Friday, 8 June 2012




ഐതിഹാസികമായ തളി ക്ഷേത്ര സമരത്തിന്‌ നേതൃത്വം കൊടുക്കാന്‍ ബഹു: അടല്‍ ബിഹാരി വാജ്പേയി അങ്ങാടിപ്പുറത്ത് എത്തി കാലകാലനായ മഹാദേവന്റെ മുന്നില്‍ പ്രസാദം സ്വീകരിക്കുന്നു. ടിപ്പുവിന്റെ മത വെറി തകര്‍ത്തു എറിഞ്ഞതും ഈയെമ്മേസ്സും ഇമ്ബിച്ചി ബാവയും തങ്ങളും ചേര്‍ന്ന് വിസ്മൃതിയില്‍

ആഴത്താന്‍ ശ്രമിച്ചതുമായ ശിവ പെരുമാളുടെ പവിത്ര ലിംഗം താല്‍ക്കാലികമായി പ്രതിഷ്ടിച്ചിരിക്കുന്നത് വലതു വശത്ത് കാണാം. "നായ പാത്തിയ കല്ലില്‍ കളഭം പൂശിയ വിഡ്ഢി കേളപ്പാ" എന്ന് മുദ്രാവാക്യം വിളിച്ചു കംമ്യൂനിസ്ട്ടുകളും ലീഗ് വര്‍ഗീയ വാദികളും കൂട്ട് ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തളരാതെ ഹിന്ദു ജന മന:സാക്ഷി പൊരുതി ജയിച്ച ഉജ്വല സമരം. 
ഒപ്പം മാനനീയ പരമേശ്വര്‍ ജി, ശ്രീ രാജേട്ടന്‍....

No comments:

Post a Comment