന്നു.
1973 ജനുവരി 2 : കരസേനാമേധാവി ജനറല്‍ എസ്.എച്ച്.എഫ്.ജെ.മനേക്ഷക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കുന്നു.
1973 ജനുവരി 10 : ഭാരതീയ ജനസംഘം പ്രസിഡന്‍റെ് ആയി എല്‍........ ........ കെ അദ്വാനിയെ തെരഞ്ഞെടുക്കുന്നു.
1973 ജനുവരി 22 : രണ്ട് ഘട്ടമുള്ള ഭാരതനിര്‍മ്മിത "സെന്‍റെോര്‍""" "'' റോക്കറ്റ് തുബയില്‍ നിന്നും വിക്ഷേപിക്കുന്നു.
1976 ഡിസംബര്‍ 9 : ഏഷ്യയിലെ ആദ്യ സംരംഭമായ ചെവി (ear) ബാങ്ക് ന്യൂഡല്‍ഹിയിലെ ഇര്‍വിന്‍ ആശുപത്രിയില്‍ ആരംഭിച്ചു.
1976 ജനുവരി 23: നഷ്ട്ടപ്പെട്ടുപോയ കപിലവസ്തു നഗരം (ബുധന്‍ തന്‍റെ ജീവിതത്തിലെ 29 വര്‍ഷം ഇവിടെയാണ് കഴിച്ചുകൂട്ടിയത് ) ഉത്ഖനനത്തെത്തുര്‍ന്ന് കണ്ടെത്തുന്നു.
1976 ഫെബ്രുവരി 11: കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മാണംആരംഭിക്കുന്ന ആദ്യത്തെ കപ്പലിന് പ്രദാനമന്ത്രി ഇന്ദിരാഗാന്ധി കീലിടുന്നു.
1972 ജൂണ്‍ 3: ഭാരതത്തില്‍ നിര്‍മിച്ച ആദ്യത്തെ യുദ്ധകപ്പല്‍ 'ഐ. എന്‍ .എസ് നീലഗിരി ' പ്രധാനമന്ത്രി ബോംബെയില്‍ കമീഷന്‍ ചെയ്തു .
1972 ജൂണ്‍ 27 : ഭാരതീയഭാഷയില്‍ ആദ്യസംരംഭമായ ജര്‍മന്‍ മലയാളം നിഘണ്ടു പ്രസിധീകരിക്കപ്പെട്ടു.
1972 ആഗസ്റ്റ് 7: എച്ച്.എം.ട്ടി. നിര്‍മ്മിച്ച ആദ്യത്തെ ആട്ടൊമാറ്റിക് ലെറ്റര്‍ പ്രസ് (അച്ചടി യന്ത്രം ) പുറത്തിരക്കുന്നു.
1972 ആഗസ്റ്റ് 15:പ്രശസ്ത നിയമഇ്ഞന്‍ ഡോ.നഗേന്ത്രസിംഗിനെ ലോകകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തു.
1974 മാര്‍ച്ച് 17 : ലോകത്തിലെ ആദ്യത്തെ സിംഹസഫാരി പാര്‍ക്ക് ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
1974 മാര്‍ച്ച് 22 : ലോകത്തിലെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെട്ട നാഷണല്‍ ഫോസില്‍ പാര്‍ക്കിന്‍റെ നിര്‍മാണം ആരംഭിച്ചു.
1974 മെയ് 18 : രാജസ്ഥാനിലെ പൊഖ്റാനില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തി ഭാരതം ലോകത്തിലെ ആറാമത്തെ അണുശക്തി രാഷ്ട്രമായി .
1974 ജൂലായ് 12 : തൂത്തുക്കുടിയെ രാജ്യത്തെ പത്താമത്തെ വന്‍ തുറമുഖമായി പ്രഖ്യാപിക്കുന്നു.
1976 ഫെബ്രുവരി 18 : ഭാരതം നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ .എന്‍...... ..എസ്. ഉദയഗിരി മുംബൈയില്‍ കടലില്‍ ഇരക്കുന്നു.
