ഇന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഠിപ്പിക്കപ്പെടുന്നവര്‍ ഹിന്ദുക്കളായിരിക്കും! അനേക കോടി ഹിന്ദുക്കളില്‍ ഭൂരിഭാഗവും അവഗണനക്കും, പിന്തള്ളപ്പെടലിനും, ജാതിസ്പര്‍ദ്ധക്കും, മതമറ്റങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു. തനതു ഭാരതിയ പൈത്രുകവും, ഹൈന്ദവ സംസ്കാരവും കാത്തു സൂക്ഷിക്കേണ്ടതു ഓരോ ഭാരതീയന്റേയും കടമയല്ലേ?
ഇന്ത്യയില്‍ രാഷ്ട്രീയ അവഗണനകൊണ്ടും, മറ്റു മതങ്ങളുടെ പ്രലോഭനങ്ങളാലും അക്രമങ്ങളാലും, സ്വതവേയുള്ള ജാതി വൈരത്താലും, അന്ധവിശ്വാസ പ്രചരണത്താലും, മാനസികമായും, ഭൌതികമായും, ആത്മീയമായും, പീഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍ഷഭാരതത്തിലെ ഹൈന്ദവജനതക്കു വേണ്ടി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു!
പാഠം ഒന്നു:
ഹിന്ദുത്വം ഒരു മതമല്ലാ..... ഒരു ജിവിത സംസ്കാരമാണു! ഭാരത ജനതയുടെ സംസ്കാരമാണു ഹൈന്ദവ സംസ്കാരം!
ലോകത്തില്‍ വച്ച് ഏറ്റവും സഹിഷ്ണുതയുള്ള ജനങ്ങളാണു ഭാരതീയര്‍
എന്തും ഉള്‍ക്കൊള്ളാന്‍ ഈ ജനത വൈമുഖ്യംകാണിച്ചിട്ടില്ല
ലോകോത്തരമായ ആദ്ധ്യാത്മികദര്‍ശങ്ങള്‍ ഭാരതത്തിന്റെ സംഭാവനയാണു!

തമസോ മാ ജ്യോതിര്‍ ഗമയ:
സര്‍വ്വ ചരാചരങ്ങളിലും ദൈവിക സാന്നിധ്യം ദര്‍ശിക്കുന്ന ഭാരതീയ ദര്‍ശനങ്ങളെ ഞാന്‍ നമിക്കുന്നു!
ഓം ശാന്തി!
No comments:
Post a Comment