1976 ഏപ്രില്‍ 1 : ടെലിവിഷന്‍ റേഡിയോയില്‍ നിന്നും വിഭജിച്ച് ദൂരദര്‍ശന്‍ എന്ന പ്രത്യേക കോര്‍പറേഷന്‍ രൂപികരിക്കുന്നു.
1972 ഫെബ്രുവരി 1: നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നു.
1972 ഒക്ടോബര്‍ 2 : ബോംബേ ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ചു.
1976 ആഗസ്റ്റ് 27: ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ജനറല്‍ മിസ് ജര്‍ട്രൂഡ് റാം മിലിട്ടറി നേഴ്സ്സര്‍വീസിലെ ആദ്യത്തെ ഡയറക്ട്ടറായി ചുമതല ഏല്‍ക്കുന്നു.

1974 ജൂലായ് 14 : ലോകത്തിലെ
ഏറ്റവും വലിയ രണ്ടാമത്തെ ബോക്സൈറ്റ് നിക്ഷേപം ഒറീസയില്‍ കണ്ടെത്തുന്നു
1974 ഒക്ടോബര്‍ 20:
ഭാരതത്തിലെ ഏറ്റവും വലിയ ഫ്ലൈഓവറിന്‍റെ ഉത്ഘാടനം ന്യൂഡല്‍ഹിയില്‍ നടന്നു
1974 ഡിസംബര്‍ 3:
വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്‍റെ ‘കാമസുരഭി’ എന്ന മലയാള കൃതിക്ക് കേന്ദ്ര
സാഹിത്യഅക്കാദമി അവാര്‍ഡ്
1971 ഡിസംബര്‍ 8:
ബംഗ്ലാദേശിലെ പാക്ക് സൈന്യത്തോട് ഭരതസേനക്കുമുന്പില്‍ കീഴടങ്ങിക്കോളളുവാന്‍
കരസേനമേധാവി ജന: മനേഷ് ഷാ ആവശ്യപ്പെടുന്നു
1971 ഡിസംബര്‍ 16 :
ബംഗ്ലാദേശിലെ പാക്ക്സേന ഭാരത സേനക്കുമുന്‍പില്‍ നിരുപാധികം കീഴടങ്ങുന്നു
1972 ജനുവരി 4 :ഏഷ്യയിലെ
ആദ്യ സംരംഭമായ ക്രിമിനോളജി ആന്‍റെ് ഫോറിന്‍സിക്ക് സയന്‍സ് ഇന്‍സ്ററിററൂട്ട്
ന്യൂഡല്‍ഹിയില്‍ ഉത്ഘാടനം നടന്നു
1972 ജനുവരി 7 : നെല്ലുല്‍പാദനത്തില്‍ ഭാരതം
സ്വയംപര്യപ്തത നേടുന്നു
1976 സെപ്റ്റംബര്‍ 23:
ഭാരതത്തെ യു. എന്‍. രക്ഷാസമിതിയിലെക്ക് അടുത്ത രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുത്തു
1976 സെപ്റ്റംബര്‍ 11: ഡല്‍ഹിയില്‍നിന്നും
ബോംബെയിലേക്ക് പറക്കും വഴി സെപ്റ്റംബര്‍: 10 ന്, 79 യാത്രക്കാരോടൊപ്പം തട്ടി
കൊണ്ട്പോയി ലാഹോറില്‍ ഇറക്കിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് വിമാനം മോചിപ്പിക്കുന്നു.
വിമാന റാഞ്ചികളെ ലാഹോറില്‍ പിടികൂടി. യാത്രക്കാരും ജീവനക്കാരും ഡല്‍ഹിയില്‍
തിരിച്ചെത്തി
1977 ജനുവരി 18 :
അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ജയിലില്‍ ആയിരുന്ന മൊറാര്‍ജിദേശായിയും മറ്റു
പ്രദിപക്ഷ നേതാക്കളും മോചിതരാകുന്നു
1976 ഏപ്രില്‍ 19:
ഭാരതത്തിന്‍റെ ആദ്യ ഉപഗ്രഹം “ആര്യഭട്ട” വിജയകരമായ ഒരുവര്‍ഷ ദൌവ്ത്യം പൂര്‍ത്തിയാക്കുന്നു
1976 മെയ് 25:സര്‍വോദയ
നേതാവ് ജയപ്രകാശ്നാരായണന്‍ പ്രദിപക്ഷ നേതാക്കളുടെ സാനിധ്യത്തില്‍ പുതിയൊരു
പ്രദിപക്ഷ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിക്കുന്നു
1976 ആഗസ്റ്റ് 27 : ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ജനറല്‍ മിസ് ജര്‍ട്രൂഡ് ആലീസ് റാം മിലിട്ടറി നഴ്സിംഗ് സര്‍വീസിലെ
ആദ്യത്തെ ഡയറക്റ്റര്‍ ആയി ചുമതല ഏല്‍ക്കുന്നു.
1976 ആഗസ്റ്റ് 31: ഭാരത
സ്റ്റേജ് നടന്‍ ശംബുമിത്ര മനിലയില്‍ മാഗ്സസെ അവാര്‍ഡ് ഏറ്റുവാങ്ങുന്നു
1973 ജനുവരി 26:ഭാരതത്തിലെ
ഏറ്റവും ദൈര്‍ഘ്യംഏറിയ തീവണ്ടി സര്‍വിസ് ജയന്തി ജനത മാംഗ്ലുരില്‍ നിന്നും ഡല്‍ഹി
ക്കും ഇടയില്‍ ഓടി തുടങ്ങുന്നു
1973 ജനുവരി 27: ആന്ധ്രയിലെ
ശ്രീഹരിക്കോട്ടയില്‍ നിന്നും സ്വദേശ നിര്‍മിതമായ ഏറ്റവും വലിയ റോക്കറ്റ് “രോഹിണി-560”
വിജയകരമായി വിക്ഷേപിക്കുന്നു
1973 ഫെബ്രുവരി 6:കേരളത്തിലെ
കുറ്റാടി ജലസേചന പദ്ധതി കമ്മീഷന്‍ ചെയുന്നു
1973 ഫെബ്രുവരി 14:ഹിന്ദുസ്ഥന്‍ ഏറനോട്ടിക്സില്‍ നിര്‍മിച്ച ആദ്യത്തെ മിഗ് 21- എം വിമാനം ഭരതവ്യാമസേനക്ക് കൈമാറുന്നു
1973 ഫെബ്രുവരി 14:ഹിന്ദുസ്ഥന്‍ ഏറനോട്ടിക്സില്‍ നിര്‍മിച്ച ആദ്യത്തെ മിഗ് 21- എം വിമാനം ഭരതവ്യാമസേനക്ക് കൈമാറുന്നു
1974 ജനുവരി 27 : ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവനിലെ നെഹ്റുമെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്‍റെ് വി.വി.ഗിരി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
1972 നവംബര്‍ 18 :കടുവയെ ദേശിയ മൃഗമായി ഇന്ത്യന്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് അംഗീകരിക്കുന്നു.
1973 ജനുവരി 2 : കരസേനാമേധാവി ജനറല്‍ എസ്.എച്ച്.എഫ്.ജെ.മനേക്ഷക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കുന്നു.
1973 ജനുവരി 10 : ഭാരതീയ ജനസംഘം പ്രസിഡന്‍റെ് ആയി എല്‍........ ........ കെ അദ്വാനിയെ തെരഞ്ഞെടുക്കുന്നു.
1973 ജനുവരി 22 : രണ്ട് ഘട്ടമുള്ള ഭാരതനിര്‍മ്മിത "സെന്‍റെോര്‍""" "'' റോക്കറ്റ് തുബയില്‍ നിന്നും വിക്ഷേപിക്കുന്നു.
1976 ഡിസംബര്‍ 9 : ഏഷ്യയിലെ ആദ്യ സംരംഭമായ ചെവി (ear) ബാങ്ക് ന്യൂഡല്‍ഹിയിലെ ഇര്‍വിന്‍ ആശുപത്രിയില്‍ ആരംഭിച്ചു.
1976 ജനുവരി 23: നഷ്ട്ടപ്പെട്ടുപോയ കപിലവസ്തു നഗരം (ബുധന്‍ തന്‍റെ ജീവിതത്തിലെ 29 വര്‍ഷം ഇവിടെയാണ് കഴിച്ചുകൂട്ടിയത് ) ഉത്ഖനനത്തെത്തുര്‍ന്ന് കണ്ടെത്തുന്നു.
1976 ഫെബ്രുവരി 11: കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മാണംആരംഭിക്കുന്ന ആദ്യത്തെ കപ്പലിന് പ്രദാനമന്ത്രി ഇന്ദിരാഗാന്ധി കീലിടുന്നു.
1972 ജൂണ്‍ 3: ഭാരതത്തില്‍ നിര്‍മിച്ച ആദ്യത്തെ യുദ്ധകപ്പല്‍ 'ഐ. എന്‍ .എസ് നീലഗിരി ' പ്രധാനമന്ത്രി ബോംബെയില്‍ കമീഷന്‍ ചെയ്തു .
1972 ജൂണ്‍ 27 : ഭാരതീയഭാഷയില്‍ ആദ്യസംരംഭമായ ജര്‍മന്‍ മലയാളം നിഘണ്ടു പ്രസിധീകരിക്കപ്പെട്ടു.
1972 ആഗസ്റ്റ് 7: എച്ച്.എം.ട്ടി. നിര്‍മ്മിച്ച ആദ്യത്തെ ആട്ടൊമാറ്റിക് ലെറ്റര്‍ പ്രസ് (അച്ചടി യന്ത്രം ) പുറത്തിരക്കുന്നു.
1972 ആഗസ്റ്റ് 15:പ്രശസ്ത നിയമഇ്ഞന്‍ ഡോ.നഗേന്ത്രസിംഗിനെ ലോകകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തു.
1974 മാര്‍ച്ച് 17 : ലോകത്തിലെ ആദ്യത്തെ സിംഹസഫാരി പാര്‍ക്ക് ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
1974 മാര്‍ച്ച് 22 : ലോകത്തിലെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെട്ട നാഷണല്‍ ഫോസില്‍ പാര്‍ക്കിന്‍റെ നിര്‍മാണം ആരംഭിച്ചു.
1974 മെയ് 18 : രാജസ്ഥാനിലെ പൊഖ്റാനില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തി ഭാരതം ലോകത്തിലെ ആറാമത്തെ അണുശക്തി രാഷ്ട്രമായി .
1974 ജൂലായ് 12 : തൂത്തുക്കുടിയെ രാജ്യത്തെ പത്താമത്തെ വന്‍ തുറമുഖമായി പ്രഖ്യാപിക്കുന്നു.
1976 ഫെബ്രുവരി 18 : ഭാരതം നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ .എന്‍...... ..എസ്. ഉദയഗിരി മുംബൈയില്‍ കടലില്‍ ഇരക്കുന്നു.
1976 ഏപ്രില്‍ 1 : ടെലിവിഷന്‍ റേഡിയോയില്‍ നിന്നും വിഭജിച്ച് ദൂരദര്‍ശന്‍ എന്ന പ്രത്യേക കോര്‍പറേഷന്‍ രൂപികരിക്കുന്നു.
1972 ഫെബ്രുവരി 1: നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നു.
1972 ഒക്ടോബര്‍ 2 : ബോംബേ ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ചു.
1976 ആഗസ്റ്റ് 27: ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ജനറല്‍ മിസ് ജര്‍ട്രൂഡ് റാം മിലിട്ടറി നേഴ്സ്സര്‍വീസിലെ ആദ്യത്തെ ഡയറക്ട്ടറായി ചുമതല ഏല്‍ക്കുന്നു.
No comments:
Post a Comment